തിരുവനന്തപുരം: കുളത്തൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി. ഓൺലൈൻ വഴി പരിചയപ്പെട്ട മുട്ടത്തറ സ്വദേശിക്കെതിരെയാണ് പരാതി.

സംഭവത്തെ തുടർന്ന് ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരം കഴക്കൂട്ടം പൊലീസ് കേസെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക