8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടി; കാറിന്റെ നികുതി പൂര്‍ണമായും അടച്ച്‌ വിജയ്‌.

ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി പൂര്‍ണമായും അടച്ച്‌ നടന്‍ വിജയ്. നികുതി ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തുക അടച്ചത്. നേരത്തെ അടച്ച 8...

വിഴിഞ്ഞം തുറമുഖത്ത് ചാകര: മീൻ വാങ്ങാൻ തിക്കും തിരക്കും.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കൊഴിയാള ചാകര. രാവിലെ തുടങ്ങിയ ചാകരക്കൊയ്ത്ത് വൈകീട്ടുവരെ നീണ്ടു. ചാകര എത്തിയതറിഞ്ഞ് മീന്‍വാങ്ങാന്‍ ആളുകള്‍ ഇരച്ചെത്തി. ടണ്‍ കണക്കിന് കൊഴിയാള മത്സ്യം കരയിലെത്തിയതോടെ ഫിഷ്‌ലാന്‍ഡില്‍ മീനിടാന്‍ സ്ഥലമില്ലാതായി. മീനുമായി...

ഫ്രീയായി കൊടുത്തിട്ടും ഫലം കണ്ടില്ല: മാൻഹോഴ്സ് കോണ്ടങ്ങൾ ഇന്ത്യൻ വിപണി വിഹിതത്തിൻറെ 32...

കോണ്ടം എന്നാല്‍ ഗര്‍ഭനിരോധനവും ജനസംഖ്യാനിയന്ത്രണവും മാത്രമാണെന്ന് കരുതുന്ന, ലൈംഗികതയെക്കുറിച്ച്‌ സംസാരിക്കാന്‍ മടിക്കുന്ന ഒരു ജനതയോട് കോണ്ടം എന്നാല്‍ ആനന്ദം കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണെന്ന് വിളിച്ചുപറഞ്ഞ ബ്രാന്‍ഡാണ് മാന്‍ഫോഴ്‌സ് കോണ്ടം. സ്വതവേ കടുത്ത...

ഓൺലൈനിൽ ഓർഡർ ചെയ്തത് ഡ്രോൺ: തൃശ്ശൂർ സ്വദേശിക്ക് ലഭിച്ചത് പത്തു രൂപയുടെ പാർലേ ജി ബിസ്കറ്റ്.

തൃ​ശൂ​ര്‍ : കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിപണിയി സജീവമായപ്പോള്‍ തട്ടിപ്പുകളും തുടര്‍കഥയാകുകയാണ്. വ​ര​ന്ത​ര​പ്പി​ള്ളി വേ​ലൂ​പ്പാ​ടം സ്വ​ദേ​ശി​യാ​ണ് ഏറ്റവും ഒടുവിലായി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. ഓ​ണ്‍​ലൈ​നി​ലൂ​ടെ 3,999 രൂ​പ​യു​ടെ ഡ്രോ​ണ്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ യുവാവിന് ല​ഭി​ച്ച​ത് 10...

വിറ്റത് 2.5 ലക്ഷം കിലോ കോഴിയിറച്ചി; ക്ലിക്കായി കേരള ചിക്കന്‍

പൊന്‍കുന്നം : ഗുണമേന്മയുള്ള കോഴിയിറച്ചി ന്യായവിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച കേരള ചിക്കന്‍ പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറുന്നു. ആറുമാസംകൊണ്ട് 2.5 ലക്ഷം കിലോ കോഴിയിറച്ചിയാണ് വില്‍പ്പന നടത്തിയത്. കുടുംബശ്രീ നേതൃത്വത്തില്‍ ഫാമുകള്‍...

കമ്പനിയുടെ പ്രശസ്തിക്ക് പൊതു ജനങ്ങൾക്കിടയിലും, ഓഹരി ഉടമകൾക്ക് ഇടയിലും അവമതിപ്പ് ഉണ്ടാക്കി: അഞ്ചു കോടി രൂപ നഷ്ടപരിഹാരം...

കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രശസ്തിക്ക് പൊതുജനമധ്യത്തിലും ഓഹരി ഉടമകള്‍ക്കിടയിലും കളങ്കമുണ്ടാക്കുംവിധം രാഷ്ട്രീയ താല്‍പര്യത്തോടെ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ചു തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു കിറ്റെക്സ് വക്കീല്‍ നോട്ടീസ്...

കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് കൂടുതൽ നിബന്ധനകൾ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ ഒമ്ബതുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതാണ് പുതിയ ഇളവുകളിലെ ശ്രദ്ധേയമായ തീരുമാനം. ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചില നിബന്ധനകളും മന്ത്രി അവതരിപ്പിച്ചു. അവ ഇതാണ്: കടകളില്‍ സാമൂഹിക അകലം...

ബൈജൂസ് ആപ്പിനെതിരെ ക്രിമിനൽ കേസ്: കേസെടുത്തത് മുംബൈപോലീസ്; ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിനെതിരെ മുംബൈ പോലീസ് കേസെടുത്തു. ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെയാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് മുംബൈ ഏരി പോലീസ് കേസെടുത്തത്. യുപിഎസ് സി...

“ഇനിയും സർക്കാരിൻറെ ആശ്വാസ വാക്കുകളിൽ മയങ്ങില്ല; ഒമ്പതാം തീയതി മുതൽ എല്ലാ ദിവസവും കടകൾ...

സര്‍ക്കാരിന്റെ ആശ്വാസ വാക്കുകളില്‍ ഇനി വീഴില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. സര്‍ക്കാര്‍ തന്ന വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഓഗസ്റ്റ് 9 മുതല്‍ കട തുറന്നുള്ള പ്രതിഷേധത്തില്‍ നിന്നും...

ഓണക്കാലത്ത് മദ്യവിൽപന ഓൺലൈനിൽ? പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ വിൽപ്പന നടപ്പാക്കി തയ്യാറെടുപ്പ് നടത്തുവാൻ ബിവറേജസ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍പ്പന നടത്താനുള്ള ശ്രമത്തിന് ബെവ്‌കോ. നേരത്തെ ഇതിന് ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. കോടതിയുടെ ഇടപെടലും തടസ്സമായിരുന്നു. എന്നാല്‍ ബിവറേജസിന് മുന്നിലെ ക്യൂ അടക്കം സര്‍ക്കാരിന് വലിയ...

ഗാർഹിക ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ സോളാർ സ്ട്രിംഗ് ഇൻവെർട്ടറുകൾ വിപണിയിലിറക്കി പാനാസോണിക്: വിശദാംശങ്ങൾ വായിക്കാം.

രാജ്യത്തെ വീടുകളിലേക്ക് ആവശ്യമുള്ള സോളാര്‍ ഗ്രിഡ് ടൈ ഇന്‍വേര്‍ട്ടറുകളുമായി പാനസോണിക് ലൈഫ് സൊലൂഷന്‍ ഇന്ത്യ ലിമിറ്റഡ്. കേരളം, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പുതിയ ഇന്‍വര്‍ട്ടറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സോളാര്‍ മൊഡ്യൂളുകള്‍ക്ക് ശേഷം പരിസ്ഥിതി സൗഹൃദ...

ആസ്റ്റർ മിംസിന് വീണ്ടും അംഗീകാരം; ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ പുരസ്‌കാരവും ആസ്റ്റർ മിംസിന്

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഈ വർഷത്തെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ അവാർഡിന് ആസ്റ്റർ മിംസ് അർഹരായി. ആസ്റ്റർ മിംസിന്റെ കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ ഹോസ്പ്ിറ്റലുകളെ സംയുക്തമായാണ് അവാർഡിന്...

പ്രളയ സെസ് അവസാനിപ്പിച്ചു: ഇന്നുമുതൽ സാധന വില കുറയും.

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ സെ​സി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തോ​ടെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഇ​ന്നു​മു​ത​ല്‍ ഒ​രു ശ​ത​മാ​നം കു​റ​യും. അ​ഞ്ചു ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​കു​തി ഈ​ടാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ഒ​രു ശ​ത​മാ​ന​വും സ്വ​ര്‍​ണ​ത്തി​നും വെ​ള്ളി​ക്കും 0.25 ശ​ത​മാ​ന​വു​മാ​ണു...

കോവിഡ് കാലത്ത് മറ്റ് രോഗങ്ങൾ കുറഞ്ഞു; മരുന്നു വില്പനയിൽ ഉള്ള ഇടിവു മൂലം കേരളത്തിൽ മാത്രം പൂട്ടി പോയത്...

തൊ​ടു​പു​ഴ: കോ​വി​ഡ്​ കാ​ല​ത്ത്​ ഇ​ത​ര രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള മ​രു​ന്ന്​ വി​ല്‍​പ​ന കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ സം​സ്​​ഥാ​ന​ത്ത്​ പൂ​ട്ട്​ വീ​ണ​ത്​ ആ​യി​ര​ത്തോ​ളം വി​ല്‍​പ​ന​ശാ​ല​ക​ള്‍​ക്ക്. സാ​മൂ​ഹി​ക അ​ക​ല​വും മാ​സ്​​കും ജീ​വി​ത​ത്തി​െന്‍റ ഭാ​ഗ​മാ​യ​തും പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലെ കൂ​ടി​ച്ചേ​ര​ലു​ക​ള്‍ ഇ​ല്ലാ​താ​യ​തും മ​റ്റ്​ രോ​ഗ​ങ്ങ​ളെ...

മികച്ച ഇഎച്ച്എസ് പ്രാക്ടീസുകൾക്കുള്ള സിഐഐ ബഹുമതി മാൻ കാൻകോറിന്

സ്വന്തം ലേഖകൻ കൊച്ചി:പരിസ്ഥിതി, ആരോഗ്യം, സുരക്ഷ (ഇഎച്ച്എസ്) എന്നീ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ മാൻ കാൻകോറിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ)...

കൊവിഡ് ; 5600 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പ്രത്യാഘാതം അനുവഭിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. 5600 കോടിയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കായാണ് പാക്കേജ്. രണ്ടു ലക്ഷമോ അതില്‍ താഴെയോ...

പുതിയ ഫോൺ കേടായാൽ മാറ്റി നൽകണം അല്ലെങ്കിൽ വില തിരികെ നൽകണം: നിർണായക വിധിയുമായി ഉപഭോക്തൃ...

പുതുതായി വാങ്ങിയ ഫോണ്‍ തകരാറിലായിട്ടും, മാറ്റി നല്‍കാന്‍ തയ്യാറാകാത്ത കമ്ബനിക്കെതിരായി ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. മൊബൈല്‍ ഫോണ്‍ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നല്‍കാത്ത 'ആപ്പിള്‍ ഇന്ത്യ'യുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന്...

ഓഗസ്റ്റ് 9 മുതൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കും; നടപടിയെടുത്താൽ മരണം വരെ നിരാഹാര സമരം:...

തിരുവനന്തപുരം: അടുത്ത മാസം 9 മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഓഗസ്റ്റ് 2 മുതല്‍ 6 വരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോള്‍ അശാസ്ത്രീയമാണെന്നും...

ഉപഭോക്താവിന് വായ്പ നിഷേധിച്ച ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ശിക്ഷ വിധിച്ചു കോടതി: മകളുടെ കല്യാണത്തിനായി വായ്പയ്ക്ക് സമീപിച്ച...

അടൂര്‍: മകളുടെ വിവാഹത്തിന് വായ്പയ്ക്ക് സമീപിച്ച വിമുക്ത ഭടനെ മാസങ്ങളോളം നടത്തിക്കുകയും സേവനഫീസ് വാങ്ങുകയും ചെയ്തിട്ട് വായ്പ അനുവദിക്കാതിരുന്നതിന് ബാങ്ക് ഓഫ് ഇന്ത്യ അടൂര്‍ ശാഖാ മാനേജര്‍ക്ക് എതിരേ ഉപഭോക്തൃ തര്‍ക്ക പരിഹാര...

ലിറ്ററിന് 32 കിമീ മൈലേജ്: പുത്തന്‍ സ്വിഫ്റ്റുമായി മാരുതി.

ഒരു ലിറ്ററിന്ജ 32 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന സ്വിഫ്റ്റിന്‍റെ സിഎന്‍ജി പതിപ്പുമായി മാരുതി എന്ന് റിപ്പോര്‍ട്ട്. സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ...