ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച സംഭവം: മമത ബാനർജിയോട് മാർച്ച് 25ന് ഹാജരാകാൻ മുംബൈ ഹൈക്കോടതി: മുഖ്യമന്ത്രിയായാലും നടപടിയെടുക്കാന്‍...

മുംബൈ: ദേശീയഗാനത്തോട് അനാദരവ് കാണിച്ചുവെന്ന കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് മാര്‍ച്ച് 2ന് ഹാജരാവാന്‍ മുംബൈ ഹൈക്കോടതി. 2021 ഡിസംബറില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നതാണ്...

നടിയെ അക്രമിച്ച കേസ്: ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് കോടതിയുടെ നിർദേശം: ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച്‌ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് പോലീസിന് വിചാരണ കോടതിയുടെ നിര്‍ദേശം. കേസില്‍ മാര്‍ച്ച്‌ ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം...

ശബരിമല ദേവസ്വം ബോർഡ് അഴിമതിയിൽ ഹൈക്കോടതി ഇടപെടൽ: വിഐപി കളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി നടത്തിയതിൽ ഹർജി...

പത്തനംതിട്ട: ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ ഹൈക്കോടതി ഇടപെടൽ. വിഐപി കളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി നടത്തിയതിൽ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ചു. സർക്കാരും ദേവസ്വം ബോർഡും സ്‌പെഷ്യൽ കമ്മിഷണറും നിലപാട്...

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ അയോഗ്യയാക്കണമെന്ന ഹർജി: ലോകായുക്ത ഇന്ന് പരിഗണിക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹര്‍ജി ഇന്ന് ലോകായുക്ത പരിഗണിക്കും. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പുനര്‍നിയനമത്തില്‍ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്...

ഉത്ര വധക്കേസ്‌: ഗാര്‍ഹിക പീഡനക്കേസില്‍ നാളെ കുറ്റപത്രം വായിക്കും; സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതി പട്ടികയിൽ: പാമ്പ് പിടുത്തക്കാരൻ...

കൊല്ലം: ഉത്ര വധവുമായി ബന്ധപ്പെട്ട സ്ത്രീധന, ഗാര്‍ഹിക പീഡനക്കേസില്‍ പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നില്‍ മജിസ്ട്രേട്ട് പി എസ് അമ്പിളിചന്ദ്രന്‍ മുമ്പാകെ ചൊവ്വാഴ്ച കുറ്റപത്രം വായിക്കും. കുറ്റപത്രം കേള്‍ക്കാനായി കേസിലെ...

വിസ്മയ കേസിൽ വഴിത്തിരിവ്; കിരണിന്റെ പിതാവ് കൂറുമാറി: ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ളയുടെ...

തിരുവനന്തപുരം: വിസ്മയ കേസിൽ പുതിയ വഴിത്തിരിവ്. കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ളയുടെ മൊഴി . ആത്മഹത്യാക്കുറിപ്പ് താൻ...

മീഡിയ വൺ ചാനലിനുള്ള സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി: സ്റ്റേ രണ്ടു...

കൊച്ചി: മീഡിയ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ടു ദിവസത്തേക്കാണ് സ്റ്റേ. സംപ്രേഷണം ഉടന്‍ പുനരാരംഭിക്കുമെന്ന് ചാനല്‍ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച്‌ കേന്ദ്രം പ്രക്ഷേപണം തടഞ്ഞതായി...

ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് നാളെ: അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തുടരനാകില്ലെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻ‌കൂർ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം ഒരു നിമിഷം പോലും തുടരാനാവില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഏഴ് ഫോണുകൾ അല്ല കൂടുതൽ ഫോണുകൾ...

ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന് ജാമ്യം

ബം​ഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന് ബംഗളൂരു കോടതി ജാമ്യം അനുവദിച്ചു. മയക്കുമരുന്നു കേസിലും ബിനീഷ് കോടിയേരി പ്രതിയായ സാമ്പത്തിക ഇടപാട് കേസിലുമാണ് ജാമ്യം ലഭിച്ചത്. ഒരുലക്ഷം രൂപയും...

ഇന്ന് പാർക്കിംഗ് ഫീ അനുവദിച്ചാൽ നാളെ ഇവർ ലിഫ്റ്റുകള്‍ക്കും ചാർജ് ഈടാക്കില്ലേ: ലുലു മാൾ പാർക്കിംഗ്...

കൊച്ചി: മാളുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് തെറ്റാണെന്ന് കേരള ഹൈക്കോടതി. മാളുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് ശരിയല്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഇന്ന് പാര്‍ക്കിംഗ് ഫീ അനുവദിച്ചാല്‍ നാളെ ലിഫ്റ്റുകള്‍ക്കും അവര്‍ ചാര്‍ജ് ഈടാക്കാന്‍...

കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി എൻഎസ്എസ് നൽകിയ ഹർജി: കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം: കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കൊവിഡ് ബാധ ചൂണ്ടിക്കാട്ടിയുള്ള എൻഎസ്എസിൻ്റെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ മൂലം രോഗബാധ കൂടുന്നെന്നായിരുന്നു എൻ...

മന്ത്രി ബിന്ദുവിനെതിരായ ഹർജി ഫെബ്രുവരി ഒന്നിനും മുഖ്യമന്ത്രിക്കെതിരായ ഹർജി ഫെബ്രുവരി നാലിനും ലോകായുക്ത പരിഗണിക്കും.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത അടുത്ത ചൊവ്വാഴ്ച ( ഫെബ്രുവരി ഒന്ന്) പരി​ഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹര്‍ജി ഫെബ്രുവരി 4 നും ലോകായുക്ത പരിഗണിക്കും. ലോകായുക്ത നിയമഭേദഗതി...

ദിലീപിനെതിരായ ​ഗൂഡാലോചന കേസ്: ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസിലെ നിര്‍ണായക തെളിവുകളും രേഖകളും ഉള്‍പ്പെടെ മുദ്രവെച്ച കവറിലാണ് പ്രോസിക്യൂഷന്‍...

ജയിൽ വാർഡൻമാരെ ആക്രമിച്ച കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം തടവുശിക്ഷ

മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മൂന്ന്​ വാര്‍ഡന്‍മാരെ ആക്രമിച്ച കേസില്‍ തടവുകാരനെ കോടതി മൂന്നുവര്‍ഷം തടവിന്​ ശിക്ഷിച്ചു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷാജഹാനെയാണ്​ (38) ശിക്ഷിച്ചത്. കോതമംഗലത്തെ പള്ളിപ്പെരുന്നാളിനിടെ മോഷണം നടത്തിയ...

​ഗൂഡാലോചനക്കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ നാളെ കോടതിയിൽ ആവശ്യപ്പെടും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍ തീരുമാനം. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യല്‍ അനിവാര്യമാണെന്ന...

പീഡനക്കേസിൽ ഇരയെ വിവാഹം കഴിച്ചാലും കേസ് നിലനില്‍ക്കും; തൃശൂരിൽ പോക്സോ കേസ് പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ് വിധിച്ച്‌...

തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിനും 2.10 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. ചാവക്കാട് മുനക്കക്കടവ്...

അട്ടപ്പാടി മധു കൊലപാതകം; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും: പുതിയ പ്രോസിക്യൂട്ടർ ആരെന്ന് നിർദേശിക്കാൻ മധുവിന്റെ കുടുംബത്തോട് സർക്കാർ...

സുൽത്താൻ ബത്തേരി: അട്ടപ്പാടി മധു കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പ്രോസിക്യൂട്ടറെ നിയമിക്കാനായി, താത്പര്യമുള്ള മൂന്ന് പേരെ നിര്‍ദേശിക്കാന്‍ മധുവിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍...

മധു കൊലപാതകക്കേസ് വാദിക്കാൻ വക്കീലില്ല; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്നാരാഞ്ഞ് കോടതി

കോഴിക്കോട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസ് വാദിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല. കേസില്‍ നിന്നും...

വിഎസിനെതിരെ നൽകിയ അപകീര്‍ത്തിക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി; വി.എസ്​ 10 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ അപകീര്‍ത്തിക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. നഷ്ടപരിഹാരമായി വി.എസ്​ പത്ത്​ ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിക്ക്​ നല്‍കണമെന്ന്​ കോടതി ഉത്തരവ്​. സോളാര്‍ വിവാദത്തില്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍...

വിഎസ് അച്യുതാനന്ദനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസ്: അച്യുതാനന്ദൻ പത്തു ലക്ഷത്തി പതിനായിരം രൂപ നൽകണമെന്ന് കോടതി...

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍...