ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാര്‍ ഓടിച്ച പട്ടണക്കാട് സ്വദേശി വിഷ്ണു രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

കഴിഞ്ഞദിവസം കോട്ടയം ഇല്ലിക്കല്‍കല്ലിന് സമീപം വിനോദസഞ്ചാരികളുടെ കാറും ഓട്ടത്തിനിടെ തീപിടിച്ചിരുന്നു. കയറ്റം കയറി വരുന്നതിനിടെ പെട്ടെന്ന് കാറില്‍ നിന്നും പുക ഉയരുകയായിരുന്നു. പുക വരുന്നത് കണ്ട യാത്രക്കാര്‍ കാറിന് പുറത്തേക്ക് ഇറങ്ങിയതിനാല്‍ രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക