ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിനു മുകളിൽ.

തിരുവനന്തപുരം: കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586,...

സുരക്ഷിത വ്യാവസായിക രീതികൾക്കുള്ള സംസ്ഥാന സർക്കാർ അംഗീകാരം മാൻ കാൻകോറിന്

സ്വന്തം ലേഖകൻ കൊച്ചി:കേരള സർക്കാരിന്റെ കീഴിലുള്ള ഫാക്ടറീസ് ആൻഡ് ബോയിലർ വകുപ്പിന്റെ 2020-ലെ സേഫ് ഇൻഡസ്ട്രിയൽ പ്രാക്ടീസസ് അവാർഡിന് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ കൊച്ചി ആസ്ഥാനമായ മാൻ കാൻകോർ...

ദക്ഷിണകൊറിയൻ വീഡിയോകൾ കണ്ടു: ഉത്തരകൊറിയയിൽ ഏഴു പേരെ വധശിക്ഷയ്ക്ക് വിധിച്ച് കിം ജോങ് ഉൻ; ക്രൂര വിധി നടപ്പാക്കിയത്...

പ്യോംഗ്യാങ്: ചിരിയും കരച്ചിലും നിരോധിച്ച വിവാദ ഉത്തരവിന് പിന്നാലെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിവാദ ഉത്തരവ്. രാജ്യത്ത് കഴിഞ്ഞ ദിവസം ഏഴു പേരെ വധശിക്ഷയ്ക്കു വിധിച്ചതാണ് ഇപ്പോൾ വീണ്ടും ചർച്ചയായി...

സ്വർണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് നാൽപ്പത് രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. സ്വർണത്തിന് നാൽപ്പത് രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.സ്വർണവില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4735പവന് - 37880

ഇന്ന് 5297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 213; രോഗമുക്തി നേടിയവർ 7325; കഴിഞ്ഞ 24...

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂർ 537, കണ്ണൂർ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട്...

കുഞ്ഞിനൊപ്പം വിവാഹ ചിത്രം പങ്കുവച്ച് മുത്തുമണി അമ്പിളി; വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; അമ്പിളി ഭാര്യയ്ക്ക് താലി...

കൊച്ചി: ടിക്ക് ടോക്ക് എന്ന ഷോർട്ട് വീഡിയോ സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലൂടെ താരമായ മുത്തുമണി എന്ന അമ്പിളി വിവാഹിതനായി. പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി ഇതേ പെൺകുട്ടിയ്‌ക്കൊപ്പം...

ഐപിഎൽ: മില്ലറും റാഷിദും തകർത്താടി; ചെന്നൈയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത്.

അര്‍ധ സെഞ്ച്വറിയുമായി ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച്‌ റാഷിദ് ഖാനും കളം നിറഞ്ഞു കളിച്ചപ്പോള്‍ ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍‌ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. മില്ലര്‍ 50 പന്തില്‍...

ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ബാവായുടെ നിര്യാണത്തിൽ വിവിധ മേഖലകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ...

ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിൽ എത്തിയ അഞ്ജു ഇനി മുതൽ ഫാത്തിമ;...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായി. രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകന്‍ നസ്റുല്ലയെ വിവാഹം കഴിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും...

രാഹുൽ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് അദ്ദേഹം മാത്രം ;ഗാന്ധി കുടുംബം പാർട്ടിയെ അവരുടെ സാമ്രാജ്യമായാണ് കാണുന്നത് :രാഹുൽ...

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. രാഹുൽ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് രാഹുൽ മാത്രമാണെന്ന് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. ഒരു പൊതുപരിപാടിയിൽ...

ഷംസീറും കടകംപള്ളിയും ഉന്നയിച്ച വിമർശനങ്ങളെ തള്ളി മുഹമ്മദ് റിയാസ്: കരാറുകാരെ കൂട്ടി എംഎൽഎമാർ മന്ത്രിയെ...

തിരുവനന്തപുരം: കരാറുകാരുമായി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും, എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത്...

കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില : സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര നടത്തിയത് 500 പേരെ പങ്കെടുപ്പിച്ച് ; വീഡിയോ...

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടെ, അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടത്തിയ സിപിഎം നടപടി വിവാദത്തില്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് മെഗാതിരുവാതിര സംഘടിപ്പിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി,...

വലിയ ശബ്ദത്തോടെ നാളെ മൊബൈലുകളിൽ ‘അലർട്ട്’ എത്തും; ആശങ്ക വേണ്ട

കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ്. പകൽ 11 മണിമുതൽ വൈകിട്ട് നാലുമണിവരെയായിരിക്കും ഫോണുകളിൽ അലർട്ട് എത്തുക. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ...

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് : 24 മണിക്കൂറിനിടെ 7.9 ശതമാനം കുറവ്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ടെസ്റ്റ് പോസിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു....

കോടതി പോലും അംഗീകരിച്ച ജെറിയെ തോൽപ്പിച്ച് ഡോഗ് സ്‌ക്വാഡിലെ സാറന്മാർ.! കേരള പൊലീസിന്റെ കെ9 സ്‌ക്വാഡിലെ സാറിന്റെ പ്രവർത്തനങ്ങൾക്കെതിരെ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോടതി പോലും ജെറിയുടെ മികവിനെ അംഗീകരിച്ചെങ്കിലും ഡോഗ് സ്‌ക്വാഡിലെ ചില സാറന്മാർക്ക് ഇപ്പോഴും ഇതത്ര ദഹിച്ചിട്ടില്ല. വെഞ്ഞാറമ്മൂട് സബ് ഡിവിഷനിലെ ഡോഗ് സ്‌ക്വാഡ് എന്ന കെ.9 സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട...

ഇന്നത്ത മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വായിക്കാം.

ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കാനായി മന്ത്രിസഭായോഗത്തില്‍ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പില്‍ സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയില്‍ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കാനാണ് തീരുമാനം....

കാബൂൾ അക്രമണം: തിരിച്ചടിച്ച് അമേരിക്ക :ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം

കാബൂള്‍: 13 യുഎസ് സൈനികരടക്കം 170 പേരോളം പേര്‍ കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവളത്തിലെ ചാവേര്‍ സ്ഫോടനത്തിന് വന്‍ തിരിച്ചടി നല്‍കിയതായി അമേരിക്ക. ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും യുഎസ് സേനയെ ലക്ഷ്യമിട്ടവരെ വധിച്ചതായും...

വി.എസിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി: ശ്വാസ തടസം ബുദ്ധിമുട്ടിക്കുന്നു

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. വിദഗ്ദ ഡോക്ടർമാരുടെ സംഘം വിഎസിനെ ചികിത്സിക്കുകയാണ്. ശ്വാസ തടസ്സം മൂലമാണ് ഇന്നലെ...

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം : വനിതാ സെമിനാർ ജൂൺ നാലിന്

കോട്ടയം : കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സമ്മേളനം ജൂൺ നാലിന് നടക്കും. ജൂൺ നാലിന് രാവിലെ പത്തിന് സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളിൽ നടക്കുന്ന സമ്മേളനം...

ലഹരി ഉപയോഗിച്ച്‌ പല്ല് പൊടിഞ്ഞ നടന്‍ ആരാണെന്നറിയണോ? ഫോണ്‍ നമ്ബര്‍ തന്റെ ഇന്‍ബോക്സില്‍ അയക്കാന്‍ ആവശ്യപ്പെട്ട് ടിനി ടോം.

ലഹരി ഉപയോഗിച്ച്‌ പല്ല് പൊടിഞ്ഞ നടന്‍ ആരാണെന്നറിയണമെങ്കില്‍ ഫോണ്‍ നമ്ബര്‍ തന്റെ ഇന്‍ബോക്സില്‍ അയക്കാന്‍ ആവശ്യപ്പെട്ട് ടിനി ടോം. തനിക്ക് എതിരെ ഉള്ള സൈബര്‍ അറ്റാക്കില്‍ പ്രതിഷേധവുമായി ടിനി ടോം. ലഹരി ഉപയോഗിച്ച്‌...