ഇടുക്കി: ഇടമലക്കുടി ഗ്രാമ പഞ്ചായത്തില് ബിജെപി സ്ഥാനാര്ത്ഥി ശിന്താമണി കാമരാജ് ഒരു വോട്ടിന് ജയിച്ചു. ശ്രീദേവി രാജമുത്തു (സിപിഎം) രണ്ടാം സ്ഥാനത്ത്. കോണ്ഗ്രസിലെ ചന്ദ്ര പരമശിവന്‍ മൂന്നാം സ്ഥാനത്താണ്.

ആകെ വോട്ട്:132. പോള്‍ ചെയ്തത്:92 . ബിജെപി 39, എല്‍ഡിഎഫ്: 38, യുഡിഎഫ് 15. സി പി ഐ (എം) അംഗം ഉത്തമ്മാള് ചിന്നസ്വാമി അന്തരിച്ചതിനെ തുടര്ന്നാണ് മത്സരം വേണ്ടി വന്നത്. കഴിഞ്ഞ തവണ
ഭൂരിപക്ഷം 18 വോട്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക