നീലച്ചിത്ര സിനിമ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഡല്‍ഹി: പോണ്‍ സിനിമ നിര്‍മാണ കേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം. മുംബൈ കോടതിയാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 2 മാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് രാജ് കുന്ദ്രയ്‌ക്കെതിരെ...

13 കർഷകർക്ക് കാട്ടുപന്നിയെ വെടിവച്ചു കൊല്ലുവാൻ ഹൈക്കോടതിയുടെ അനുവാദം; പതിമൂന്നിൽ ഒരാൾ ക്രൈസ്തവ കന്യാസ്ത്രീ.

കോഴിക്കോട്: കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീയടക്കം 13 പേര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് ജില്ലയില്‍ നിന്നു 12 കര്‍ഷകര്‍ക്കും വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍ക്കുമാണ് അനുമതി. മുതുകാട് സിഎംസി കോണ്‍വന്റിലെ സിസ്റ്റര്‍ ജോഫിയാണ് പട്ടികയിലുള്ള...

മരയ്ക്കാറിന് എതിരെ പരാതി; നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിനെതിരായ പരാതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ചരിത്രത്തെ വളച്ചൊടിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും, സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് കുഞ്ഞാലിമരക്കാറിന്റെ...

സ്‌ഥാനക്കയറ്റത്തിനു സംവരണം: ഉത്തരവ്‌ പുനഃപരിശോധിക്കില്ലെന്ന്‌ സുപ്രീം കോടതി.

ന്യൂഡല്‍ഹി: പട്ടികജാതി/വര്‍ഗവിഭാഗക്കാര്‍ക്ക്‌ ഉദേ്യാഗക്കയറ്റത്തില്‍ സംവരണമനുവദിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്നു സുപ്രീം കോടതി.ഉത്തരവ്‌ എങ്ങെന നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്‌ഥാനസര്‍ക്കാരുകളാണെന്നും ജസ്‌റ്റിസ്‌ നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ വ്യക്‌തമാക്കി. നാഗരാജ്‌ അഥവാ ജര്‍ണെയ്‌ല്‍ സിങ്‌ കേസിലെ ഉത്തരവ്‌...

കൊവിഡ് ബാധിതനായിരിക്കെ ആത്മഹത്യ ചെയ്താലും നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കണമെന്ന് സുപ്രീം കോടതി: നിർദേശം ഐസിഎംആർ പുതിയ കൊവിഡ് മാർ​ഗ...

ഡല്‍ഹി: കൊവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 23നകം ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. കൊവിഡ് രോഗബാധിതനായിരിക്കെ അപകടം മൂലമോ വിഷം കഴിച്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ...

നിയമസഭ കയ്യാങ്കളിക്കേസ്; പ്രതികളുടെ വിടുതൽ ഹർജിക്കെതിരായ തടസ്സ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ...

മുട്ടിൽ മരം മുറിക്കേസ് ; പ്രതികൾക്ക് ജാമ്യമില്ല, റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി; ജാമ്യപേക്ഷ...

സുൽത്താൻ ബത്തേരി: മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ബത്തേരി കോടതി ഈ മാസം ഇരുപതാം തീയതി വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 16...

വാക്സിൻ ഇടവേള കുറച്ച് ഹൈക്കോടതി ഉത്തരവ്: സ്വന്തം ചിലവിൽ വാക്സിൻ എടുക്കുന്നവർക്ക് കൊവീഷീൽഡ് വാക്സിൻ 28...

കൊച്ചി: കൊവിഷീല്‍ഡ് വാക്സീന്‍്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച്‌ ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് കൊവിഷില്‍ഡിൻറെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സീന് ഈ...

നീറ്റ് യുജിസി പരീക്ഷ മാറ്റിവയ്ക്കണമെന്ന സിബിഎസ്ഇ വിദ്യാർത്ഥികളുട ആവശ്യം തള്ളി സുപ്രിംകോടതി: നാഷണൽ ടെസ്റ്റിം​ങ് ഏജൻസിയെ സമീപിക്കാം എന്ന്...

ഡൽഹി: ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രിംകോടതി തള്ളിയത്. ഈ...

ജനങ്ങളോട് ഇനി എടാ,എടീ വിളി വേണ്ട; പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം: ഉത്തരവുമായി കേരള ഹൈക്കോടതി.

കൊച്ചി: പൊലീസ് ജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം. ഇക്കാര്യം വ്യക്തമാക്കി പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ...

കൊവിഷീല്‍ഡ് വാക്സിന്റെ 84 ദിവസത്തെ ഇടവേള കുറയ്ക്കാനാവില്ല; കിറ്റക്‌സ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

കൊച്ചി: കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് കൊവിഷീല്‍ഡ് ഡോസുകള്‍ക്കിടെ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ...

കൊല്ലത്ത് യുവതിക്കും കുടുംബത്തിനും ട്രെയിനിൽ അന്തിയുറങ്ങേണ്ടി വന്ന സംഭവത്തിൽ കോടതി ഇടപെടൽ; എല്ലാ സുരക്ഷയും ഉറപ്പു വരുത്താൻ പൊലീസിന്...

തിരുവനന്തപുരം: കൊല്ലത്ത് യുവതിക്കും കുടുംബത്തിനും ട്രെയിനിൽ അന്തിയുറങ്ങേണ്ടി വന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. യുവതിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പു വരുത്താൻ പൊലീസിന് കോടതിയുടെ നിർദ്ദേശം. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവി...

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കണ്ണൂര്‍ ആര്‍.ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ഇ ബുള്‍ ജെറ്റ്...

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് : പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

ഡൽഹി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതിയിൽ. കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യവും, മുഖ്യപ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ്...

കർണാടകയിലെ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതി കേരളത്തിലെ ന്യായാധിപനെ കൊലപ്പെടുത്തുമെന്നു ഭീഷണി ഉയർത്തി: ഭീഷണി ഉയർത്തിയത് കേരളത്തിലെ...

കൊല്ലം:കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതി കൊല്ലത്തെ ന്യായാധിപനെ വധിക്കുമെന്ന് ഫോണില്‍ പൊലീസിനോട് ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ജയിലില്‍ എത്താന്‍ വേണ്ടിയെന്ന് വെളിപ്പെടുത്തല്‍.കൊല്ലം ഈസ്റ്റ് പൊലീസ് മൈസൂര്‍ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇങ്ങനെ...

വിവാഹിതയായ സ്ത്രീ അന്യ പുരുഷന് ഒപ്പം താമസിക്കുന്നത് നിയമവിരുദ്ധം: നിർണായക ഉത്തരവുമായി രാജസ്ഥാൻ ഹൈക്കോടതി.

ജയ്പുര്‍: വിവാഹിതയായ സ്ത്രീ അന്യ പുരുഷനോടൊപ്പം താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. 30കാരിയായ യുവതിയും ഒരുമിച്ച്‌ കഴിയുന്ന ഇരുപത്തിയേഴുകാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഗാര്‍ഹിക പീഡനത്തിനിരയായതിനെ തുടര്‍ന്നാണ് ഭര്‍ത്താവും വീടും...

സുപ്രീം കോടതിക്ക് മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം: സ്ത്രീയും, പുരുഷനും പൊള്ളലേറ്റ് ആശുപത്രിയിൽ.

സുപ്രീംകോടതിയ്ക്ക് മുന്നില്‍ ആത്മഹത്യാശ്രമം. ഒരു സ്ത്രീയും പുരുഷനുമാണ് സുപ്രീംകോടതിയ്ക്ക് മുന്നില്‍ ആത്മഹത്യക്കൊരുങ്ങിയത്. മണ്ണെണ്ണ ഒഴിച്ച്‌ ശരീരത്തില്‍ തീകൊളുത്തുകയായിരുന്നു ഇരുവരും. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇരുവരേയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇരുവരുടേയും പേരുവിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല....

നടിയെ ആക്രമിച്ച കേസ്; സമയം നീട്ടി നൽകണമെന്ന വിചാരണ കോടതി ആവശ്യം സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി നൽകിയ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ...

ബലാൽസംഗം 11 മിനിറ്റ് നേരമേ നീണ്ടു നിന്നുള്ളൂ; പീഡനത്തിൽ യുവതിക്ക് കാര്യമായ പരിക്കുകൾ ഇല്ല; പ്രതികളുടെ...

സ്വിറ്റ്‌സര്‍ലണ്ടിലെ വടക്കുപടിഞ്ഞാറന്‍ സബര്‍ബസില്‍ ഉള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ച്‌ ഒരു യുവതി ബലാത്‌സംഗം ചെയ്യപ്പെട്ടു. പോര്‍ച്ചുഗീസുകാരനായ ഒരു 33 കാരനും അയാളുടെ സുഹൃത്തായ മറ്റൊരു 17 കാരനും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. എന്നാല്‍,...

ബലാൽസംഗ ശ്രമം ചെറുത്ത അമ്മയെ മകൻ തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച്...

മലപ്പുറം : ബലാല്‍സംഗശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വര്‍ഷം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോത്തുകല്ല് സ്വദേശി പ്രജിത് കുമാറിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി അഡീഷണല്‍ ജില്ലാ...