“18-05-23 രാവിലെ തൃശ്ശൂർ, മരോട്ടിച്ചാലിൽ ഫോൺ പൊട്ടിതെറിച്ച് തീ പിടിച്ചപ്പോൾ ……” എന്ന ക്യാപ്ഷനോടുകൂടി ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം തൃശ്ശൂരിൽ ആണെന്ന് സന്ദേശത്തിൽ നിന്നും മനസ്സിലാക്കാം. എന്നാൽ ഈ ദൃശ്യങ്ങളുടെ ആധികാരികത വ്യക്തമല്ല.

ഒരു ചെറു ചായക്കടയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി യിലെ ദൃശ്യങ്ങളാണെന്നാണ് നമുക്ക് ഇത് കണ്ടാൽ മനസ്സിലാക്കാൻ സാധിക്കുക. അവിടെ ചായ കുടിച്ചിരിക്കുന്ന ഒരു വൃദ്ധനെ കാണാം. ചായക്കടയിലെ ഒരു തൊഴിലാളിയെയും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. പെട്ടെന്ന് പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ തീപിടിക്കുകയും വസ്ത്രങ്ങളിലേക്ക് പടരുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക