HealthKeralaNews

ഇ​ന്നും സ​മ്പൂർണ ലോ​ക്​​ഡൗ​ണ്‍; ആരാധനാലയങ്ങള്‍ക്ക്​ കൂടുതല്‍ ഇളവില്ല

തി​രു​വ​ന​ന്ത​പു​രം: രോ​ഗ​വ്യാ​പ​ന​നി​ര​ക്ക് കു​റ​യാ​ത്ത​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ലോ​ക്​​ഡൗ​ണ്‍ ഇ​ള​വു​ക​ളി​ല്ല. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​തേ​പ​ടി തു​ട​രാ​നാ​ണ്​ തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന​ യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ad 1

ഞാ​യ​റാ​ഴ്ച പ്രാ​ര്‍​ഥ​ന​ക​ള്‍ക്കാ​യി ദേ​വാ​ല​യ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക്രൈ​സ്ത​വ സ​ഭ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ പേ​രെ ഉ​ള്‍​െ​പ്പ​ടു​ത്താ​ന്‍ അ​നു​മ​തി​യി​ല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ 15 പേ​ര്‍​ക്ക് പ്ര​വേ​ശി​ക്കാ​മെ​ന്ന നി​ല​വി​ലെ അ​നു​മ​തി മാ​ത്ര​മാ​ണ​ു​ള്ള​ത്. അ​തും കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​ക​ണം. സം​സ്ഥാ​ന​ത്ത്​ ഞാ​യ​റാ​ഴ്​​ച​യും സ​മ്ബൂ​ര്‍​ണ ലോ​ക്​​ഡൗ​ണ്‍ തു​ട​രാ​ണ്​ തീ​രു​മാ​നം.

ad 3

തി​ങ്ക​ളാ​ഴ്​​ച​യൊ​ഴി​കെ ക​ഴി​ഞ്ഞ എ​ട്ട് ദി​വ​സ​വും രോ​ഗ​വ്യാ​പ​ന​നി​ര​ക്ക്​ പ​ത്തി​ന് മു​ക​ളി​ലാ​യി​രു​ന്നു. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യാ​ത്ത​തും ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും ഒ​രു ല​ക്ഷം ക​ട​ന്ന​തും വെ​ല്ലു​വി​ളി​യാ​ണെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച​പ്പോ​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ള്‍​ത്തി​ര​ക്ക്​ വ​ര്‍​ധി​ച്ചു.

ad 5

അ​തി​നാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴു​ള്ള ഇ​ള​വു​ക​ള്‍​മ​തി​യെ​ന്ന്​ തീ​രു​മാ​നി​ച്ചു. ചൊ​വ്വാ​ഴ്ച വീ​ണ്ടും അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്ന്​ കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button