പൊള്ളാച്ചിയിലെ കോഴി ഫാമില്‍ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയത് 32 കോടി: വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ളതെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

കോയമ്ബത്തൂർ : തമിഴ് നാട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് . പൊള്ളാച്ചിയിലെ കോഴി ഫാമില്‍ നിന്ന് 32 കോടി രൂപയോളം കണക്കില്‍ പെടാത്ത പണം കണ്ടെടുത്തു. ഹാച്ചറിയില്‍ മൂന്ന് പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു...

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചത് റിസർവ്ബാങ്ക് മാനദണ്ഡങ്ങൾ മറികടന്ന്? നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ...

തൃശൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത് റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ബാങ്കില്‍ നിന്ന് ഒറ്റ തവണ രണ്ട് ലക്ഷം രൂപ വരെ...

കൊല്ലത്ത് വ്യാജഡോക്ടര്‍ അറസ്റ്റില്‍ : ജോലിക്ക് കയറിയത് പ്ലസ് ടു തോറ്റ ശേഷം

കൊല്ലം : പുനലൂര്‍ സെന്‍തോമസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വന്നിരുന്ന വ്യാജ ഡോക്ടര്‍ ആണ് പിടിയിലായത്. നേരത്തെ ആലപ്പുഴ പൂച്ചാക്കല്‍ ഡിഎംസി ആശുപത്രിയില്‍ ഒരു വനിതാ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ഡോക്ടറായി ജോലി ചെയ്തിരുന്ന...

വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയിയുടേത് ക്രിമിനല്‍ പശ്ചാത്തലം.

അടിമാലി∙ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ പണിക്കന്‍കുടിമാണിക്കുന്നേല്‍ ബിനോയിയുടേത് ക്രിമിനല്‍ പശ്ചാത്തലമെന്ന് റിപ്പോര്‍ട്ട് . ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഇയാളുടെ പേരില്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍8 കേസുകളുണ്ട്....

ബിവേറേജ് ഔട്ട്ലറ്റിലെ 31 ലക്ഷവുമായി മുങ്ങിയ ജീവനക്കാരന്‍ അറസ്റ്റില്‍.

പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരന്‍ അറസ്റ്റില്‍. ആലത്തൂര്‍ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തൊന്നേകാല്‍ ലക്ഷം രൂപയുമായാണ് ഇയാള്‍ മുങ്ങിയിരുന്നത്. പ്രതിയില്‍ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി...

കേരളത്തിൽ വീണ്ടും ദുർമന്ത്രവാദ പീഡനം: ആലപ്പുഴയിൽ യുവതിയെ ഉപദ്രവിച്ച കേസിൽ സ്ത്രീ അടക്കം ആറ് പേർ അറസ്റ്റിൽ.

ആലപ്പുഴ: അന്ധവിശ്വാസത്തിന്റെ പേരില്‍ യുവതിക്ക് നേരെ ദുര്‍മന്ത്രവാദ പ്രയോഗം. ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളുമടക്കം ആറുപേര്‍ അറസ്റ്റില്‍. ആറുപേര്‍ അറസ്റ്റിലായത്. അനീഷിന്റെ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേരും മന്ത്രവാദികളായ...

ബധിരരും മൂകരുമായ സർക്കാർ ജീവനക്കാർ ദമ്പതികളുടെ മകനെ ക്വാർട്ടേഴ്സിൻ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി: സംഭവം ഇടുക്കിയിൽ.

ഇടുക്കി: പന്ത്രണ്ടു വയസുകാരനെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുംകണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരനായ ജോഷിയുടെ മകന്‍ അനന്തു (12) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം....

കെഎസ്ഇബി ജീവനക്കാരൻ മദ്യവും മയക്കുമരുന്നും നൽകി മയക്കിയ ശേഷം പീഡിപ്പിച്ചു; ലോക്കൽ പോലീസ് മൊഴി എടുക്കുന്നത് അല്ലാതെ...

കൊല്ലം: യുവതിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കെഎസ്‌ഇബിയിലെ താത്കാലിക ജീവനക്കാരന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കൊല്ലം കരവാളൂര്‍ കെഎസ്‌ഇബി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ ആണ് കൊട്ടാരക്കര...

48 വർഷങ്ങൾക്കിടയിൽ 60 കാരൻ വിവാഹം ചെയ്തത് 14 തവണ: സ്ത്രീകളെ വലയിലാക്കിയത് ഡോകടറെന്നും, അഭിഭാഷകനെന്നും സ്വയം പരിജയപ്പെടുത്തി:...

ഭുവനേശ്വര്‍: ഒഡീഷയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളയാള്‍ 48 വര്‍ഷത്തിനിടെ കഴിച്ചത് 14 വിവാഹം. വര്‍ഷങ്ങളായി വിവാഹ തട്ടിപ്പ് നടത്തിയിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലാണ് സംഭവം. ഒഡീഷയിലെ കേന്ദ്രപാറ സ്വദേശിയാണ്...

ഇടുക്കി മാങ്കുളത്ത് വഴിയരികില്‍ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പ്രതി കസ്റ്റഡിലായെന്ന് സൂചന

ഇടുക്കി: മാങ്കുളത്ത് വഴിയരികില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൂന്നാറിനടുത്ത് മാങ്കുളം കുവൈറ്റ് സിറ്റി ശേവല്‍കുടിയിലാണ് മധ്യവയസ്‌ക്കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പൊലീസ്...

അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണത്തിലൂടെ രാജ് കുന്ദ്ര സമ്പാദിച്ചത് കോടികള്‍: ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി

മുംബൈ: അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ ചീഫ് മെട്രോപോളിറ്റന്‍ മജിസ്റ്റ്ട്രേറ്റ് കോടതിയാണ് കുന്ദ്രയുടെ ജാമ്യാപേക്ഷ തള്ളിയത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും കോടതി...

അപകടകരമായി കാറോടിച്ചത് ചോദ്യംചെയ്തതിന് സഹോദരങ്ങളായ പെൺകുട്ടികളെ വഴിയിലിട്ട് ക്രൂരമായി മർദ്ദിച്ചു; കേസ് ഒതുക്കിത്തീർക്കാൻ പോലീസ് സമ്മർദം...

മലപ്പുറം: പാണമ്ബ്രയില്‍ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ പെണ്‍കുട്ടികള്‍. മുസ്ലിം ലീഗ് നേതൃത്വവുമായി പ്രതി ഇബ്രാഹിം ഷബീറിന് ബന്ധമുള്ളതിനാല്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ...

ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ യുവതിയുള്‍പ്പെടെയുള്ളവര്‍ പിടിയില്‍.

കൊല്ലം: നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ യുവതിയുള്‍പ്പെടെയുള്ളവര്‍ പിടിയില്‍. എക്​സൈസ്​ ഉദ്യോഗസ്ഥരെ കണ്ട്​ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഫ്ലാറ്റി​െന്‍റ മൂന്നാം നിലയില്‍ നിന്ന്​ വീണ്​ പരിക്കേറ്റ യുവാവുള്‍പ്പെടെ മൂന്ന്​ ​പേരെ ആണ്​ അറസ്​റ്റ്​...

12 വർഷമായി ഉള്ള അടുപ്പം; ഭാര്യയെ ഉപേക്ഷിച്ച് കൂടെ താമസം: സിന്ധുവിനെ രാജേഷ് വെട്ടി കൊലപ്പെടുത്തിയത് സംശയം മൂലം?

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നതിന് പിന്നിൽ പകയും സംശയവും. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. തിരക്കേറിയ വഴയില റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ പിന്തുടര്‍ന്ന രാജേഷ് കഴുത്തിലും തലയ്ക്കും വെട്ടുകയായിരുന്നു. രണ്ടിലധികം തവണ...

വ്യാജ അഭിഭാഷക സെസി ജാമ്യമെടുക്കാനെത്തി, പിടിയിലാകുമെന്ന് മനസ്സിലായി, മുങ്ങി

ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ കോടതിയില്‍ കീഴടങ്ങാനെത്തി. എന്നാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല എന്ന് കണ്ടതോടെ വീണ്ടും മുങ്ങി. ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നോര്‍ത്ത്...

‘രമ്യയുടെ ആരോപണം പച്ചക്കള്ളം, പാര്‍ലമെന്റില്‍ പ്രായമായ എംപിയെ തള്ളി താഴെയിട്ടിട്ട് തന്നെ ആക്രമിച്ചെന്ന് മുന്‍പും പറഞ്ഞു’

പാലക്കാട്: പാലക്കാട്ടെ റസ്റ്റാറന്‍റില്‍ രമ്യ ഹരിദാസ് എം.പിയും, മുന്‍ എം.എല്‍.എ വി.ടി. ബല്‍റാമും റിയാസ് മുക്കോളിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തിലെ വിവാദം ചൂട് പിടിച്ചിരിക്കുകയാണ്....

കോട്ടയം നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബാദുഷ അറസ്റ്റിൽ

കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വെളുർ വില്ലജ് കാരാപ്പുഴ...

ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ മലയാളി യുവാവ് അറസ്റ്റിൽ.

ബന്ധുവായ യുവതിയെ ബലാല്‍സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. കുഴുപ്പള്ളി മുനമ്ബം അയ്യാര്‍ വളവ് സ്വദേശി ജാനേന്ദാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 28...

തിയറ്ററിനുള്ളിലൂടെ നഗ്നനായി മുട്ടില്‍ ഇഴഞ്ഞു നടന്ന് മോഷണം; യുവതികളുടെ പേഴ്സ് അടിച്ചുമാറ്റി; ആറ്റിങ്ങലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

തിരുവനന്തപുരം: സിനിമ തീയേറ്ററില്‍ നഗ്നനായി കയറി മോഷണം നടത്തിയ പ്രതി സിസിടിവി ക്യാമറയില്‍ കുടുങ്ങി. ആറ്റിങ്ങല്‍ ഗംഗ തിയേറ്ററില്‍ കഴിഞ്ഞ ദിവസം ആണ് സംഭവം. സിനിമ കാണാനെത്തിയ രണ്ട് യുവതികളുടെ പേഴ്സ് നഷ്ടമായതിനെ...

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്നാട്ടില്‍

കൊല്ലം: പത്താനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്ബനിയില്‍ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തി. ബാച്ച്‌...