ഹൃദയമാറ്റ ശസ്ത്രക്രിയ: സുമനസ്സുകളുടെ സഹായം തേടി യുവാവ്; കരുണ തേടുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ ശമ്പള രഹിത വോളണ്ടിയർ...
തീവ്രമായ ഹൃദ്രോഗം ബാധിച്ച യുവാവിന് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ച് ഡോക്ടർമാർ. കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗമാണ് കുമരകം സ്വദേശിയായ അരുൺ ഷാജിക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുന്നത്....
പ്രവാസികള്‍ കരുതിയിരിക്കണം; 50 വയസില്‍ താഴെയുള്ളവരില്‍ ഗുരുതര രോഗം; മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധർ: വിശദാംശങ്ങൾ വായിക്കാം
യുഎഇയിലെ ആശുപത്രികളില്‍ ഹൃദയാഘാതം കാരണമെത്തുന്ന രോഗികളില്‍ പകുതിയോളം പേരും 50 വയസിന് താഴെയുള്ളവരെന്ന് റിപ്പോർട്ട്.പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വർദ്ധിക്കുന്നു എന്നതിന്റെ സൂചനയാണിത്.
ലോക ഹൃദയദിനം ആചരിക്കുന്നതിനിടെയാണ് ഈ ഗുരുതര പ്രശ്‌നത്തെക്കുറിച്ച്...
40നും 50നും ഇടയിലുള്ള പുരുഷന്മാര്‍ക്ക് തൊണ്ടയിലെ കാന്‍സര്‍ സാധ്യത കൂടുതല്‍; കാരണം പുകവലിയല്ല, ഓറല്‍ സെക്‌സ്: ഞെട്ടിക്കുന്ന കണ്ടെത്തൽ...
ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) മായി ബന്ധപ്പെട്ട കാന്‍സര്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.ലൈംഗികമായി പകരുന്ന ഈ വൈറസ് ലൈംഗിക ആരോഗ്യത്തെയും വാക്‌സിനേഷനെയും കുറിച്ചുള്ള പുതിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ തൊണ്ടയിലെ അര്‍ബുദത്തിന്റെ പ്രധാന...
2007 നു ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചു; കർശന നിയമവുമായി മാല...
മാലിദ്വീപ് യുവ തലമുറയെ പുകവലിയുടെ ദോഷഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കർശനമായ നടപടി സ്വീകരിച്ചു. 2007 ജനുവരി 1ന് ശേഷം ജനിച്ച ആരും ഇനി മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം നവംബർ 1...
‘നേർമിഴി’: തിമിര മുക്ത കേരളം പദ്ധതിയുമായി ചെങ്ങന്നൂർ ഡോ. കെ. എം. സി. ഹോസ്പിറ്റൽ; വിശദാംശങ്ങൾ വായിക്കാം
ചെങ്ങന്നൂർ: കേരളത്തെ തിമിരവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ച് ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ആശുപത്രിയിലെ അത്യാധുനിക നേത്രരോഗ ചികിത്സാ സെന്ററിന്റെ നേതൃത്വത്തിൽ...
എൻസിപി നേതാവ് ശരത് പവാറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നില ഗുരുതരമെന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം
എൻൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘനാളായി തുടരുന്ന തൊണ്ടയിലെ അണുബാധ ഇന്ന് അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ അദ്ദേഹത്തിന്...
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഖാർഗെയെ ചികിത്സയ്ക്കായി എം.എസ്. രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവില്‍ ആരോഗ്യനിലയില്‍...
ഇന്ത്യക്കാരായ സ്ത്രീകളിൽ 56.6 ശതമാനം പേർക്കും കുടവയർ; അർബൻ ലൈഫ് സ്റ്റൈൽ ഭാരതീയരെ വണ്ണം...
ജോലി, യാത്രകളുടെ രീതി എന്നിവ ഇന്ത്യയിലെ നഗരവാസികളില്‍ അമിത വണ്ണത്തിന് പ്രധാന കാരണമാകുന്നെന്ന് പഠനം.ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, വാഹനയാത്ര, പാക്കേജ് ഭക്ഷണത്തിന്റെ ലഭ്യത എന്നിവ രാജ്യത്തെ മെട്രോ നഗരവാസികളായ പുരുഷന്‍മാരിലും സ്ത്രീകളിലും അമിതവണ്ണത്തിന്...
കോവിഡിനേക്കാൾ ഭയാനകമായ ആരോഗ്യ പ്രതിസന്ധി: കേരളത്തിൽ അമീബിക് മസ്തിക്ഷ ജ്വര കേസുകളും മരണങ്ങളും ഉയരുന്നു; നിസ്സംഗത...
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടര്‍ന്നു പിടിക്കുന്നത് തടയാനാവാതെ ആരോഗ്യ വകുപ്പ്. കോവിഡിനേക്കാള്‍ ഭീകരമായി രോഗം ബാധിക്കുന്നത് എങ്ങനെയാണെന്നു കണ്ടെത്താന്‍ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. രോഗം ബാധിക്കുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണെന്ന...
ഹൃദയാഘാതം: 48 മണിക്കൂര്‍ മുമ്പ് ശരീരം മുന്നറിയിപ്പ് നല്‍കിയേക്കും; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്: വിശദമായി വായിക്കാം
ലോകത്തില്‍ കൂടുതല്‍ ആളുകളുടെ മരണകാരണങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം. ധമനികളില്‍ കൊഴുപ്പ് അടിയുകയും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.സമയത്ത് ചികിത്സ ലഭിച്ചാല്‍ ജീവൻ രക്ഷിക്കാവുന്നതും എന്നാല്‍ വൈകുന്നത് മരണത്തിനുതന്നെ കാരണമാകുന്നതുമായ...
2023ലെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രതിദിനം 175 അപ്രതീക്ഷിത മരണങ്ങൾ; 100 എണ്ണത്തിനും കാരണമാകുന്നത് ഹാർട്ട് അറ്റാക്ക്:...
2023-ല്‍ ഇന്ത്യയില്‍ പ്രതിദിനം ശരാശരി 175 പെട്ടെന്നുള്ള മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതില്‍ 100-ഓളം മരണങ്ങള്‍ ഹൃദയാഘാതം മൂലമാണെന്ന് നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) നടത്തിയ ഡാറ്റ വിശകലനം കാണിക്കുന്നു.2022-ല്‍, ആകെ...
ഡോ. കെ.എം.സി. ഹോസ്പിറ്റലിലെ ന്യൂറോസർജറി വിഭാഗം കേരളത്തിന് മാതൃക: ഡോ. സിസ തോമസ്
ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോസർജറി വിഭാഗത്തിൽ അത്യാധുനിക ന്യൂറോ ആൻഡ് സ്‌പൈൻ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം എ. പി. ജെ അബ്ദുൽ കലാം...
ഈ മരുന്ന് കയ്യിലുണ്ടെങ്കില്‍ ഇനി കഴിക്കരുത്, വാങ്ങിയ സ്ഥലത്തുതന്നെ തിരികെ ഏല്‍പ്പിക്കണം; ക്യാൻസറിന് കാരണമെന്ന് കണ്ടെത്തല്‍: വിശദാംശങ്ങൾ വായിക്കാം
രക്തസമ്മർദ രോഗികളുടെ എണ്ണം ഇന്ന് കേരളത്തില്‍ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. അനാരോഗ്യകരമായ ജീവിതശൈലിയും ജോലിയിലെ സ്‌ട്രസുമാണ് ഇതിന്റെ പ്രധാനകാരണം. അതിനാല്‍ത്തന്നെ രക്തസമ്മർദം (ബിപി) നിയന്ത്രിക്കാൻ ചെറുപ്രായത്തില്‍ മരുന്ന് കഴിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാല്‍, ഈ...
ആസ്വദിച്ച് പാനിപൂരി കഴിക്കുന്നതിനിടയിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച; മീഠാ പാനിയിൽ നിന്ന് പുറത്തേക്ക് ചാടിയത് ജീവനുള്ള...
തെരുവോരങ്ങളിലുള്ള ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ എത്രത്തോളം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കാണിച്ചുതരികയാണ് അമൃത്സറില്‍ നിന്നും പുറത്തുവന്ന ഈ വീഡിയോ.റോഡരികിലെ കടയില്‍ നിന്നും പാനി പൂരി കഴിക്കുന്നതിനിടെ പാനിപുരിക്കൊപ്പം നല്‍കുന്ന 'മീഠാ പാനി' (മധുരമുള്ള വെള്ളം)...
ഉപയോഗിച്ച കോണ്ടം ഉപേക്ഷിക്കുന്നതിന് മുൻപ് അറ്റം കെട്ടണം എന്ന് ആരോഗ്യ വിദഗ്ദ്ധർ; കാരണം എന്ത്ന്ന് അറിയാമോ?
ഉപയോഗിച്ച കോണ്ടം അശ്രദ്ധമായി ഉപേക്ഷിക്കുന്നത് മോശം ശുചിത്വ ശീലം മാത്രമല്ല, അണുബാധകളുടെ ഒരു കലവറയായും, പരിസ്ഥിതി മലിനീകരണത്തിന്റെ ഒരു ഉറവിടമായും, ഗുരുതരമായ മാലിന്യ സംസ്കരണ ഭീഷണിയായും മാറിയേക്കാം. സാനിറ്ററി പാഡുകളും ഡയപ്പറുകളും പോലെ,...
ഒ.പി ടിക്കറ്റ് വലിച്ചു കീറി; ചികിത്സ നിഷേധിച്ചു: കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും ഡോക്ടര്‍ മോശമായി...
പൂച്ച മാന്തിയതിനെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി.ഡോക്ടറിനോട് ചോദ്യം ചോദിച്ചത് ഇഷ്ടമാവാതെ ഒപി ചീട്ട് വലിച്ചുകീറിയതായും കുട്ടിക്ക് ചികില്‍സ നിഷേധിച്ചതായും പിതാവ്...
ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞതെന്ന് കണ്ടെത്തൽ: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫാര്‍മ-ഗ്രേഡ് പ്രോട്ടീന്‍ പൗഡറുകളിലും ഗുണനിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും പലതും ചികിത്സാ ആവശ്യത്തിന് അനുയോജ്യമല്ലെന്നും ഗവേഷണ റിപ്പോര്‍ട്ട്. പ്രോട്ടീന്‍ പൗഡറുകളുടെ ബോട്ടിലില്‍ പതിപ്പിച്ചിരിക്കുന്ന ലേബലുകള്‍...
കുറഞ്ഞ ശമ്പളം 40,000 രൂപയാക്കി നിശ്ചയിക്കണം; ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നാളെ പണിമുടക്കും:...
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. നഴ്സുമാരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും...
‘ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്’: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾക്കും ഫാർമസികൾക്കും കർശന നിർദേശം നൽകി...
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം. ഡ്രഗ്‌സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശില്‍ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന...
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്ന് മന്ത്രി കെ.മുരളീധരൻ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ.സർക്കാരിന്റെ യഥാർഥസാമ്പത്തികാവസ്ഥ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്ന് മന്ത്രി പ്രതികരിച്ചു.
ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങള്‍ക്കുമായുള്ള അദാലത്തുകള്‍...


























