എ​ന്‍​ജി​നീ​യ​റി​ങ്​ റാ​ങ്ക്​ പ​ട്ടി​ക :​ ഈ ​മാ​സം ഒ​മ്പതു വ​രെ ഓ​പ്​​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കാം.

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ഈ ​മാ​സം ഒ​മ്ബ​തു വ​രെ ഓ​പ്​​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കാം.പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ സ്​​കോ​റും പ്ല​സ്​ ടു/​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ലെ ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, മാ​ത്​​സ്​ പ​രീ​ക്ഷ​യി​ലെ മാ​ര്‍​ക്കും...

നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയക്രമം.

തിരുവനന്തപുരം : ഒന്നര വര്‍ഷത്തെ അടച്ചിടലിനുശേഷം നവംബര്‍ 1-ന് സ്കൂളുകള്‍ തുറക്കുമ്ബോള്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയക്രമം. നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍...

ഗവൺമെൻറ് സ്കൂൾ അധ്യാപകരും ജീവനക്കാരും മക്കളെ ഗവൺമെൻറ് സ്കൂളിൽ തന്നെ പഠിപ്പിക്കണം: മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം : സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും തങ്ങളുടെ മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. തിരുവനന്തപുരം പട്ടം ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ...

രക്ഷകർത്താക്കൾ അധ്യാപകരായി: അധ്യാപകദിനത്തിൽ പുതിയ ചരിത്രമെഴുതി രാമപുരം വെള്ളിലാപ്പിളളി സെൻ്റ്. ജോസഫ് U P സ്കൂൾ.

ദേശീയ അധ്യാപക ദിനത്തിൻ്റെ ഭാഗമായി രാമപുരം വെളളിലാപ്പിളളി സെൻ്റ്. ജോസഫ്U P സ്കൂൾ നടത്തിയ " ഗുരുവിൻ വഴിത്താരയിൽ" എന്ന പ്രോഗ്രാം വ്യത്യസ്തത കൊണ്ടും, പുതുമ കൊണ്ടും ഏറെ ശ്രദ്ധേയമായി. ചരിത്രത്തിലാദ്യമായി സ്കൂളിലെ...

1.05 കോടിയുടെ വിദേശ ഗവേഷണ സ്കോളർഷിപ്പ് നേടിയ യുവ മലയാളി ഗവേഷക; കരസ്ഥമാക്കിയത് ഒറ്റപ്പാലം സ്വദേശി ശ്രീലക്ഷ്മി വേണുഗോപാൽ

വിദേശ സര്‍വകലാശാലകളില്‍ ഗവേഷണത്തിന് നെല്ലിക്കുറുശ്ശി സ്വദേശി ശ്രീലക്ഷ്മി വേണുഗോപാലിന് 1.05 കോടി രൂപയുടെ മേരിക്യൂറി സ്‌കോളര്‍ഷിപ്പ്. ജര്‍മനിയിലെ റോ സ്റ്റോക്ക് ലൈബനിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാറ്റലൈസിസ് സാങ്കേതിക സര്‍വകലാശാലയില്‍ ഓര്‍ഗാനിക് കെമിസ്ട്രിയില്‍ മൂന്നു...

12-ാം ക്ലാസ് ഫലം വരും വരെ പ്രവേശനം തുടങ്ങരുത്: യുജിസിയോട് സിബിഎസ്ഇ

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം വരുന്നതു വരെ സര്‍വകലാശാലാ പ്രവേശന നടപടികള്‍ തുടങ്ങരുതെന്ന് യുജിസിയോട് സിബിഎസ്ഇ. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിക്ക് കത്തയച്ചു. എത്രയും പെട്ടെന്ന് മൂല്യനിർണയ മടക്കമുള്ള നടപടികൾ പൂർത്തിയാക്കി...

സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്ന അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറങ്ങും.

സ്കൂള്‍ തുറക്കാനിരിക്കെ കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ.ആദ്യം നല്‍കിയ നിര്‍ദേശം മാറ്റി ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നാണ് നിലവില്‍ പരിഗണിക്കുന്നത്. അന്തിമ മാര്‍ഗരേഖ ഇന്നലെ...

സ്​കൂള്‍ തുറക്കല്‍ കര്‍ശന നിബന്ധനയില്‍; മാര്‍ഗരേഖ പുറത്തിറക്കും.

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ ഒ​ന്ന്​ മു​ത​ല്‍ സ്​​കൂ​ള്‍ തു​റ​ക്കാ​നു​ള്ള വി​ശ​ദ​മാ​യ മാ​ര്‍​ഗ​രേ​ഖ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ വി​ശ​ദ ച​ര്‍​ച്ച​ക്ക്​ ശേ​ഷം പു​റ​ത്തി​റ​ക്കും. ഇ​തി​നാ​യി ഇ​രു​വ​കു​പ്പി​ലെ​യും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വൈ​കാ​തെ ചേ​രും. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ പൊ​തു​പ​രീ​ക്ഷ​യു​ടെ മു​ന്നോ​ടി​യാ​യി...

സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ പ്രവർത്തി ദിനം; സെപ്റ്റംബർ 2 മുതൽ ഓണാവധി.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തിയതി...

ബ്രഹ്മപുരം തീപിടുത്തം: മൂന്നു ദിവസം കൂടി കൊച്ചിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ...

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ വരുന്ന മൂന്ന് ദിവസം കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍. 13-03-23(തിങ്കള്‍), 14-03-23(ചൊവ്വ), 15-03-23(ബുധന്‍) ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന്...

ദേശീയ അധ്യാപക ദിനം: മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ് അധ്യാപകരെ ആദരിച്ചു.

എംജി സർവകലാശാല എം എസ് ഡബ്ലിയു വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകരെ പൊന്നാടയിച്ച് ആദരിച്ചാണ് ഇന്നലെ അധ്യാപക ദിനം കൊണ്ടാടിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ആദരമർപ്പിക്കാൻ ഗംഭീര വിരുന്നും അവർ ഒരുക്കി. വിദ്യാർത്ഥികൾക്ക് വഴികാട്ടിയാകുവാൻ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും: വിശദാംശങ്ങൾ വായിക്കുക.

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. സിബിഎസ്‌ഇ സൈറ്റില്‍ ഫലം ലഭ്യമാകും. http://www.cbse.gov.in , https://cbseresults.nic.in/ സൈറ്റുകളില്‍ ഫലം ലഭ്യമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ...

3017 പേർ പരീക്ഷ എഴുതിയപ്പോൾ ആകെ വിജയിച്ചത് 269 പേർ; എം എസ് സി മാത്സിന് സമ്പൂർണ...

കോട്ടയം: പി.ജി പരീക്ഷയിൽ കൂട്ടത്തോടെ തോൽപ്പിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ എം.ജി.യൂണിവേഴ്‌സിറ്റിയ്ക്കെതിരെ സമരം ശക്തമാക്കി. മൂല്യനിർണയത്തിലെ അപാകതയാണ് കൂട്ട തോൽവിയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ സർവകലാശാല ഉപരോധിച്ചു. പരീക്ഷയെഴുതിയ 91...

ബിരുദ പ്രവേശനത്തിന് സ്ത്രീധനം വേണ്ട എന്ന് സത്യവാങ്മൂലം; സ്ത്രീധനവിരുദ്ധ പ്രചരണം സ്കൂളുകളിൽ; ജ്വല്ലറികൾ വധുവിനെ മോഡലാക്കി...

തിരുവനന്തപുരം:സര്‍വകലാശാലകളിലെ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ...

കാനഡയോ, യു കെയോ അല്ല 2022ൽ ഏറ്റവുമധികം ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി പോയത് ഈ രാജ്യത്തേക്ക്.

ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി വിദേശത്തേക്ക് പോയത് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് (യുഎസ്). 2022 ഇന്ന് ഇതുവരെയുള്ള കണക്ക് പ്രകാരം വേനല്‍ക്കാല അധ്യേയനത്തില്‍ (സമ്മര്‍ ഇന്‍ടേക്ക്) 82,000 വിദ്യാര്‍ഥികള്‍ക്കാണ് യുഎസ് സ്റ്റുഡന്റ്...

കുസാറ്റിൽ ഭക്ഷ്യവിഷബാധ :ക്യാമ്പസ് അടച്ചു; അറുപതോളം കുട്ടികൾ ആശുപത്രിയിൽ.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ക്യാമ്ബസ് അടച്ചതായും പരീക്ഷകള്‍ മാറ്റിവച്ചതായും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസമായി സര്‍വകലാശാലയില്‍ യൂണിവേഴ്‌സിറ്റി മീറ്റ് നടന്നിരുന്നു. അവിടെയുണ്ടായ ഫുഡ്...