അയൽക്കാരോട് അപമര്യാദയായി പെരുമാറ്റം: നടി പായല്‍ റോഹ്തഗിയെ അറസ്റ്റ് ചെയ്തു.

അഹ്​മദാബാദ്​: അയല്‍വാസികളെ ഭീഷണിപ്പെടുത്തുകയും അവരോട്​ അസഭ്യം പറയുകയും ചെയ്​തുവെന്ന പരാതിയില്‍ ബോളിവുഡ്​ നടി പായല്‍ റോഹ്​തഗിയെ അഹ്മദാബാദ് ​ സിറ്റി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. നഗരത്തിലെ സാറ്റലൈറ്റ്​ മേഖലയിലെ ഹൗസിങ്​ സൊസൈറ്റി ചെയര്‍മാ​‍ന്‍റ പരാതിയിലാണ്​,...

കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കിട്ടി: ദുരൂഹത തുടരുന്നു.

കൊല്ലം : കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ യുവതികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മ രേഷ്മയുടെ...

നവജാത ശിശുവിനെ കരിയിലകൂനയില്‍ ഉപേക്ഷിച്ച സംഭവം; കാണാതായ രണ്ടാമത്ത യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം കല്ലുവാതുക്കലില്‍ കരിയിലകൂനയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് വിളിച്ചതിന് പിന്നാലെ കാണാതായ രണ്ട് യുവതികളുടെയും മൃതദേഹം കണ്ടെത്തി. കാണാതായ യുവതികളില്‍ ഒരാളായ ഊര്യായിക്കോട് സ്വദേശി ആര്യ(23)യുടെ മൃതദേഹം...

തൃശ്ശൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ അഞ്ചുപേര്‍ അറസ്റ്റില്‍

തൃശൂര്‍: ചാവക്കാട്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികരും ചെറുപ്പക്കാരുമടങ്ങുന്ന അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. സംഘത്തില്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് സജീവമാക്കിയിട്ടുണ്ട്. 2019 -...

വിവാഹ വാഗ്ദാനം നൽകി നടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്; മുന്‍ മന്ത്രിയുടെ ജാമ്യാപേക്ഷ തള്ളി

ചെന്നൈ: മലേഷ്യന്‍ സ്വദേശിയായ നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന്‍റെ ജാമ്യാപേക്ഷ തള്ളി. മദ്രാസ് ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. വിവാഹം വാഗ്ദാനം നല്‍കി അഞ്ച് വര്‍ഷത്തോളം രാജ്യത്തെ വിവിധയിടങ്ങളില്‍ വച്ച്‌ മണികണ്ഠന്‍...

നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ചോദ്യംചെയ്യാൻ വിളിച്ചപ്പോൾ കാണാതായ സ്ത്രീകളുടെ മൃതദേഹം...

കൊ​ല്ലം​:​ ​ക​ല്ലു​വാ​തു​ക്ക​ല്‍​ ​ഊ​ഴാ​യി​ക്കോ​ട് ​ക​രി​യി​ല​ക​ള്‍​ക്കി​ട​യി​ല്‍​ ​ന​വ​ജാ​ത​ശി​ശു​വി​നെ​ ​ഉ​പേ​ക്ഷി​ച്ച​ ​സം​ഭ​വ​ത്തി​ല്‍​ ​ചോ​ദ്യം​ ​ചെ​യ്യാ​ന്‍​ ​വി​ളി​പ്പി​ച്ച​ ​ര​ണ്ട് ​യു​വ​തി​ക​ളെ​ ​ദു​രൂ​ഹ​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​കാ​ണാ​താ​യി.​ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി.​കേ​സി​ല്‍​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ ​രേ​ഷ്‌​മ​യു​ടെ​ ​ഭ​ര്‍​ത്താ​വ്...

മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദ്ദിച്ച കേസ്; പൊലീസുകാരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 'കൊച്ചി മെട്രോ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ആര്‍ ചന്ദ്രനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മെയ്...

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരി​ഗണി​ക്കുന്നത് കോടതി​ വീണ്ടും മാറ്റി​, ഹര്‍ജി​ മാറ്റി​യത് പത്താം തവണ

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കര്‍ണാടക കോടതി വീണ്ടും പിന്നീട് പരിഗണിക്കാനായി മാറ്റി. പത്താം തവണയാണ് ജാമ്യഹര്‍ജി കോടതി മാറ്റുന്നത്. കേസിന്റെ വാദത്തിനായി ബിനീഷിന്റെ അഭിഭാഷകന്‍ സമയം...

മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിൻറെ നഗ്നതാപ്രദർശനം: സംഭവം കണ്ണൂരിൽ

കണ്ണൂര്‍ : കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം. പരാതിപ്പെട്ടിട്ട് പൊലീസ് നടപടി എടുക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. കഴിഞ്ഞദിവസം രാവിലെ ഹോസ്റ്റലിന് മുന്നില്‍ യുവാവ് നടത്തിയ നഗ്നതാപ്രദര്‍ശനത്തിന്റെ വീഡിയോ...

കീഴൂരിൽ ഭർത്താവുമായി വഴക്കിട്ട യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു

കോട്ടയം: കീഴൂരിൽ യുവതി തൂങ്ങി മരിച്ചനിലയിൽ, ഭർത്താവ് മദ്യപിച്ചെത്തുന്നത് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ സംസ്ഥാനത്ത് ഒരു യുവതിയെ കൂടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കടുത്തുരുത്തി കീഴൂർ മാവടിയിൽ ദീപ(35)യെ ആണ് തൂങ്ങിമരിച്ച നിലയിൽ...

21 കാരിയെ വിവാഹ വാഗ്ദാനം നൽകി ശാന്തി മഠത്തി വച്ച് പീഡനം: ക്ഷേത്രം ശാന്തിക്കാരൻ ഒളിവിൽ

കോട്ടയം:വിവാഹ വാഗ്ദാനം നൽകി ക്ഷേത്രത്തിലെ ശാന്തി മഠത്തില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചന്ന് ആരോപിച്ച് 21 കാരി ക്ഷേത്രം ശാന്തിക്കാരന് എതിരെ പരാതി നൽകി. മുണ്ടക്കയം മടുക്കയിലെ ക്ഷേത്ര പൂജാരി ആയിരുന്ന ആള്‍ക്കെതിരെയാണ്...

കുളത്തൂരിൽ 16 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയതായി പരാതി

തിരുവനന്തപുരം: കുളത്തൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി. ഓൺലൈൻ വഴി പരിചയപ്പെട്ട മുട്ടത്തറ സ്വദേശിക്കെതിരെയാണ് പരാതി. സംഭവത്തെ തുടർന്ന് ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരം കഴക്കൂട്ടം പൊലീസ് കേസെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാനില്ല; കരിയിലക്കൂട്ടത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹത

കൊല്ലം: കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹത. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍ അറസ്റ്റിലായ രേഷ്‌മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് ഇവരെ കാണാതായത്. കാണാതായ യുവതികള്‍ക്കായി...

സ്വര്‍ണവും കാറും നല്‍കിയതിന് പുറമെ പത്ത് ലക്ഷം രൂപയും ആവശ്യപ്പെട്ടു; മകളുടെ ആത്മഹത്യ കൊലപാതകം; സുചിത്രയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ...

ആലപ്പുഴ: വള്ളിക്കുന്നത്ത് 19 കാരി സുചിത്ര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മാതാപിതാക്കള്‍. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ശാരീരികമായും മാനസികമായും ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു സ്വകാര്യ വാർത്ത ചാനലിനോടാണ് അവർ ഇക്കാര്യം...

സി പി എം മായി യാതൊരു വിധ ബന്ധവുമില്ല: തന്റെ നിരപരാധിത്വം തെളിയിക്കും: അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്ന അര്‍ജുന്‍ ആയങ്കി സോഷ്യല്‍ മീഡിയയിലുടെ രംഗത്തെത്തി. തന്റെ ഫെയ്സ് ബുക്കിലൂടെയാണ് ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കി രംഗത്തുവന്നത്. അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് മുന്‍പില്‍...

ഡോക്​ടറെ മര്‍ദിച്ച കേസ്​ ക്രൈംബ്രാഞ്ച്​ അന്വേഷിക്കും

ആലപ്പുഴ: മാവേലിക്കരയില്‍ ഡോക്​ടറെ മര്‍ദിച്ച കേസ്​ ക്രൈംബ്രാഞ്ച്​ അന്വേഷിക്കും. ആലപ്പുഴ ഡി.വൈ.എസ്​.പിക്കായിരിക്കും അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികളിലേക്ക്​ പൊലീസ്​ ഉടന്‍ കടക്കുമെന്നാണ്​ റിപ്പോര്‍ട്ട്​. സിവില്‍ പൊലീസ്​ ഓഫീസര്‍ ഡോക്​ടറെ മര്‍ദിച്ച...

‘എന്റെ ഗ്യാരണ്ടിയില്‍ കളിച്ച കളിയില്‍ നീ ഒറ്റയ്ക്ക് വിഴുങ്ങി അല്ലേ..’: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്

കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണ സംഘം തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ ശബ്ദരേഖ പുറത്ത്. വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണവുമായ കടന്നയാളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഒരു മാസം മുമ്പാണ് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം...

സ്വര്‍ണം തിരിച്ചുതന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്ന് സംഘാംഗങ്ങള്‍ക്ക് അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി; കാര്‍ കണ്ടെത്താനാകാതെ പൊലീസ്

​​​കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘതലവന്‍ അര്‍ജുന്‍ ആയങ്കി സംഘാംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്ത്. സ്വര്‍ണം തിരിച്ചുതന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. ഒറ്റയ്‌ക്ക് കൈക്കലാക്കിയാല്‍ നാട്ടിലിറങ്ങാന്‍ അനുവദിക്കില്ല. പാനൂരും മാഹിയിലുമുളള പാര്‍ട്ടിക്കാരും സംഘത്തിലുണ്ട്. രക്ഷിക്കാന്‍...

മറയൂരില്‍ ആക്രമണത്തിനിരയായ പൊലീസ് ഓഫീസര്‍ അജീഷ് പോള്‍ ആശുപത്രി വിട്ടു

മാസ്‌ക് ധരിക്കാത്തത് ചോദ്യംചെയ്തതിന് യുവാവിന്റെ ആക്രമണത്തിനിരയായ ഇടുക്കി മറയൂരിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോള്‍ ആശുപത്രി വിട്ടു. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് അജീഷ് ഡിസ്ചാര്‍ജാകുമ്ബോള്‍ സഹപ്രവര്‍ത്തകരും മന്ത്രി പി രാജീവും...

വിസ്‌മയ കേസില്‍ മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും; കിരണും ബന്ധുക്കളും നടത്തിയ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കും

​​​കൊല്ലം: വിസ്‌മയ കേസില്‍ കിരണിന്‍റെ സഹോദരി ഭര്‍ത്താവ് മുകേഷിനെ വീണ്ടും ചോദ്യംചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. വിസ്‌മയയുടെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മൊഴിയും രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ്. വിസ്‌മയ മരിക്കുന്നതിന് തൊട്ടുമുമ്ബുള്ള...