ഇന്ത്യ ജയിച്ചാൽ നഗ്നയായി ആഘോഷിക്കണോ? വീണ്ടും വിവാദത്തിന് തിരികൊളുത്തി പൂനം പാണ്ഡെ.

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ നഗ്നയായി ആഘോഷിക്കാന്‍ തയ്യാറെന്ന് മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡെ. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യ ജയിച്ചാല്‍ താന്‍ നഗ്നയാവുമെന്ന് പ്രഖ്യാപിച്ച്‌ പാണ്ഡെ വിവാദത്തിന് തിരി...

ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖാ സിംഗ് അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന്...

റാമോസിന്റെ പ്രതിരോധം ഇനി റയലിനില്ല: റെയൽ പ്രതിരോധ നിര താരം സെർജിയോ റാമോസ് ടീം വിട്ടു; അവസാനിപ്പിച്ചത് 16...

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡുമായുള്ള 16 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പ്രതിരോധ താരം സെർജിയോ റാമോസ്. ഈമാസം കരാർ അവസാനിക്കാനിരിക്കെയാണ് താരത്തിന്റെ നീക്കം. റാമോസുമായി കരാർ പുതുക്കുന്നില്ലെന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്നാണ്...

ഫുട്ബോൾ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ പത്രസമ്മേളന മേശയിൽ നിന്ന് കൊക്കകോള മാറ്റിവെച്ച സംഭവം: കമ്പനി ഓഹരിക്ക് വൻ...

വാര്‍ത്താസമ്മേളനത്തിനിടെ ക്രിസ്ത്യാനോ റൊണാള്‍ഡോ കൊക്കക്കോള കുപ്പി എടുത്ത് മാറ്റിയതിനു പിന്നാലെ കമ്ബനിക്ക് നഷ്ടമായത് 400 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. സംഭവം പ്രചരിച്ചതിനു പിന്നാലെ കമ്ബനിയുടെ ഓഹരി വിപണിയില്‍ വലിയ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

നെയ്മർ തിളങ്ങി; ബ്രസീലിന് വീണ്ടും വിജയം

റിയോഡി ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പാരഗ്വേയെ എതിരില്ലാത്ത രണ്ടുഗോളിനാണ് ബ്രസീൽ വീഴ്ത്തിയത്. കളിയുടെ നാലാം മിനിറ്റിൽ തന്നെ സൂപ്പർതാരം നെയ്മറാണ് കാനറികളുടെ ആദ്യഗോൾ നേടിയത്....

അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ വേട്ടയിൽ ലയണൽ മെസ്സിയെ മറികടന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി; ഇപ്പോൾ...

ദോഹ: അന്താരാഷ്​​ട്ര ഫുട്​ബാളില്‍ സജീവമായ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസ്സിയെ പിന്നിലാക്കി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ബംഗ്ലാദേശിനെതിരെ ലോകകപ്പ്​ യോഗ്യത റൗണ്ട്​ പോരാട്ടത്തില്‍ നേടിയ ഇരട്ട ഗോളുകളാണ്​ സാക്ഷാല്‍...