പ്രമുഖ ബോളിവുഡ് താരം സുരേഖ സിക്രി അന്തരിച്ചു; കടന്നു പോകുന്നത് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും...

ന്യൂ​​​ഡ​​​ല്‍​​​ഹി: പ്ര​​​മു​​​ഖ ബോ​​​ളി​​​വു​​​ഡ് താരം സു​​​രേ​​​ഖ സിക്രി(75) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. മൂ​​​ന്നു ത​​​വ​​​ണ മി​​​ക​​​ച്ച സ​​​ഹ​​​ന​​​ടി​​​ക്കു​​​ള്ള ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ ന​​​ടി​​​യാ​​​ണ് സു​​​രേ​​​ഖ. 1998ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ജ​​​ന്മ​​​ദി​​​നം എ​​​ന്ന മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലും...

ചലച്ചിത്രതാരം ബേബി സുരേന്ദ്രൻ അന്തരിച്ചു; മരണം സംഭവിച്ചത് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ.

നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബേബി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ബേബി സുരേന്ദ്രന്‍ അന്തരിച്ചത്. പ്രസന്ന സുരേന്ദ്രന്‍ എന്ന ബേബി സുരേന്ദ്രന്...

രാജസ്ഥാനില്‍ കനത്ത മഴ: വാച്ച് ടവറില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചു

ജയ്പുര്‍:രാജസ്ഥാനില്‍ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 പേര്‍ മരിച്ചു. കനത്ത മഴ തുടുരുന്ന ജയ്പൂരിലാണ് സംഭവം നടന്നത്. സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് മിന്നലേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും...

തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തിൽ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്.

ചെന്നൈ: തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. ​അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമായായിരുന്ന മഹേഷ് ചെന്നൈയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ജൂണ്‍ 26നാണ് ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച്‌ മഹേഷ്...

കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു

മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസീഷ്യനുമായ പത്മ വിഭൂഷണ്‍ ഡോ. പി.കെ. വാര്യര്‍ എന്ന പി.കെ. കൃഷ്ണ വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അദ്ദേഹം നൂറാം...

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർ ഭദ്ര സിംഗ് അന്തരിച്ചു.

ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്രസിങ് അന്തരിച്ചു. 87 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു...

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയെയാണ് അന്ത്യം. ജൂണ്‍ 30നാണ് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ...

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി: നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാര്‍ അത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് അലിഖഡ് സ്വദേശിയാണ് മരിച്ച തുഷാര്‍. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം...

സംവിധായകന്‍ ആന്‍റണി ഈസ്റ്റ്‌മാന്‍ അന്തരിച്ചു : വിട വാങ്ങിയത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ: മരണം ഹൃദായാഘാതത്തെ തുടർന്ന്

തൃശൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ ആന്റണി ഈസ്റ്റ്‌ മാന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നിശ്ചല ഛായാഗ്രാഹകനായി എത്തി, ചലച്ചിത്ര രം​ഗത്ത് സംവിധാനം, നിര്‍മ്മാണം, തിരക്കഥ, കഥ, എന്നീ...

കണ്ണൂരില്‍ പതിനൊന്ന് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍ : കൈതേരിയില്‍ പതിനൊന്ന് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം മൈലിലെ മാക്കുറ്റി ഹൗസില്‍ രാജശ്രീയുടെയും പരേതനായ രൂപേഷിന്‍റെയും മകന്‍ അജയ് കൃഷ്ണയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആയിത്തറ മമ്പറം ഗവ.ഹയര്‍...

ആന്റിവൈറസ് സംരംഭകന്‍ ജോണ്‍ ഡേവിഡ് മക്കഫി മരിച്ച നിലയില്‍: ആത്മഹത്യയെന്ന് സംശയം

സ്പെയ്ൻ: ആന്റിവൈറസ് സംരംഭകന്‍ ജോണ്‍ ഡേവിഡ് മക്കഫി(75)യെ മരിച്ച നിലയില്‍ കണ്ടെത്തി. നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായി സ്‌പെയിനിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് മക്കഫി മരിച്ചത്. മക്കഫിയുടേത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി ജയില്‍ അധികൃതര്‍...

മുതിർന്ന മാധ്യമ പ്രവർത്തകനും, ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ അനിൽ രാധാകൃഷ്ണൻ അന്തരിച്ചു.

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാര്‍ റസിഡന്റ്‌സ്...

ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖാ സിംഗ് അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന്...

കവിയും ചലച്ചിത്ര ഗാന രചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു;

കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്. 73 വയസായിരുന്നു. ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ...

38 ഭാര്യമാരും 89 മക്കളുമുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ഗൃഹനാഥൻ അന്തരിച്ചു; മരണമടഞ്ഞത് മിസോറാം സ്വദേശി...

മിസോറാം: ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായി അറിയപ്പെട്ടിരുന്ന മിസോറമിലെ സിയോണ ചന (76) നിര്യാതനായി. ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍...

കന്നഡ ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ സഞ്ചാരി വിജയ് മരണപ്പെട്ടു: ബൈക്ക് അപകടത്തിൽ...

ബെംഗളൂരു: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ബെംഗളൂരുവിലെ എൽ ആൻഡ് ടി സൗത്ത്...