fire
-
Flash
മുംബൈ ഹീരാ മാളിൽ വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിക്കുന്നു: വീഡിയോ ദൃശ്യങ്ങൾ കാണാം.
മുംബൈയിലെ ഹീര പന്നാ മാളില്‍ വമ്ബന്‍ തീപിടിത്തം. വൈകിട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് വലിയ രീതിയില്‍ പുകപടലങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാളില്‍ നിന്ന് ആള്‍ക്കാരെ ഒഴിപ്പിക്കുകയാണ്. ഒഷിവാര പോലീസ്…
Read More » -
Flash
ഡീസൽ ടാങ്ക് മറിഞ്ഞ് ഇന്ധന ചോർച്ച; കിണറുകൾ എപ്പോൾ വേണമെങ്കിലും തീ പിടിക്കാം എന്ന അവസ്ഥയിൽ ഒരു ഗ്രാമം: മലപ്പുറത്തെ ജനങ്ങളുടെ ദുര്യോഗം ഇങ്ങനെ.
ഒരുനാടിന്റെയാകെ കുടിവെള്ളം മുട്ടിച്ച് മലപ്പുറം പരിയാപുരത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് ഉണ്ടായ ഡീസല്‍ ചോര്‍ച്ച. കിണറുകള്‍ എപ്പോള്‍ വേണമെങ്കിലും കത്താമെന്ന നിലയിലായതോടെ ആശങ്കയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. ഡീസല്‍…
Read More » -
Accident
ചേർത്തല മാർക്കറ്റിൽ വൻ അഗ്നിബാധ; ബഹുനില കെട്ടിടം കത്തി നശിച്ചു: വീഡിയോ ദൃശ്യങ്ങൾ കാണാം.
ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം. ഇരുനില കെട്ടിടം പൂർണമായി അഗ്നിക്കിരയായി. നടക്കാവ് റോഡിലെ ദാമോദര പൈ ആൻഡ് സൺസ് എന്ന വസ്ത്ര ശാലയിൽ പുലർച്ചെ മൂന്നരയോടെയാണ് തീ…
Read More » -
Flash
ആലപ്പുഴയിൽ തീ പിടിച്ച കാറിനുള്ളിൽ വെന്ത് മരിച്ചത് ഉടമ തന്നെ; ആധാരവും മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും കത്തിച്ചു: വിശദാംശങ്ങൾ വായിക്കാം.
എടത്വ തായങ്കരിയില്‍ ശനിയാഴ്ച പുലര്‍ച്ചെ കാര്‍ കത്തി മരിച്ചത് വാഹനത്തിന്റെ ഉടമ തന്നെയെന്ന് തിരിച്ചറിഞ്ഞു. എടത്വ മാമ്മൂട്ടില്‍ ജയിംസ് കുട്ടി ജോര്‍ജ് (49)ആണ് മരിച്ചത്. മൃതദേഹം ഏതാണ്ട്…
Read More » -
Accident
ഓടിക്കൊണ്ടിരിക്കെ ഇന്നോവക്കാറിന് തീപിടിച്ചു; സംഭവം പാലക്കാട്: വീഡിയോ ദൃശ്യങ്ങൾ കാണാം.
ഷൊര്‍ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിക്കുകയായിരുന്നു. തീ പടര്‍ന്നതും…
Read More » -
Entertainment
ഭക്ഷണം വിളമ്ബുന്നതിനിടയില് വെയ്റ്ററുടെ ‘തീക്കളി’; അമ്ബരന്ന് ആളുകള്‍: വീഡിയോ കാണാം.
ആളുകളെ ആകര്‍ഷിക്കാൻ ഭക്ഷണത്തിന്റെ രുചിയ്ക്കൊപ്പം പല തരത്തിലുള്ള വിദ്യകളും റെസ്റ്റോറന്റുകാര്‍ പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഭക്ഷണം വിളമ്ബുമ്ബോഴുള്ള വ്യത്യസ്തത. പല റെസ്റ്റോറന്റുകളിലും വ്യത്യസ്ത തരത്തില്‍ ഭക്ഷണം വിളമ്ബാറുണ്ട്.…
Read More » -
Crime
ലൈഫ് പദ്ധതിയിൽ ഗുണഭോക്താവാക്കിയില്ല; പഞ്ചായത്ത് ഓഫീസിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി യുവാവ്: വീഡിയോ
പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ്. മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിലാണ് അക്രമം നടന്നത്. ലൈഫ് പദ്ധതിയില്‍ ചേര്‍ക്കാത്തതിന്റെ പേരിലാണ് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. അക്രമം നടത്തിയ വ്യക്തിയെ…
Read More » -
Flash
ഡല്‍ഹിയിലെ കോച്ചിങ് കേന്ദ്രത്തില്‍ തീപ്പിടിത്തം; തൂങ്ങിയിറങ്ങി രക്ഷപ്പെട്ട് കുട്ടികള്‍ | വീഡിയോ കാണാം.
വടക്കു പടിഞ്ഞാറൻ ഡല്‍ഹിയിലെ കെട്ടിടത്തില്‍ വൻതീപ്പിടിത്തം. മുഖര്‍ജി നഗറിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അപകടം ഉണ്ടായത്. ആളപായമില്ല.തീപിടിച്ച കെട്ടിടത്തില്‍നിന്ന് വയറില്‍ തൂങ്ങിയിറങ്ങി കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ…
Read More » -
Accident
പെട്രോൾ നിറയ്ക്കുന്നതിനിടെ മൊബൈൽ ഫോണിൽ നിന്ന് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം: വീഡിയോ ദൃശ്യങ്ങൾ.
പെട്രോള്‍ പമ്ബില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കവെ തീപടര്‍ന്ന് യുവതി മരിച്ചു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് സംഭവം. കാനില്‍ പെട്രോള്‍ നിറക്കുന്നതിതിനിടെ തീ ആളിപ്പടരുകയായിരുന്നു. 18-കാരിയായ ഭവ്യയാണ് മരിച്ചത്.…
Read More » -
Flash
തൃശ്ശൂരിൽ മധ്യവയസ്കന്റെ പോക്കറ്റിൽ കിടന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പിടിച്ചു? ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു: വീഡിയോ കാണാം.
“18-05-23 രാവിലെ തൃശ്ശൂർ, മരോട്ടിച്ചാലിൽ ഫോൺ പൊട്ടിതെറിച്ച് തീ പിടിച്ചപ്പോൾ ……” എന്ന ക്യാപ്ഷനോടുകൂടി ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം തൃശ്ശൂരിൽ ആണെന്ന് സന്ദേശത്തിൽ നിന്നും…
Read More » -
Flash
സെക്രട്ടേറിയറ്റില്‍ തീപിടിത്തം; തീ പിടിച്ചത് മന്ത്രി പി രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ബ്ലോക്കില്‍.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ തീപിടിത്തം. വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു.സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തം…
Read More » -
Accident
ഓടിക്കൊണ്ടിക്കെ എം.ജി ഗ്ലോസ്റ്റര്‍ എസ്.യു.വി തീപിടിച്ച് കത്തി നശിച്ചു; സംഭവം ഡൽഹിയിൽ – വീഡിയോ.
ഡല്‍ഹിയില്‍ പുതിയ എം.ജി ഗ്ലോസ്റ്റര്‍ കാറിന് തീപിടിച്ചു. തലസ്ഥാനത്തെ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ വാഹന ഉടമ പ്രകാര് ബിന്‍ഡാലിന് പരിക്കേറ്റു. 10 ദിവസം മുമ്ബ് സര്‍വീസ്…
Read More » -
Accident
മഹാരാഷ്ട്ര താനയിലെ ബിസിനസ് പാർക്കിൽ തീപിടുത്തം; വാഹനങ്ങൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു: വീഡിയോ ദൃശ്യങ്ങൾ കാണാം.
മഹാരാഷ്ട്രയിലെ താനെയില്‍ വന്‍ തീപിടുത്തം. ഗോഡ്ബന്ധര്‍ റോഡിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കിലാണ് രാത്രി എട്ടരയോടെ തീ പടര്‍ന്ന് പിടിച്ചത്. ഓറിയോണ്‍ ബിസിനസ് പാര്‍ക്കിലുണ്ടായ തീ പിടുത്തം സമീപത്തെ…
Read More » -
Accident
ദുബായ് ദേരയിലെ പാർപ്പിട സമുച്ചയത്തിൽ തീപിടുത്തം: മലയാളി ദമ്പതികൾ ഉൾപ്പെടെ 16 പേർക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് വേങ്ങര സ്വദേശിയായ ട്രാവൽസ് ജീവനക്കാരനും അധ്യാപികയായ ഭാര്യയും.
ദുബായ് ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്ബതികളടക്കം 16 പേര് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച…
Read More » -
Accident
വിഷു ആഘോഷിക്കാൻ പടക്കം പൊട്ടിച്ചു; തീ പടർന്ന് റിസോർട്ട് പൂർണ്ണമായും കത്തി നശിച്ചു: സംഭവം കാസർഗോഡ് – വീഡിയോ കാണാം.
പടക്കം വീണ് നീലേശ്വരം കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പില്‍ റിസോര്‍ട്ട് കത്തി നശിച്ചു. വിഷു ആഘോഷത്തോടനുബന്ധിച്ച് പൊട്ടിച്ച പടക്കം വീണാണ് റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചത്. നീലേശ്വരം ഒഴിഞ്ഞ…
Read More » -
Flash
കണ്ണൂർ പൊലീസ് ഡംപിങ് യാര്‍ഡില്‍ വന്‍ തീപിടിത്തം; 500ലധികം വാഹനങ്ങള്‍ കത്തിനശിച്ചു: വിശദാംശങ്ങൾ വായിക്കാം.
കണ്ണൂരില്‍ പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപിടിത്തം. തളിപ്പറമ്ബ് ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. 500ലധികം വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്ബ്…
Read More » -
Accident
തൃശ്ശൂരിൽ ഓട്ടത്തിനിടയിൽ കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ.
പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിനു തീപിടിച്ചു. ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിലമ്ബൂരില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന നിലമ്ബൂര്‍ ഡിപ്പോയിലെ സൂപ്പര്‍ഫാസ്റ്റ്…
Read More » -
Accident
കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര് വെന്തുമരിച്ചു; നാല് പേര് രക്ഷപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം.
കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര് വെന്തുമരിച്ചു. കുറ്റ്യാട്ടൂര്‍ കാരാറമ്ബ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ നഗരത്തില്‍ ജില്ലാ…
Read More » -
Accident
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാര്‍ ഓടിച്ച പട്ടണക്കാട് സ്വദേശി വിഷ്ണു രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കഴിഞ്ഞദിവസം കോട്ടയം ഇല്ലിക്കല്‍കല്ലിന് സമീപം വിനോദസഞ്ചാരികളുടെ കാറും…
Read More »