ബക്കറ്റ് ചിക്കനു ശേഷം കേരളത്തിന്റെ പുതിയ ട്രെൻഡ് ന്യൂസ്‌ പേപ്പർ ചിക്കൻ: ആകർഷകമായ ഒരു പാചക വീഡിയോ...

ബക്കറ്റ് ചിക്കനു ശേഷം കേരളത്തെ ആകെ ഇളക്കിമറിക്കാൻ വേണ്ടി ന്യൂസ്‌ പേപ്പർ ചിക്കൻ വന്നിരിക്കുന്നു, എങ്ങനാണ് ഇതു തയ്യാറാക്കുന്നതെന്നും മറ്റുമുള്ള വീഡിയോ കാണാം https://youtu.be/wchp9JUtVIY വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക: https://youtube.com/channel/UC1QVW2h8mF8FTWfsB0aZw9g

ഊഞ്ഞാൽ ആട്ടവുമായി ഓണം ആഘോഷിച്ച് ശശി തരൂർ: വീഡിയോ ദൃശ്യം കാണാം.

തറവാട്ടിലെ ഓണാഘോഷത്തോടെ കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് മടങ്ങി ഡോ. ശശിതരൂര്‍ എം പി. അമ്മ ലില്ലി തരൂറിനും കുടുംബാം​ഗങ്ങള്‍ക്കുമൊപ്പമാണ് ശശി തരൂര്‍ ഇക്കുറി ഓണം ആഘോഷിച്ചത്. ഓണപ്പാട്ടും കളികളുമായി തരൂരും ആഘോഷങ്ങളില്‍ നിറസാന്നിധ്യമായി. തറവാട്ടുമുറ്റത്ത്...

നോ പാർക്കിംഗ് ഏരിയയിൽ ബൈക്ക് പാർക്ക് ചെയ്തു: ഉടമയെ അക്ഷരാർത്ഥത്തിൽ “പൊക്കി” പോലീസ്; വൈറൽ വീഡിയോ ദൃശ്യങ്ങൾ...

പൂനെ: നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും, അതിന് പൊലീസ് പിഴ ചുമത്തുന്നതും നാം നിത്യവും കാണുന്നതാണ്. എന്നാല്‍ നോ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഉടമയെ ഉള്‍പ്പെടെ പൊക്കിയെടുത്ത പൊലീസിന്റെ...

ആരാദ്യം താലികെട്ടും? തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ വിവാഹ പാർട്ടികളുടെ കൂട്ടയടി: വീഡിയോ ദൃശ്യങ്ങൾ കാണാം.

ചെന്നൈ: ക്ഷേത്രത്തില്‍ വെച്ച്‌​ വിവാഹച്ചടങ്ങുകള്‍ നടത്തുന്നത്​ സമ്ബന്ധിച്ചുണ്ടായ തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചു. തമിഴ്​നാട്ടിലെ ചെന്നൈ, കുണ്‍ട്രത്തൂരിലുള്ള മുരുകന്‍ ക്ഷേത്രത്തിലാണ്​ സംഭവം.ആദ്യം ഏത്​ വിവാഹം നടത്തും എന്നത്​ സംബന്ധിച്ചായിരുന്നു തര്‍ക്കം. വരന്‍മാരില്‍ ഒരാളും കൈയാങ്കളിക്കിടയില്‍...

എന്റെ മകനാണിത്. ഇവര്‍ ജനിച്ചത് എന്റെ കണ്‍മുന്നിലാണ്. എല്ലാവരും കാണുന്നതിന് മുമ്ബ് ഈ മുഖം കണ്ടത് ഞാനാണ്- ...

കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ ചേര്‍ത്തുപിടിച്ച്‌ സിസ്റ്റര്‍ രാജമ്മ. രാഹുലിന്റെ ജനന സമയത്ത് ആശുപത്രിയില്‍ പരിചരിച്ച ദില്ലിയിലെ നഴ്‌സായിരുന്നു ബത്തേരി നായ്ക്കട്ടി സ്വദേശി രാജമ്മ. രാഹുലിനെ കാണാനും പരിചയം പുതുക്കാനും അവര്‍ ഏറെ...

ഓണപ്പാട്ടുമായി ബോബി ചെമ്മണ്ണൂർ: വീഡിയോ വൈറൽ, ഇവിടെ കാണാം.

ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച പ്രമോദ് പപ്പന്‍ ടീമിന്റെ ഓണപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ഗാനം ഓണക്കാലം ഓമനക്കാലം എന്ന പേരോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജനാര്‍ദ്ദനന്‍ പുതുശ്ശേരി വരികള്‍...

ഭരണം പിടിച്ചതിനു പിന്നാലെ ജയിലുകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ തുറന്നുവിട്ട് താലിബാൻ: അഫ്ഗാനിസ്ഥാനിൽ ജയിൽ മോചിതരായവരിൽ അൽ...

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളും പ്രസിഡന്‍റിന്‍റെ കൊട്ടാരവും പിടിച്ചടക്കിയതിന് പിന്നാലെ പ്രാന്ത പ്രദേശത്തുള്ള ജയിലെ ആയിരക്കണക്കിന് തടവുകാരെ തുറന്നുവിട്ട് താലിബാന്‍. കാബൂളിന് 25 കിലോമീറ്റര്‍ അകലെയുള്ള ബാഗ്രമിലെ സൈനിക ജയില്‍ പിടിച്ചെടുത്താണ് താലിബാന്‍ തടവുകാരെ...

സ്വാതന്ത്ര്യദിന സന്ദേശം നൽകുന്ന കുട്ടിയോട് മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് അബ്ദുൽ കലാം ആസാദ് എന്നിവരുടെ പേരുകളോട് ചേർത്ത്...

തിരുവനന്തപുരം: രാജ്യം എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടന്ന ഇന്ന് വിവിധയിടങ്ങളില്‍ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സംഭവിച്ച അബദ്ധങ്ങളും സംഭവങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകളായി കറങ്ങി നടക്കുകയാണ്. അബദ്ധം സംഭവിച്ചവരില്‍ പതാക തിരികെ കെട്ടാന്‍ തുടങ്ങി തിരുത്തിയ...

നൊമ്പരമായി അഫ്ഗാനിസ്ഥാൻ: താലിബാൻ ഭീതിയിൽ രാജ്യത്തുനിന്ന് പാലായനം ചെയ്യുവാൻ വിമാനത്തിൽ അള്ളിപ്പിടിച്ചിരുന്നവർ താഴെ വീഴുന്ന ദൃശ്യങ്ങൾ പുറത്ത്;...

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ അവിടെ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ ഹൃദയഭേദകങ്ങളാണ്. പ്രാണന് വേണ്ടി പലായനം ചെയ്യുന്നവരുടെ നിലവിളിയും ഓട്ടവും മാത്രമാണ് എങ്ങും. കാബൂള്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നു പുറപ്പെടുന്ന വിമാനത്തില്‍ എങ്ങനെ എങ്കിലും...

ഡ്രൈവറില്ലാതെ നടുറോഡിലൂടെ പായുന്ന ബുള്ളറ്റ്: സംഭവം പൂനെ-നാസിക് ഹൈവേയിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം.

ഡ്രൈവറില്ലാതെ ഹൈവേയിലൂടെ അമിത വേഗത്തില്‍ പാഞ്ഞ് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഈ കാഴ്‍ച കണ്ട് തലയില്‍ കൈവച്ച്‌ യാത്രികര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. പൂനെ-നാസിക്...

താലിബാൻ ഭരണത്തിന് കീഴിൽ ആയ അഫ്ഗാനിസ്ഥാനിൽ നിന്ന് കൂട്ട പാലായനം: നാടുവിടാൻ എയർപോർട്ടിലേക്ക് ഇടിച്ചുകയറി പൗരന്മാർ; വീഡിയോ...

ന്യൂഡല്‍ഹി: താലിബാന്റെ തിരിച്ചുവരവില്‍ ഭീതിപൂണ്ട് നൂറുകണക്കിന് അഫ്‌ഗാന്‍ ജനങ്ങളാണ് രക്ഷപെടാന്‍ വഴികള്‍ തേടുന്നത്. രാജ്യത്തിനു പുറത്ത് കടക്കാന്‍ ശ്രമിക്കുന്നവരുടെ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി അഫ്‌ഗാനിലെ വിമാനത്താവളത്തില്‍ ഇടിച്ചുകയറുകയാണ് ജനങ്ങള്‍. നൂറുകണക്കിന് ആളുകളാണ്...

‘ഹലോ ചിൽഡ്രൻ’; രാഹുലിന്‍റെ ലൈവിനിടെ മലപ്പുറത്തെ കുട്ടികളോട് സോണിയ – വിഡിയോ

ന്യൂഡൽഹി • വയനാട് മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഹുൽ ഗാന്ധി എംപി സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത ആശംസയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. മലപ്പുറം കരുവാരകുണ്ട്‌ ദാറുന്നജാത്ത്‌ ഓർഫനേജ്‌ യുപി സ്കൂൾ...

പ്രതിദിന വാടക 17.5 ലക്ഷം രൂപ; ആഡംബരസ്യൂട്ടിനുള്ളിൽ സ്വിമ്മിംഗ് പൂൾ മുതൽ ഹോം തിയറ്റർ വരെ: ലയണൽ മെസ്സി...

ബാഴ്​സലോണ ​വിട്ട്​ ഫ്രഞ്ച്​ ക്ലബായ പി.എസ്.​ജിയിലെത്തിയതോടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി താമസിക്കുന്ന പാരീസിലെ ആഡംബര ഹോട്ടലായ ലേ റോയല്‍ മോസുവാണ്​​ ഇപ്പോള്‍ വാര്‍ത്താകേന്ദ്രം. ഒരു രാത്രി ഈ ഹോട്ടലില്‍ താമസിക്കാന്‍ 17.5...

“ദളപതിയും,തലയും കണ്ടുമുട്ടിയപ്പോൾ”: ചലച്ചിത്ര താരം വിജയ്യും, ക്രിക്കറ്റ് താരം ധോണിയും തമ്മിലുള്ള കൂടിക്കാഴ്ച ആഘോഷമാക്കി ആരാധകർ; വീഡിയോ...

ഇളയ ദളപതി വിജയ്‌യെ സിനിമാ ലൊക്കേഷനില്‍ സന്ദര്‍ശിച്ച്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി. ഷൂട്ടിങ് നടക്കുന്ന ചൈന്നൈയിെല ഗോകുലം സ്റ്റുഡിയോയില്‍ ആണ് ധോണി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള...

ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം യുവാവിന് ബജ്റംഗ് ദൾ പ്രവർത്തകരുടെ ക്രൂര മർദ്ദനം; ...

ലഖ്നോ: 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ജയ് ശ്രീറാം വിളിപ്പിക്കുകയും തെരുവിലൂടെ നടത്തി മര്‍ദിക്കുകയും ചെയ്തു. മകളോടൊപ്പം പോകുന്നതിനിടെയായിരുന്നു ക്രൂരത. ബുധനാഴ്ചയായിരുന്നു സംഭവം. ആള്‍ക്കൂട്ടം വളഞ്ഞിട്ട്...

കാമസൂത്രം പിറന്ന നാട്ടിൽ ലൈംഗികത അശ്ലീലം ആകുന്നതെങ്ങനെ: ഇന്ത്യൻ സമൂഹത്തിലെ ലൈംഗിക ബോധത്തെ വെല്ലുവിളിച്ച്...

ലൈംഗികാനുഭൂതിയുടെ പുതിയ തലങ്ങളിലെക്ക് മനുഷ്യനെ കൈപിടിച്ചുയര്‍ത്തിയ കാമസൂത്ര ജനിച്ച നാട്ടില്‍ പക്ഷെ ലൈംഗികബന്ധം അഥവാ സെക്സ് എന്ന പദം അശ്ലീലമോ ? അതെ എന്നാണ് ഡെല്‍ഹിയില്‍ നിന്നുള്ള പ്രമുഖ സെക്സ് തെറാപിസ്റ്റ് പല്ലവി...

ഫ്ലൈ എമിറേറ്റ്സ് പരസ്യത്തിൽ ബുർജ് ഖലീഫയുടെ മുകളിൽ നിൽക്കുന്ന എയർഹോസ്റ്റസ്: സംശയിക്കേണ്ട വീഡിയോ ഒറിജിനൽ തന്നെ; ...

ദുബൈ: എമിറേറ്റ്​സ്​ എയര്‍ലൈന്‍സ്​ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡേിയോ കണ്ടവരെല്ലാം അല്‍ഭുതത്തിലാണ്​. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്​ ഖലീഫയുടെ ഏറ്റവും മുകളില്‍ എമിറേറ്റ്​സ്​ എയര്‍ഹോസ്​റ്റസ്​ നില്‍കുന്നതും, ബ്രിട്ടന്‍...

നടി സാധിക വേണുഗോപാലിൻറെ പേരിൽ ഇൻസ്റ്റാഗ്രാമിൽ അശ്ലീല പേജ്: പ്രതിയെ പൊക്കി പോലീസ്; ലൈവിൽ വന്ന്...

മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മാത്രമല്ല, നിലപാടുകളും തുറന്നുപറയുന്ന വ്യക്തിത്വമാണ് സാധികയുടേത്. അതുകൊണ്ടുതന്നെ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്കും...