രാത്രിയിൽ മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത: ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം ഇങ്ങനെ.

കൊച്ചി: സംസ്ഥാനത്ത് രാത്രി കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന്...

കോട്ടയം ജില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ: മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായ നിലയിൽ.

കോട്ടയം: കോട്ടയം ജില്ലയില്‍ ഉരുള്‍പൊട്ടല്‍. കൂട്ടിക്കലിലെ വെമ്ബാല മുക്കുളം മേഖലയിലാണ് ഉരുള്‍പൊട്ടിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ജനവാസമേഖലയില്‍ അല്ല ഉരുള്‍പൊട്ടലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാഞ്ഞിരപ്പള്ളിയില്‍...

കേരള തീരത്ത് ‘തിരത്തള്ളൽ’; ഉയർന്ന തിരമാലകൾക്ക് സാധ്യത: നാളെ വരെ ജാഗ്രത

തിരുവനന്തപുരം• കേരള തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ (27) രാത്രി പതിനൊന്നു മണി വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 2.8 മീറ്റർ വരെ ഉയരമുള്ള...

മരണം വിതച്ച്‌ ഭൂകമ്ബം; തകര്‍ന്നടിഞ്ഞ് കെട്ടിടങ്ങള്‍; ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും: വീഡിയോ കാണുക.

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 600 ആയതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ 360 ലേറെ പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. 250 ഓളം പേര്‍ മരിച്ചതായി സിറിയ ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി. ആയിരക്കണക്കിന്...

സംസ്ഥാനത്ത് അതിശക്ത മഴ തുടരും; വരും മണിക്കൂറുകളിലെ കാലാവസ്ഥ പ്രവചനം വായിക്കാം.

സംസ്ഥാനത്ത് 24 മണിക്കൂര്‍‌ കൂടി വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാദ്ധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ട് മാറി...

ഇടുക്കി ഡാം തുറക്കുന്നു: ഷട്ടറുകൾ ഉയർത്തുക നാളെ 11 മണിക്ക്; ആശങ്കയോടെ കേരളം.

ചെറുതോണി: ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ഡാം തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള...

പത്തനംതിട്ടയിൽ കനത്ത മഴ; വനമേഖലയിൽ ഉരുൾപൊട്ടൽ; ഡാമുകൾ തുറന്നു; ജാഗ്രത നിർദ്ദേശം: വീഡിയോ.

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയില്‍ പെയ്ത കനത്ത മഴയില്‍ കക്കാട്ടാര്‍ കരകവിഞ്ഞു. മഴയെ തുടര്‍ന്ന് മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. ജില്ലയുടെ കിഴക്കൻ വനമേഖല പ്രദേശത്ത്...

പാലോട് മലവെള്ളപ്പാച്ചിൽ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ രണ്ടായി.

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മങ്കയം ആറ്റില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (34) ആണ് മരിച്ചത്. രണ്ടു കിലോമീറ്റര്‍ അകലെ മൂന്നാറ്റ് മുക്കില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. യുവതിക്കായി...

തീക്കോയിൽ ഉരുൾപൊട്ടൽ; മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്നു: പാലാ പ്രളയത്തിലേക്ക്: വിശദാംശങ്ങൾ ഇവിടെ വായിക്കാം.

തീക്കോയി കൊട്ടുകാപ്പള്ളി എസ്റ്റേറ്റിൽ ഉരുൾപൊട്ടി. കുതിച്ചൊഴുകി വെള്ളം മീനച്ചിലാറ്റിലെ ജലനിരപ്പ് വർദ്ധിപ്പിക്കും. മംഗളഗിരി മാർമല അരുവി റോഡ് പൂർണമായും തകർന്നുവെങ്കിലും ആൾതാമസമില്ലാത്ത പ്രദേശമായതിനാൽ ആളപായമില്ല. പാലാ നഗരം ഇന്ന് രാത്രിയോടു കൂടി വെള്ളം പൊങ്ങി...

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു: ഇടുക്കി ഡാം തുറന്നു വിടേണ്ടി വരുമോ എന്ന ആശങ്ക ശക്തം.

അതിതീവ്രമഴ മൂന്നു ദിവസംകൂടി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. നിലവില്‍ 12 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പിലെത്തുമെന്നിരിക്കെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ആലോചനയിലേക്ക്...

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത നിർദേശവുമായി റവന്യൂ മന്ത്രി.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേ​ഗതയില്‍ കാറ്റ് വീശിയേക്കാം.മഴ മുന്നറിയിപ്പ് മാറി വരുന്ന...