ഒന്നാം സമ്മാനം 25 കോടി രൂപ: ചരിത്രം കുറിക്കാൻ ഓണം ബമ്പർ ലോട്ടറി; ടിക്കറ്റ് വില...

കേരള ലോട്ടറിയുടെ ഓണം ബംപര്‍ വില്‍പ്പന ജൂലൈ 18 ന് ആരംഭിക്കും. വന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ ഓണം ബംപര്‍ എത്തുന്നത്. ടിക്കറ്റ് വില 500 രൂപയാണ്. നേരത്തെ ഇത് 300 രൂപയായിരുന്നു. ടിക്കറ്റിന്...

വണ്ടുകളെ വളർത്തി ലാഭം കൊയ്യുന്ന മലയാളിയുവാവ്; ആവശ്യക്കാർ എത്തുന്നത് ഉത്തരേന്ത്യയിൽനിന്ന് – കുറഞ്ഞ മുതൽ മുടക്കിൽ...

കൊച്ചി: വണ്ടിനെ തുരത്താന്‍ എല്ലാവരും ശ്രമിക്കുമ്ബോള്‍, അതിനെ വളര്‍ത്താനാണ് ഞാറയ്ക്കല്‍ സ്വദേശി ദീപുവിന് ഇഷ്ടം. വെറുതേ, ഹോബിക്ക് വളര്‍ത്തുന്നതല്ല.വരുമാനമുണ്ടാക്കാന്‍ തന്നെ. അഞ്ഞൂറിലധികം വണ്ടുകളുടെ ശേഖരമുണ്ട് വീട്ടില്‍. മീല്‍ വേം വണ്ടുകളുടെ ലാര്‍വ വിറ്റാണ്...

യൂസഫലിക്ക് പ്രിയങ്കരം യു പി മോഡൽ: ഉത്തർപ്രദേശിലെ ലക്നൗവിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാൾ...

ലഖ്‌നൗ: ഇലക്‌ട്രിക് കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. തൊട്ടടുത്തായി കാവിയുത്ത് നിറചിരിയോടെ യോഗി ആദിത്യനാഥും. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാള്‍ ഉദ്ഘാടന...

എഴുത്തുകാരിയിൽ 5, പാട്ടുകാരിയിൽ 2, കമ്പനിയിലെ ഉദ്യോഗസ്ഥയിൽ ഇരട്ടക്കുട്ടികൾ: ആഗോള കോടീശ്വരൻ ഇലോൺ മസ്കിന്...

ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന് മക്കള്‍ ഒന്‍പത്. തന്‍റെ കമ്ബനിയിലെ ഉദ്യോഗസ്ഥയില്‍ ഇലോണ്‍ മസ്‌കിന് 2021 ല്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നതായുള്ള രേഖകള്‍ കൂടി പുറത്തുവന്നതോടെയാണ് 3 ബന്ധങ്ങളിലായി 9 പേരുണ്ടെന്ന് വ്യക്തമായത്. ആര്‍ട്ടിഫിഷ്യല്‍...

ബിവറേജസ് കോർപ്പറേഷനും, ബാർ ഉടമകളും നികുതിയിനത്തിൽ സർക്കാരിലേക്ക് അടയ്ക്കാനുള്ളത് 400 കോടിയിലധികം രൂപ: ജില്ല തിരിച്ചുള്ള...

കൊച്ചി: കാസര്‍കോട് ജില്ലയില്‍നിന്നൊഴികെയുള്ള ജില്ലകളില്‍നിന്ന്‌ 127.79 കോടിരൂപയാണ് ബാറുടമകള്‍ അടയ്ക്കാനുള്ള നികുതി കുടിശ്ശിക. ബാറുടമകള്‍ മാത്രമല്ല ബിവറേജസ് കോര്‍പ്പറേഷനും മദ്യം വിറ്റ വകയില്‍ നികുതി കുടിശ്ശിക സര്‍ക്കാരിലേക്ക് അടയ്ക്കാനുണ്ട്. 293.51 കോടിരൂപവരും ബിവറേജസ്...

ആയിരക്കണക്കിന് അക്കൗണ്ടുകൾ മരവിപ്പിച്ച് എസ് ബി ഐ.

നിങ്ങള്‍ എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കില്‍, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്. അതായത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കാന്‍ SBI നിര്‍ദ്ദേശിക്കുന്നു. ജൂലൈ 1 മുതല്‍ SBI ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍...

നികുതിവെട്ടിപ്പ്: വിവോയുടെ 465 കോടിരൂപ കണ്ടുകെട്ടി.

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്ബനിയായ വിവോയുടെ 465 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വിവോയ്ക്കും അനുബന്ധ കമ്ബികള്‍ക്കുമെതിരെയാണ് ഇഡി നടപടി. വിവോയുടെ 100ലധികം അക്കൗണ്ടുകളില്‍ നിന്നാണ് തുക കണ്ടുകെട്ടിയത്. ഇതോടൊപ്പം വിവിധ...

വാഹന ഇൻഷുറൻസ് കുറയും, ഓടുന്നതും, ഓടിക്കുന്നതും അനുസരിച്ച് ഇൻഷുറൻസ് പ്രീമിയത്തിന് അനുമതി: വിശദാംശങ്ങൾ.

ന്യൂഡൽഹി: വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അനുമതി നൽകി. ഓൺ ഡാമേജ്...

ടാറ്റ പാസഞ്ചർ വാഹനങ്ങൾക്ക് വൻ വിലക്കിഴിവ്: ഹാരിയർ സഫാരി ടിയാഗോ എന്നിവയിൽ 60,000 രൂപ വരെ കിഴിവ്

ജൂലൈ മാസത്തില്‍, ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, സഫാരി, ഹാരിയര്‍ എന്നിവയില്‍ എക്‌സ്‌ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകളും ഉള്‍പ്പെടെ ഒന്നിലധികം ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ മാസത്തെപ്പോലെ, ആള്‍ട്രോസ്, പഞ്ച്,...

വീണ്ടും ഇരുട്ടടി: ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വില 50 രൂപ വർധിപ്പിച്ചു.

കൊച്ചി: രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വ‌ര്‍ധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയില്‍ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്....

ചെക്കുകൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ പോസിറ്റീവ് പേ നിർബന്ധം: എന്താണ് പോസിറ്റീവ് പേ?

5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്ക് അടുത്ത ഒന്നാം തിയതി മുതൽ പല ബാങ്കുകളും പോസിറ്റീവ് പേ (Positive pay) നിർബന്ധമാക്കുന്നു. പോസിറ്റീവ് പേ സ്ഥിരീകരണം നൽകാത്ത ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കില്ല. എന്താണ്...

10,000 രൂപ വായ്പയെടുത്ത വീട്ടമ്മ തിരിച്ചടച്ചത് 70,000 രൂപ; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: കോട്ടയത്തെ വീട്ടമ്മയുടെ...

കോട്ടയം: ഓണ്‍ലൈന്‍ വായ്‍പാ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. കോട്ടയം സ്വദേശിനിയായ വീട്ടമ്മ 10,000 രൂപ വായ്പയെടുത്ത് ഒരു മാസത്തിനുള്ളില്‍ തിരിച്ചടച്ചത് 70,000 രൂപ. തുടര്‍ന്നും പണം അടയ്ക്കില്ലെന്ന് അറിയിച്ചതോടെ വീട്ടമ്മയുടെ മോര്‍ഫ്...

മോഹൻലാലിനു പിന്നാലെ മഞ്ജുവിനെ തേടിയും കേന്ദ്ര ഗവൺമെന്റ് അംഗീകാരം.

ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് നടിയും നിർമാതാവുമായ മഞ്ജു വാരിയരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിൽ നിന്നുമാണ് ഈ അംഗീകാരം താരത്തെ തേടി എത്തിയത്....

ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ ഇനി ഫോൺ വഴി: പദ്ധതി അവതരിപ്പിച്ച് എസ് ബി ഐ;...

ശാഖയില്‍ പോകാതെ തന്നെ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നവിധം സാങ്കേതികവിദ്യ വികസിച്ചിരിക്കുകയാണ്. എങ്കിലും ഇടപാടിന് ബാങ്കില്‍ പോയാല്‍ മാത്രമേ ആശ്വാസമാകൂ എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. ഇപ്പോള്‍ ശാഖയില്‍ പോകാതെ തന്നെ ഇടപാട് നടത്താന്‍...

250 രൂപയിൽ താഴെ ആകർഷകമായ രണ്ട് പ്രതിമാസ പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ : വിശദാംശങ്ങൾ വായിക്കുക.

ന്യൂഡല്‍ഹി: ആകര്‍ഷകമായ രണ്ടു പ്രതിമാസ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്‌എന്‍എല്‍.പ്രതിമാസം 250 രൂപയില്‍ താഴെ മാത്രം ചെലവ് വരുന്ന പ്ലാനുകളാണ് ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചത്. ജൂലൈ ഒന്നു മുതല്‍ ഈ പ്ലാനുകള്‍ ലഭ്യമാണ്. 228 രൂപയുടെയും 239...

10 ദിവസത്തിനിടെ വിൽപ്പന ഇടിഞ്ഞത് ഒരു കോടി രൂപ: വയനാട്ടിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പൂട്ടിക്കാൻ ഉറച്ച് നോക്കുകൂലി...

കയറ്റിറക്കുമായി ബന്ധപ്പെട്ട് വയനാട് കല്‍പ്പന നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് (Nesto Hypermarket) മുന്നില്‍ തൊഴിലാളി യൂണിയനുകള്‍ ആരംഭിച്ച സമരം പരിഹാരമാവാതെ തുടരുന്നു. 10 ദിവസത്തിലധികമായി ഭരണ-പ്രതിപക്ഷ തൊഴിലാളികള്‍ ഒരുമിച്ച്‌ നടത്തുന്ന സമരത്തെ തുടര്‍ന്ന് വില്‍പ്പനയില്‍...

ടൈപ്പിസ്റ്റ് വിസയിൽ കംബോഡിയയിലേക്ക് കയറ്റി അയച്ച മലയാളികൾക്ക് ലഭിച്ചത് പെൺകുട്ടികളുടെ പേരിൽ സെക്സ് ചാറ്റ് ചെയ്യുന്ന ജോലി:...

കൊച്ചി: ടൈപ്പിസ്റ്റ് വിസയുടെ (typist Visa) പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഏജന്റ് മലയാളികളെ കംബോഡിയയിലെ അന്താരാഷ്ട്ര സെക്‌സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്ന് പരാതി. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാരാണ് മലയാളികളെ തൊഴില്‍ത ട്ടിപ്പില്‍ കുടുക്കിയത്....

നികുതി അടവ് കിറുകൃത്യം: മോഹൻലാലിന് കേന്ദ്രത്തിന്റെ അംഗീകാരം.

ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തത്തിന് നടന്‍ മോഹന്‍ലാലിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. നികുതി അടവുകള്‍ കൃത്യമായതിന് കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് നടനെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കേന്ദ്ര ധനകാര്യ...

ഖജനാവ് കാലി ആണെങ്കിലും മുഖ്യമന്ത്രി കൂൾ കൂൾ ആയിരിക്കണം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എസി വാങ്ങാൻ 4.3...

തിരുവനന്തപുരം: സംസ്ഥാനം കടത്തിന്റെയും സാമ്ബത്തിക ബാധ്യതകളുടെയും നടുക്കയത്തിലായിട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചെലവ് ചുരുക്കലൊന്നും ബാധകമല്ലെന്ന് കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ സൗകര്യം മെച്ചപ്പെടുത്താന്‍ മാത്രം ചെലവായത് ലക്ഷക്കണക്കിന് രൂപയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍...

മാംസ വിപണി കീഴടക്കാൻ “ബോച്ചെ ദി ബുച്ചർ” എത്തുന്നു: മാംസ വ്യാപാരികൾക്കും, രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും...

ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീറ്റ് റീട്ടെയില്‍ ബ്രാന്‍ഡായ ബോചെ ദ ബുച്ചര്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടി കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തനമാരംഭിച്ചു. ബീഫ്, മട്ടന്‍, ചിക്കന്‍, താറാവ്, കാട എന്നിവയുടെ ഇറച്ചി, വിവിധയിനം ഗ്രേവികള്‍,...