പക്ഷി കാഷ്ഠം നടുമുറ്റത്ത് വീഴുന്നത് തടയാൻ ക്രിയാത്മക നിർദേശങ്ങൾ തേടി പരിസ്ഥിതി മന്ത്രാലയം: മികച്ച നിർദ്ദേശത്തിന് ഒരു...

ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരു 'കനത്ത വെല്ലുവിളി'യാണ് നേരിടുന്നത്. ആസ്ഥാന മന്ദിരമായ ഇന്ദിര പര്യാവരണ്‍ ഭവന്റെ നടുമുറ്റത്ത് പക്ഷികള്‍ കൂട്ടത്തോടെ കാഷ്ഠിക്കുന്നതാണ് ആ വെല്ലുവിളി. ഇതിന് പരിഹാരം കാണുന്നതിനായി മികച്ച ആശയങ്ങള്‍...

കോവിഡ് ബാധിച്ചു മരിച്ചു എന്ന വ്യാജ രേഖയുണ്ടാക്കി കുട്ടികളെ വിറ്റു: തമിഴ്നാട്ടിൽ മൂന്നു പേർ അറസ്റ്റിൽ; ...

ചെന്നൈ: കൊവിഡ് ബാധിച്ച്‌ മരിച്ചെന്ന് വ്യജരേഖയുണ്ടാക്കി വിറ്റ രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. മധുരൈയിലെ താത്കാലിക അഭയകേന്ദ്രമായ ഇദയം ട്രസ്റ്റില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. അഭയകേന്ദ്രത്തില്‍...

സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല ; ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ സഹായകമായ നിലപാട് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാരാണ്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ്. കൂടുതല്‍ സുതാര്യത ലക്ഷ്യമിട്ടാണ് ഇത്....

രേഷ്മയുടെ ആണ്‍സുഹൃത്തിനെ കണ്ടെത്തിയതായി സൂചന; അന്വേഷത്തില്‍ നാല് പേരുടെ പട്ടിക തയാറാക്കി

കൊല്ലം കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊന്ന കേസില്‍ അമ്മയും പ്രതിയുമായ രേഷ്മയുടെ ഫേസ്ബുക്കിലെ ആണ്‍ സുഹൃത്തിനെ കണ്ടെത്തിയതായി സൂചന. സൈബര്‍ സെല്‍ നടത്തിയ അന്വേഷത്തില്‍ നാല് പേരുടെ പട്ടിക തയാറാക്കി. രേഷ്മയുടെ...

കോന്നി മേഖലയിൽ പന്നിപ്പനി: വളര്‍ത്തുമൃഗങ്ങളിലും മനുഷ്യരിലും പടരുമെന്ന്​​ ആശങ്ക

പ​ത്ത​നം​തി​ട്ട: കോ​ന്നി വ​നം ഡി​വി​ഷ​ന്‍ മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ പ​ന്നി​പ്പ​നി ബാ​ധി​ച്ച്‌​ ച​ത്തു​വീ​ഴു​ന്ന​ത്​ തു​ട​രു​ന്നു. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളി​ലേ​ക്കും മ​നു​ഷ്യ​രി​ലും ഈ ​രോ​ഗം ബാ​ധി​ക്കു​മെ​ന്ന് ഭ​യാ​ശ​ങ്ക നാ​ട്ടി​ല്‍ ശ​ക്ത​മാ​ണ്. ആ​ശ​ങ്ക ദു​രീ​ക​രി​ക്കാ​നും ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​ത്​ ഏ​തെ​ല്ലാം കാ​ര്യ​ങ്ങ​ളി​ല്‍...

കഴുത്തിൽ ഷോൾ കുരുങ്ങി ആറുവയസുകാരി മരിച്ചു; മരിച്ചത് വണ്ടിപ്പെരിയാറിലെ പെൺകുട്ടി

ഇടുക്കി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറുവയസുകാരി മരിച്ചു. കണ്ണൻ പ്രേമലത ദമ്പതികളുടെ ഇളയ മകൾ ഹർഷിത ആണ് മരണപ്പെട്ടത്. വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കണ്ണൻ...

ഇരുട്ടടിയായി പാചക വാതക വില വർദ്ധിപ്പിച്ചു.പുതുക്കിയ വില ഇന്ന് മുതൽ

കൊച്ചി : രാജ്യത്ത് ഗാര്‍ഹിക സിലിണ്ടറുകളുടെയും വാണിജ്യ സിലിണ്ടറുകളുടെയും വില വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 841.50 രൂപയായി....

ഇളവുകള്‍ പിന്‍വലിച്ച്‌ ബാങ്കുകള്‍; ഇന്ന് മുതല്‍ വിവിധ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്

കൊവിഡ് സാഹചര്യത്തില്‍ ബാങ്ക് ഇടപാടുകള്‍ക്ക് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ചു. ഇന്ന് മുതല്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിനും ചെക്ക് ബുക്കിനും ഫീസ് ഈടാക്കും. എടിഎമ്മില്‍ നിന്ന് നാല് തവണ സൗജന്യമായി പണെ പിന്‍വലിക്കാം. അഞ്ചാം...

സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണം.

തിരുവനന്തപുരം: സംസ്ഥാനത്ത് റ്റി പി ആർ മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍. മുന്‍ ആഴ്ച്ചകളേക്കാള്‍ കര്‍ശനമാണ് വ്യവസ്ഥകള്‍. 18 ന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങള്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും...

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണം; തുക എത്രയെന്ന് കേന്ദ്രത്തിന് തീരുമാനിക്കാം: സുപ്രീംകോടതി.

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് സഹായധനം നല്‍കണമെന്ന് സുപ്രീംകോടതി. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ സഹായധനം നല്‍കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ദേശീയ ദുരന്ത നിവാരണ നിയമം...

നടൻ നസീറുദ്ദീൻ ഷാ ആശുപത്രിയിൽ

പ്രമുഖ നടന്‍ നസീറുദ്ദീന്‍ ഷാ(70) ആശുപത്രിയില്‍. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ന്യുമോണിയയുടെ ചെറിയ ലക്ഷണമുണ്ടെന്നെും നസറുദ്ദീന്‍ ഷായെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ...

കൊലപ്പെടുത്തി സൂട്ട് കേസിൽ ആക്കി കത്തിച്ച ശേഷം ഭാര്യ കോവിഡ് ബാധിച്ചു മരിച്ചു എന്ന് പ്രചരിപ്പിച്ചു; ...

ഹെെദ്രാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ സ്യൂട്ട്‌കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹെെദ്രാബാദില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്തിരുന്ന 27 കാരിയുടേതാണെന്ന് തിരിച്ചറിഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞത്....

കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍...

കാറിന്റെയും സ്വര്‍ണത്തിന്റെയും പേരില്‍ വിസ്‌മയയെ മര്‍ദിച്ചിരുന്നതായി കിരണ്‍

കൊല്ലം: സ്ത്രീധനമായി ലഭിച്ച കാറിന്റെയും സ്വര്‍ണത്തിന്റെയും പേരില്‍ വിസ്മയുമായി വഴക്ക് ഉണ്ടാക്കിയിട്ടുണ്ടന്നും മര്‍ദിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് കിരണ്‍കുമാര്‍ അന്വേഷകസംഘത്തോട് ഏറ്റുപറഞ്ഞു. പ്രതിയായ കിരണ്‍കുമാറിനെ ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ് ഹാഷിം മൂന്നു ദിവസത്തേക്കാണ് തിങ്കളാഴ്ച...

വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി പ്രൊഫ. ആർ. ബിന്ദു

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട:സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി...

ടി പി ആർ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും.

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് അവലോകന യോഗം ചേരും. ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ...

അച്ഛാദിൻ എത്തിക്കഴിഞ്ഞു: ഇന്ധനവില വീണ്ടും കൂട്ടി, പെട്രോള്‍ 101ലേക്ക്:ഈ മാസം ഇതുവരെ 17 തവണ;

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100.79 രൂപയായി. 95.74 രൂപയാണ് തലസ്ഥാനത്ത് ഒരു...

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഓരോ ദളിത് കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ധനസഹായം: വമ്പൻ പ്രഖ്യാപനവുമായി തെലുങ്കാന...

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ ദളിത് കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ധനസഹായം ആണ് തെലുങ്കാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ആണ് പദ്ധതി പ്രഖ്യാപനത്തിന് പിന്നിൽ. 11900 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ സർക്കാർ സഹായം...

കോവിഡ് പ്രതിസന്ധി: ആരോഗ്യ, ടൂറിസം മേഖലകൾക്ക് ഊന്നൽ നൽകി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി...

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ബാധിച്ച മേഖലകളില്‍ കോവിഡ് ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. സാമ്ബത്തിക-ആരോഗ്യ മേഖലകള്‍ക്കാണ്...

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരങ്ങളും കൂട്ടബലാത്സംഗം ചെയ്തു.

ലക്നൗ: സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ആരോപണവുമായി നവവധു. യുപി ബദാവുനില്‍ നിന്നാണ് ഞെട്ടിക്കുന്ന പീഡന വാര്‍ത്തയെത്തുന്നത്. ഇരുപതുകാരിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് മൂന്നാം ദിനം തന്നെ ഭര്‍ത്താവിനും...