അയൽക്കാരോട് അപമര്യാദയായി പെരുമാറ്റം: നടി പായല്‍ റോഹ്തഗിയെ അറസ്റ്റ് ചെയ്തു.

അഹ്​മദാബാദ്​: അയല്‍വാസികളെ ഭീഷണിപ്പെടുത്തുകയും അവരോട്​ അസഭ്യം പറയുകയും ചെയ്​തുവെന്ന പരാതിയില്‍ ബോളിവുഡ്​ നടി പായല്‍ റോഹ്​തഗിയെ അഹ്മദാബാദ് ​ സിറ്റി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. നഗരത്തിലെ സാറ്റലൈറ്റ്​ മേഖലയിലെ ഹൗസിങ്​ സൊസൈറ്റി ചെയര്‍മാ​‍ന്‍റ പരാതിയിലാണ്​,...

നവജാത ശിശുവിനെ കരിയിലകൂനയില്‍ ഉപേക്ഷിച്ച സംഭവം; കാണാതായ രണ്ടാമത്ത യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം കല്ലുവാതുക്കലില്‍ കരിയിലകൂനയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് വിളിച്ചതിന് പിന്നാലെ കാണാതായ രണ്ട് യുവതികളുടെയും മൃതദേഹം കണ്ടെത്തി. കാണാതായ യുവതികളില്‍ ഒരാളായ ഊര്യായിക്കോട് സ്വദേശി ആര്യ(23)യുടെ മൃതദേഹം...

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരി​ഗണി​ക്കുന്നത് കോടതി​ വീണ്ടും മാറ്റി​, ഹര്‍ജി​ മാറ്റി​യത് പത്താം തവണ

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കര്‍ണാടക കോടതി വീണ്ടും പിന്നീട് പരിഗണിക്കാനായി മാറ്റി. പത്താം തവണയാണ് ജാമ്യഹര്‍ജി കോടതി മാറ്റുന്നത്. കേസിന്റെ വാദത്തിനായി ബിനീഷിന്റെ അഭിഭാഷകന്‍ സമയം...

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും, ഹര്‍ജി കോടതി പരിഗണിക്കുന്നത് പത്താം തവണ

ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പത്താം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകന് അസുഖമായതിനാലാണ് കേസ്...

അവർ എന്നെ മദ്യം തരാമെന്നു പറഞ്ഞു പൈസ വാങ്ങി പറ്റിച്ചു: ഓൺലൈൻ മദ്യ വിതരണ കമ്പനിക്കെതിരെ ...

മുംബൈ: ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനമായ ലിവിങ് ലിക്വിഡ്സ് കബളിപ്പിച്ചെന്ന പരാതിയുമായി നടി ശബാന ആസ്മി.ഓണ്‍ലൈന്‍ വഴി മദ്യം ഓഡര്‍ ചെയ്തുവെങ്കിലും തനിക്ക് മദ്യം ലഭിച്ചില്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഓണ്‍ലൈന്‍ പണമിടപാടിന്റെ വിശദാംശങ്ങള്‍...

ഇന്ത്യയിൽ ആദ്യം: കോവിഡ് വാക്സിൻ എടുത്തവർക്ക് വിമാനയാത്രാ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്.

കോവിഡ് വാക്സിനെടുത്തവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുമായി ഇന്‍ഡിഗോ. ബുധനാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഒരു ഡോസോ പൂര്‍ണമായി രണ്ട് ഡോസോ എടുത്തവര്‍ക്ക് അടിസ്ഥാന ടിക്കറ്റ് വിലയില്‍ പത്ത് ശതമാനം വരെ...

കായംകുളത്തെ 19കാരിയുടെ മരണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്പ് വിവാഹിതയായ 19 കാരിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ...

ആശുപത്രി ഐസിയുവില്‍ കഴിഞ്ഞ രോഗിയെ എലി കടിച്ചു

മുംബൈ: മുംബൈയിലെ ആശുപത്രിയിലെ ഐസിയുവില്‍ അബോധാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ കണ്ണിനു സമീപം എലികള്‍ കടിച്ചു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) നടത്തുന്ന ഘാട്‌കോപറിലെ രാജവാടി ആശുപത്രിയിലാണ് സംഭവം. രോഗിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാരെന്ന്...

ഏറ്റവും കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ സമ്മാനം: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മിസോറാം കായിക മന്ത്രി.

ഐസാള്‍: പല ഇന്ത്യന്‍ സംസ്ഥാനങ്ങളും ജനസംഖ്യാവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ പെടാപാട് പെടുമ്ബോള്‍ മിസോറാം കായികമന്ത്രി റോബര്‍ട്ട് റൊമാവിയ റോയിട്ടെ തന്റെ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു....

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു

ദില്ലി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുന്നത് മഥുര കോടതി ജൂലായ് അഞ്ചിലേക്ക് മാറ്റിവെച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ്...

കോൺഗ്രസിനെ ഒഴിവാക്കി മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശരത് പവാറിൻറെ നീക്കങ്ങൾക്ക് തിരിച്ചടി: ബിജെപിയെ പരാജയപ്പെടുത്തുവാൻ പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കില്ല;...

ന്യൂഡൽഹി: അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവുമായി ചേർന്ന് ബിജെപിയെ താഴെയിറക്കാനുള്ള ഒരു നീക്കവുമായും യോജിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിലവിലെ സാഹചര്യത്തിൽ ബിജെപിക്കതിരെ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ വെല്ലുവിളി ഉയർത്തി...

21 കാരനൊപ്പം ഒളിച്ചോടിയ 43 കാരിയായ വീട്ടമ്മയെ കണ്ടെത്തി.

തൊടുപുഴ: രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ വീട്ടമ്മയെ അയല്‍വാസിയായ കോളജ് വിദ്യാര്‍ഥിക്കൊപ്പം കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ എട്ടിനാണ് 43കാരിയായ വീട്ടമ്മയെ കാണാതാകുന്നത്. തൊടുപുഴ നെടിയശാല സ്വദേശിനിയായ ഇവര്‍ വിവാഹിതയും...

ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യും

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യും. കവരത്തി പൊലീസ് നാളെ 10.30ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് എസ്പി ഓഫീസില്‍ ഐഷയെ കഴിഞ്ഞ ദിവസം മൂന്ന്...

ഇന്ധന വില വീണ്ടും കൂട്ടി: തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 99.54 രൂപ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമാണ് . കൊച്ചിയില്‍ പെട്രോളിന് 97.60 രൂപയും ഡീസലിന്...

നിയന്ത്രണം പൂർണമായും എടുത്തു കളയും: ജൂലൈ ഒന്നു മുതൽ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു...

ഹൈദരാബാദ്: ലോക്ക്ഡൌണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം...

രാജ്യത്ത് പുതിയ വാക്സിൻ നയം ഇന്നുമുതൽ പ്രാബല്യത്തിൽ: 18 വയസ്സു മുതൽ ഉള്ള എല്ലാവർക്കും സൗജന്യ വാക്സിൻ;...

ദില്ലി: രാജ്യത്ത് ഇന്ന് മുതല്‍ പുതിയ വാക്സിന്‍ നയം നിലവില്‍ വരും. വാക്സിന്ൻറെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച്‌ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും....

ഇന്ത്യ ജയിച്ചാൽ നഗ്നയായി ആഘോഷിക്കണോ? വീണ്ടും വിവാദത്തിന് തിരികൊളുത്തി പൂനം പാണ്ഡെ.

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ നഗ്നയായി ആഘോഷിക്കാന്‍ തയ്യാറെന്ന് മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡെ. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യ ജയിച്ചാല്‍ താന്‍ നഗ്നയാവുമെന്ന് പ്രഖ്യാപിച്ച്‌ പാണ്ഡെ വിവാദത്തിന് തിരി...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

അമരാവതി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ചരണ്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലുള്ള ചിന്താല ചെരു ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ കുറേ കാലമായി ചരണ്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയായിരുന്നു എന്നാണ്...

എല്ലാ റാഫേല്‍ വിമാനങ്ങളും 2022 ഓടെ എത്തുമെന്ന് വ്യോമസേന

ഹെെദരാബാദ്: 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയില്‍ 2022ഓടെ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ഭദൗരിയ. 2022 ആണ് ലക്ഷ്യം. ഒന്നോ രണ്ടോ വിമാനങ്ങളുടെ കാര്യത്തില്‍ മാത്രം കൊവിഡ് അനുബന്ധ പ്രശ്നങ്ങള്‍ കാരണം ചെറിയ...

മാതാപിതാക്കളടക്കം നാല് പേരെ കൊന്നു കുഴിച്ചിട്ടു; പത്തൊന്‍പതുകാരനെതിരെ പരാതിയുമായ സഹോദരന്‍

കൊല്‍ക്കത്ത: മാതാപിതാക്കളെയും സഹോദരിയേയും മുത്തശ്ശിയേയും കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പത്തൊന്‍പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ മാള്‍ഡ സ്വദേശിയായ ആസിഫ് മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരന്‍ ആരിഫിന്റെ പരാതിയിലാണ് അറസ്റ്റ്. കുടുംബാംഗങ്ങളായ നാല്...