By Election
-
Election
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെ നിയോജകമണ്ഡലത്തിൽ പാർട്ടിയുടെയും യുഡിഎഫിന്റെയും ശക്തികേന്ദ്രമായ അതിരമ്പുഴ പഞ്ചായത്തിൽ നാണംകെട്ട പരാജയം; കോട്ടയത്ത് കേരള കോൺഗ്രസ് മാണി വിഭാഗത്തോടുള്ള തോൽവി കോൺഗ്രസിന് കടുത്ത ആഘാതം: വിശദാംശങ്ങൾ വായിക്കാം
ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പ് നടക്കാന്‍ എട്ടു മാസം മാത്രം ശേഷിക്കെ അതിരമ്ബുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി യുഡിഎഫിന് ആഘാതമായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം…
Read More » -
Election
തിരഞ്ഞെടുപ്പിൽ ഉപദേശം നൽകുന്നതിന് രാഷ്ട്രീയപാർട്ടികളിൽ നിന്നിടാക്കുന്നത് 100 കോടി രൂപ ഫീസ്; രാജ്യത്ത് 10 സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത് തന്റെ ഉപദേശം സ്വീകരിച്ച്: ബീഹാർ തിരഞ്ഞെടുപ്പിൽ കാശ് എറിഞ്ഞു കളിക്കും എന്ന് വ്യക്തമാക്കി പ്രശാന്ത് കിഷോർ
തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാർട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന് 100 കോടി രൂപയാണ് താൻ ഫീസായി ഈടാക്കുന്നതെന്ന് മുൻ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും ജൻ സ്വരാജ് പാർട്ടിയുടെ കണ്‍വീനറുമായ പ്രശാന്ത് കിഷോർ.…
Read More » -
Kerala
“നിങ്ങള്‍ എന്റെ കുടുംബമാണ്, നിങ്ങള്‍ക്കൊപ്പം എക്കാലവും ഞാന്‍ ഉണ്ടാകും, ഏത് പ്രശ്നത്തിലും സന്തോഷത്തിലും സങ്കടത്തിലും…: വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക ഗാന്ധി – വീഡിയോ ദൃശ്യങ്ങൾ കാണാം
വയനാടിന്റെ കുടുംബമാകുന്നതില്‍ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടില്‍ തന്നെ വിജയിപ്പിച്ചാല്‍ അത് ആദരവായി കണക്കാക്കും. വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. കല്‍പ്പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം…
Read More » -
Kerala
പാലക്കാട് മണ്ഡലത്തിലെ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പിവി അൻവർ; ബിജെപിയുടെ ജയസാധ്യത ഇല്ലാതാക്കാൻ എന്ന് വിശദീകരണം: വിശദമായി വായിക്കാം
പാലക്കാട് മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം.പാർട്ടിയുടെ കണ്വെൻഷൻ ബുധനാഴ്ച പാലക്കാട് വെച്ച് നടക്കാനിരിക്കെയാണ് നിർണായക തീരുമാനം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണ്…
Read More » -
Kerala
ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; സ്ഥാനാർത്ഥി പരിചയം വാർത്തയോടൊപ്പം.
ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് സി.കൃഷ്ണ കുമാറും ചേലക്കരയില്‍ കെ.ബാലകൃഷ്ണനും മത്സരിക്കും.മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്…
Read More » -
Kerala
“സഖാവ് സരിന് അഭിവാദ്യങ്ങൾ”: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് വിമതൻ സരിനെ കൈപിടിച്ചാനയിച്ച് മന്ത്രി എം ബി രാജേഷ്; തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ച് സിപിഎം അനുയായികൾ; വീഡിയോ ദൃശ്യങ്ങൾ കാണാം
സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പി സരിന്.വന്‍ സ്വീകരണമാണ് സരിന് സിപിഐഎം നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം…
Read More » -
Kerala
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിത്വം കെ സുരേന്ദ്രനിലേക്ക്? വിജയസാധ്യത ഉറപ്പിക്കാൻ സംസ്ഥാന പ്രസിഡന്റ് തന്നെ കളത്തിലിറങ്ങുന്നു?
പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ബിജെപി സ്ഥാനാര്ത്ഥിയാവാനാനുള്ള സാധ്യതയേറി.നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ നേടാന്‍ കഴിയുന്ന നേതാവ് എന്ന നിലക്കാണ്…
Read More » -
Kerala
ഒരു വർഗീയവാദിയുടെയും വോട്ട് വേണ്ട; പാലക്കാടൻ മണ്ണിൽ നിലപാട് പറഞ്ഞു രാഹുൽ മാങ്കൂട്ടം: വീഡിയോ കാണാം
പാലക്കാട് തനിക്കെതിരെ സരിനല്ല, ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ക്ക് വലിയ പ്രാധാന്യമില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണ് പ്രാധാന്യം. ആര് വരുന്നു…
Read More » -
Kerala
വയനാട്ടിൽ പ്രിയങ്കയ്ക്കെതിരായി ഖുശ്ബുവിനെ ഇറക്കാൻ ബിജെപി? സാധ്യത പട്ടികയിൽ താരത്തിന്റെ പേരും എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ ഖുശ്ബുവിനെ സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി…
Read More » -
Kerala
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനം; വയനാട്ടില്‍ പ്രിയങ്കക്കെതിരെ സത്യൻ മൊകേരി സ്ഥാനാര്‍ത്ഥിയാവും: വിശദാംശങ്ങൾ വായിക്കാം
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നവംബർ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സത്യൻ മൊകേരി എല്‍ ഡി എഫ് സ്ഥാനാർത്ഥിയാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഉടൻ തന്നെ…
Read More » -
Flash
പാലക്കാട് തന്നാൽ കേരളവും ഇങ്ങ് എടുക്കും: മാസ് ഡയലോഗുമായി സുരേഷ് ഗോപി; ഉപതെരഞ്ഞെടുപ്പ് കളത്തിലിറങ്ങി ബിജെപി.
പാലക്കാട് തന്നാല്‍ കേരളം ഞങ്ങള്‍ എടുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള ബി ജെ പി ഒരുക്കം തുടങ്ങിയ പ്രചരണ പരിപാടിയുടെ ഉദ്ഘാടന വേദിയിലാണ്…
Read More » -
Flash
പുതുപ്പള്ളി പോരിന് ആം ആദ്മിയും രംഗത്ത്; സ്ഥാനാർത്ഥിയാക്കുക പാർട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്റ് ലൂക്ക് തോമസ്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയ്യാറെടുത്ത് ആം ആദ്മി പാര്‍ട്ടിയും. ആം ആദ്മി പാര്‍ട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാര്‍ത്ഥിയാകുക. മുൻപ് തൃക്കാക്കര…
Read More » -
Uncategorized
തമിഴ്നാട്ടിലെ ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ കമൽഹാസൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മക്കൾ നീതി മയ്യം; സിറ്റിംഗ് സീറ്റ് കോൺഗ്രസ് വിട്ടുകൊടുക്കുമോ?
ചെന്നൈ: നടന് കമല്ഹാസന് എംഎല്‍എ ആകുമോ. തമിഴ്നാട്ടിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിര്‍ണായക ചര്‍ച്ച ഇതാണ്. കമല്ഹാസന് വരാനിരിക്കുന്ന ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണം എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍…
Read More » -
Flash
തൃക്കാക്കരയിൽ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫീസർ പിടിയിൽ
എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിലേക്ക് മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫിസര്‍ പിടിയില്‍. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്കൂളിലെ പ്രിസൈഡിങ് ഓഫിസര്‍ പി വര്‍ഗീസിനെയാണ് പിടികൂടിയത്. ഇയാള്‍ക്ക് പകരം മറ്റൊരു…
Read More » -
Entertainment
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പാലായിൽ കിട്ടിയത് 121, പൂഞ്ഞാറിൽ 205, സ്വന്തം ബൂത്തിൽ 0: തളരാത്ത മനസ്സുമായി തൃക്കാക്കരയിൽ പോരാട്ടത്തിന് ഇറങ്ങാൻ ക്രിസ്ത്യൻ ലീഗ് സ്ഥാനാർത്ഥി ആൽബിച്ചൻ മുരിങ്ങയിൽ; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് ഫേസ്ബുക്കിലൂടെ.
കോട്ടയം: തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ ആല്ബിച്ചന് മുരിങ്ങയില്‍. ഈരാറ്റുപേട്ടയിലെ ജനങ്ങള്‍ ഹെല്‍മറ്റ് വെക്കുന്നില്ലെന്നാരോപിച്ച് വീഡിയോ ചെയ്യവേ നടത്തിയ ഓട്ടത്തിലൂടെയാണ് ആല്ബിച്ചന് കുപ്രസിദ്ധി നേടിയത്.…
Read More » -
പി ടി യുടെ കോട്ട കാക്കാൻ വി ടി എത്തുമോ? അന്തരിച്ച എംഎൽഎ പി ടി തോമസിൻറെ ഭാര്യ മത്സരത്തിനിറങ്ങാൻ വിസമ്മതിച്ചാൽ കോൺഗ്രസ് വി ടി ബൽറാമിനെ കളത്തിൽ ഇറക്കും എന്ന് സൂചന; പി ടി തോമസിൻറെ സഭയിലെ അഭാവം നികത്താൻ ബൽറാമിനു സാധിക്കുമെന്ന് വിലയിരുത്തൽ.
കൊച്ചി : തൃക്കാക്കരയില്‍ പിടി തോമസിന്റെ പിന്‍ഗാമിയെ സംബന്ധിച്ചു കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമായി. പിടിയുടെ ഭാര്യ ഉമയെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതാക്കളില്‍ നിന്നുതന്നെ ശക്തമായി ഉയരുന്നുണ്ട്. ചില…
Read More » -
Flash
ഇടതിന് 16, യുഡിഎഫിന് 13: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 32 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. എല്‍ഡിഎഫ് 16 ഇടത്ത് വിജയിച്ചു. 13 വാര്‍ഡുകളില്‍ യുഡിഎഫും ഒരിടത്ത് ബിജെപിയും…
Read More » -
Flash
ഇടമലക്കുടിയിൽ ബിജെപിക്ക് ഒരു വോട്ടിന് വിജയം; പിടിച്ചെടുത്തത് ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റ്.
ഇടുക്കി: ഇടമലക്കുടി ഗ്രാമ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശിന്താമണി കാമരാജ് ഒരു വോട്ടിന് ജയിച്ചു. ശ്രീദേവി രാജമുത്തു (സിപിഎം) രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിലെ ചന്ദ്ര പരമശിവന് മൂന്നാം…
Read More » -
Flash
കൊച്ചി കോർപ്പറേഷനിൽ എൽ ഡി എഫിന് ഉജ്ജ്വല വിജയം: സിപിഎം സ്ഥാനാർത്ഥി ബിന്ദു ശിവൻ വിജയിച്ചത് 600ലധികം വോട്ടുകൾക്ക്.
കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉജ്ജ്വല വിജയം. സിപിഎം സ്ഥാനാര്‍ത്ഥി ബിന്ദു ശിവന് വിജയിച്ചു. കോണ്‍ഗ്രസിന്റെ പി ഡി മാര്‍ട്ടിനെയാണ് പരാജയപ്പെടുത്തിയത്.…
Read More » -
Flash
രാജ്യസഭാ തിരഞ്ഞെടുപ്പിൽ അസാധുവായ വോട്ട് സിപിഎം മന്ത്രിയുടെ? മുന്നണി ബന്ധത്തിൽ കല്ലുകടി ഉണ്ടാകാതിരിക്കാൻ നേതാവിൻറെ പേര് പാർട്ടി പുറത്തുവിടില്ല.
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ചെയ്ത വോട്ട് അസാധുവായത് കൈയബദ്ധമല്ലെന്ന ചര്‍ച്ചകളും സിപിഎമ്മില്‍ സജീവം. സിപിഎം- കേരളാ കോണ്‍ഗ്രസ് എം ബന്ധത്തില്‍ കല്ലുകടിയായ പ്രവര്‍ത്തി…
Read More »