സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; നിരവധി തവണ വെടിയേറ്റു; ആരോഗ്യനില ഗുരുതരം: ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

സ്ലോവാക്യയിലെ ജനകീയ പ്രധാനമന്ത്രി റോബർട്ട് ഫികോയ്ക്കുനേരെ വധശ്രമം. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഫികോയ്ക്കുനേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ അദ്ദേഹത്തെ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍...

സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാദർ തോമസ് കോട്ടൂരിന്റെ പെൻഷൻ പിൻവലിച്ച് സർക്കാർ; ഉത്തരവിറങ്ങി: ...

സിസ്റ്റര്‍ അഭയ കേസ് പ്രതിയും കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം അധ്യാപകനുമായിരുന്ന ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. പെൻഷൻ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ധനകാര്യ...

രോഗബാധിതനായ അമ്മാവന് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയ നേരത്ത് 35 പവനും നാല് ലക്ഷം രൂപയും തട്ടിയെടുത്ത് ഭാര്യ കാമുകന്...

ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് 35 പവന്റെ സ്വര്‍ണാഭരണങ്ങളും നാലുലക്ഷം രൂപയും എടുത്തു കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്. തന്റെ പരാതിയില്‍ പൊലീസ് വഞ്ചനകുറ്റത്തിനു കേസെടുക്കാന്‍ വിസമതിക്കുന്നതായി ഭര്‍ത്താവായ മണികണ്ഠന്‍ വാ‍ര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു....

കാസർഗോഡ് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; കുട്ടി പീഡനത്തിനിരയായി: ഞെട്ടിക്കുന്ന മെഡിക്കൽ റിപ്പോർട്ട്.

കാഞ്ഞങ്ങാട് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് വഴിയില്‍ ഉപേക്ഷിച്ച കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോർട്ട്. കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ്...

ബൈക്കിൽ എത്തി സ്വർണാഭരണങ്ങൾ പൊട്ടിച്ചു കടന്നു കളയും; മോഷണ ദൃശ്യങ്ങൾ ക്യാമറയിൽ കുടുങ്ങിയതോടെ സ്ഥിരം മോഷ്ടാവായ യുവാവ്...

ബൈക്കിലെത്തി വഴിയാത്രക്കാരില്‍ നിന്ന് സ്വർണ മാല, വള എന്നിവ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് ഒടുവില്‍ കുടുങ്ങി. ഭുവനേശ്വർ അർബൻ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ (UPD) കീഴിലുള്ള കമ്മീഷണറേറ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ്...

മദ്യപിച്ച് ലക്ക് കെട്ട് നാട്ടുകാരെ ചീത്ത വിളിച്ചു; തടയാൻ എത്തിയ പോലീസ് കോൺസ്റ്റബിളിന്റെ കൈ കടിച്ചു മുറിച്ചു; മുംബൈയിൽ...

മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവതികള്‍ പിടിയില്‍. കാവ്യ, അശ്വനി, പൂനം എന്നീ യുവതികളെയാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞദിവസം...

“എന്റെ ഭഗവാനെ കാണാൻ വന്നതാ, മാറിനിൽക്കടാ”: രാത്രി 11 മണിക്ക് തനിക്ക് ദർശനം നടത്താൻ കൽപ്പാത്തി ക്ഷേത്രം തുറന്നുകൊടുക്കണമെന്ന്...

പാലക്കാട് കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്. കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന്...

രണ്ടേമുക്കാൽ കോടി രൂപയുടെ വഞ്ചന കേസ്: സിനിമ നിർമ്മാണത്തിന് കോയമ്പത്തൂർ സ്വദേശിയിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകിയില്ല...

നിർമാതാവ് ജോണി സാഗരിക വഞ്ചന കേസില്‍ പിടിയില്‍. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ജോണി പൊലീസിന്റെ പിടിയിലാകുന്നത്. കോയമ്ബത്തൂർ സ്വദേശി ദ്വാരക് ഉദയ്കുമാർ നല്‍കിയ പരാതിയില്‍ ഇദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർ ഇന്ത്യ...

തിരുവനന്തപുരത്ത് പട്ടാപ്പകൽ തിരക്കേറിയ പുതുവഴിയിൽ ബൈക്ക് അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ; ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മോട്ടോർ വാഹന...

നഗരത്തില്‍ അരങ്ങുവാഴുന്ന ബൈക്ക് അഭ്യാസങ്ങള്‍ക്ക് പൂട്ടിടാനാവാതെ അധികൃതർ. ബൈക്ക് അഭ്യാസത്തിന്റെ ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും എം.വി.ഡി. ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന പരാതികളുണ്ട്. ഈയിടെ കഴക്കൂട്ടം - ആക്കുളം ബൈപാസിലാണ് ബൈക്ക് അഭ്യാസം നടന്നത്....

ഡൽഹിയിലെ ഹോട്ടലിൽ വച്ച് നർത്തകിയെ ലൈംഗികമായി പീഡിപ്പിച്ചു: ബംഗാൾ ഗവർണറും മലയാളിയുമായ സി വി ആനന്ദ ബോസിനെതിരെ വീണ്ടും...

ബംഗാള്‍ ഗവർണർ സി.വി. ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച്‌ ഒഡിഷി നർത്തകി നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് അന്വേഷണ റിപ്പോർട്ട് കൈമാറി. ബംഗാള്‍ സർക്കാരിനാണ് കൊല്‍ക്കട്ട പോലീസ് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞ വർഷം...

വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം: കൊല്ലം അഞ്ചലിൽ നടന്നത് കൂട്ടയടി; നാലുപേർക്ക് സാരമായ പരിക്ക്; സംഘർഷത്തിന്റെ വീഡിയോ...

വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം അഞ്ചല്‍ ഇടമുളയ്ക്കലില്‍ കൂട്ടത്തല്ലില്‍ കലാശിച്ചു. നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തുമ്ബിക്കുന്ന് സ്വദേശി ഷാനവാസും, സുഹൃത്ത് റിയാസും അഞ്ചല്‍ താഴമേല്‍ സ്വദേശി...

രണ്ട് സ്ത്രീകളുടെ പരാതി; സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റി അംഗവും, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുമായ റിബിൻ ഷായെ...

സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റിയംഗവും, ഡിവൈഎഫ്‌ഐ കോട്ടയം മുൻ ജില്ലാ വൈസ് പ്രസിഡന്റും, എസ്‌എഫ്‌ഐ മുൻ കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന എം.എ.റിബിൻ ഷായെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ...

യുവതി വിവാഹം കഴിച്ചത് 32 പുരുഷന്മാരെ ; ആരുമായും ‘ആദ്യരാത്രി’ ചിലവഴിച്ചില്ല: കാരണം ഞെട്ടിക്കുന്നത്..

രാജസ്താനില്‍ നിന്ന് ഞെട്ടിക്കുന്ന സീരിയല്‍ വിവാഹങ്ങളുടെ കേസ് പുറത്തുവന്നു. 32 പേരെ വിവാഹം കഴിച്ചു വഞ്ചിച്ചുവെന്ന കേസില്‍ ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. അനിത എന്ന യുവതിയെയാണ് ബൻസ്വാര ജില്ലയിലെ സാങ്വാര...

മൃതദേഹം കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കിയ നിലയിൽ: ഇടുക്കിയിൽ പോക്സോ കേസ് അതിജീവതയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകം...

ഇടുക്കിയില്‍ പോക്സോ കേസിലെ അതിജീവിതയായ 17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ ആണ് പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ്...

ആവേശം സ്റ്റൈലിൽ പിറന്നാളാഘോഷം നടത്തി ഇരട്ടക്കൊലക്കേസ് പ്രതി; വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം: വിശദാംശങ്ങളും വൈറൽ വീഡിയോയും കാണാം.

ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരില്‍ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസില്‍ ജയില്‍ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്....

വേവ് പൂളില്‍ വെച്ച്‌ യുവതിയോട് അപമര്യാദയായി പെരുമാറി; കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

പാര്‍ക്കില്‍ വേവ് പൂളില്‍ വെച്ച്‌ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് പ്രൊഫസര്‍ അറസ്റ്റില്‍. കാസര്‍കോട് പെരിയ കേന്ദ്രസര്‍വകലാശാലയിലെ പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദ് ആണ് അറസ്റ്റിലായത്. കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം...

അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ എടുത്തത് 4.76 കോടി രൂപയുടെ വായ്പ; സിപിഎം നേതാവായ സഹകരണ സംഘം സെക്രട്ടറിക്കെതിരെ...

അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രികള്‍ചറിസ്‌റ്റ് വെല്‍ഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്....

സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയില്‍ കൂട്ട കോപ്പിയടി; പരീക്ഷാഫലം റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി. വിദ്യാർഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ...

ക്യൂ തെറ്റിച്ച് വോട്ട് ചെയ്യാനുള്ള ശ്രമം ചോദ്യം ചെയ്തത് പ്രകോപനമായി: പോളിംഗ് ബൂത്തിൽ വോട്ടറുടെ കരണത്തടിച്ച് എംഎൽഎ;...

ഗുണ്ടൂര്‍: വിഐപി സംസ്‌കാരത്തിന്റെ നാണംകെട്ട ഒരു ഉദാഹരണമാണ് ആന്ധപ്രദേശിൽ ഇന്ന് ഉണ്ടായത്. സംസ്ഥാനത്തെ ഗുണ്ടൂര്‍ ജില്ലയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പോളിംഗ് ബൂത്തില്‍ വോട്ടിംഗിനായുള്ള ക്യു മറികടന്ന് എംഎല്‍എ വോട്ട് ചെയ്യാന്‍ പോയത്...

പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇരട്ടക്കൊലക്കേസ് പ്രതി കിണറ്റിൽ വീണു കുടുങ്ങി; കയറിട്ടു പൊക്കി പോലീസ്: തൃശ്ശൂരിൽ നിന്നുള്ള...

പൊലീസിനെ കണ്ട് ഭയന്നോടിയ പ്രതി കിണറ്റില്‍ വീണു. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റില്‍ വീണത്. തുടർന്ന് പൊലീസും നാട്ടുകാരും കയറിട്ട് ആഷിഖിനെ കരയ്‌ക്ക് കയറ്റുകയായിരുന്നു. തൃശൂർ അവിണിശേരിയിലാണ് സംഭവം. പ്രതിയുടെ...