ക്രിസ്മസ് പാര്‍ട്ടിയ്ക്കിടെ ‘ഗ്രൂപ്പ് സെക്സ്’: ആരോപണവുമായി മുൻ ജീവനക്കാരി; മുൻനിര റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെല്ലിനെതിരെ കേസ്

മുൻനിര റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെല്ലിനെതിരെ കേസ് ഫയല്‍ ചെയ്ത് മുൻ ജീവനക്കാരി. കഴിഞ്ഞ വര്‍ഷം ടാക്കോ ബെല്ലിന്റെ ഓഫീസില്‍ സംഘടിപ്പിച്ച ക്രിസ്മസ് പാര്‍ട്ടിയ്ക്കിടെ വളരെ മോശം അനുഭവം നേരിടേണ്ടി വന്നു എന്നാണ്...

ചേർത്തല കുടുംബ കോടതിയിൽ വിവാഹ മോചനത്തിനെത്തിയ ഭർത്താവും, ഭാര്യയും, ഭർതൃ സഹോദരിയും തമ്മിൽ കൂട്ടയടി; ഭർത്താവ് ഭാര്യയെ നിലത്തിട്ട്...

ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. തല്ലിനിടയിൽ കയറിയ ഭർത്താവ് ഭാര്യയെ നിലത്തിട്ട് ചവിട്ടി. വിവാഹമോചന കേസിന് കോടതിയിൽ എത്തിയ ഭാര്യയും ഭർതൃ സഹോദരിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ...

കഷായത്തില്‍ വിഷം നല്‍കി കാമുകനെ കൊലപ്പെടുത്തിയ കേസ്: പ്രതി ഗ്രീഷ്മയ്‌ക്ക് ജാമ്യം.

കാമുകന് കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗ്രീഷ്മയ്‌ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 31-നാണ് ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്‌ക്കും...

മുഖ്യമന്ത്രിക്കും മകൾക്കും എതിരെ ഹൈക്കോടതിയിൽ പിസി ജോർജിന്റെ മകന്റെ നിർണായക നീക്കം; മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജ്...

മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷിക്കണമെന്ന ഹർജിയില്‍ ഹൈകോടതിയുടെ നോട്ടീസ്. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ കൊച്ചിയിലെ സി.എം.ആര്‍.എല്‍ കമ്ബനി...

സുനന്ദ പുഷ്‌കറിന്റെ മരണം: സുപ്രധാന വിധി ഇന്ന്

ഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണമോയെന്നതിൽ ഡൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്. ആത്മഹത്യ പ്രേരണയ്‌ക്കോ...

ദത്ത് നല്‍കിയ കുഞ്ഞിനെ കേരളത്തിലെത്തിച്ച് ഡിഎന്‍എ പരിശോധന നടത്താൻ ഉത്തരവ്.

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ നിര്‍ണ്ണായക നീക്കം. അമ്മയുടെ അനുമതിയില്ലാതെ ദത്ത് നല്‍കിയ കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ അനുമതി. കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിച്ച്‌ ഡിഎന്‍എ പരിശോധന നടത്താനാണ് ഉത്തരവ്. ഇത് സംബന്ധിച്ച്‌ ഉത്തരവ് സിഡബ്ല്യുസി...

ചുണ്ടിൽ ചുംബിക്കുന്നത് പ്രകൃതിവിരുദ്ധ കുറ്റമല്ല: ബോംബെ ഹൈക്കോടതി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരം ചുംബിക്കുന്നതും, സ്‌നേഹത്തോടെ സ്‌പര്‍ശിക്കുന്നതും പ്രകൃതിവിരുദ്ധമായ കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍, പ്രതിക്ക് ജാമ്യം അനുവദിച്ച്‌ കൊണ്ടയായിരുന്നു കോടതി...

കോടതിയിൽ ഹാജരാക്കിയ കൊലക്കേസ് പ്രതിയെ പോലീസിന്റെ കൺമുന്നിൽ ഇട്ട് വെടിവെച്ചു കൊലപ്പെടുത്തി: ഞെട്ടിക്കുന്ന സംഭവം ബീഹാറിൽ; വീഡിയോ ദൃശ്യങ്ങൾ...

കൊലപാതകമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടുന്ന പ്രതിയെ രണ്ടുപേര്‍ കോടതിപരിസരത്ത് വെടിവെച്ചുകൊലപ്പെടുത്തി. ബിഹാര്‍ പട്നയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഛോട്ടാ സര്‍ക്കാരെന്നറിയപ്പെടുന്ന അഭിഷേക് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ബേയൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രതിയെ ദാനാപുര്‍...

ഡിഎൻഎ പരിശോധന വേണം: കോട്ടയം സ്വദേശിനിയുടെ പരാതിയിൽ വിമുക്തഭടനോട് സുപ്രീംകോടതി.

ന്യൂഡല്‍ഹി: സ്വകാര്യത ചൂണ്ടിക്കാട്ടി ഡിഎന്‍എ പരിശോധനയില്‍ ഇളവു തേടിയ മലയാളിയായ വിമുക്ത ഭടന്റെ ഹർജി സുപ്രീം കോടതി തള്ളി. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച തർക്കം തീർക്കുന്നതിനാണ് ഡിഎൻഎ പരിശോധനയ്ക്കു വിധേയനാകാൻ കരസേനയിൽ നിന്നു...

സ്ത്രീയോട് അപമര്യാദയായി പെരുമാറി: പ്രതിയായ യുവാവിന് കോടതി നല്‍കിയത് അപൂര്‍വ്വ ശിക്ഷ: അടുത്ത ആറ് മാസത്തേക്ക് ഗ്രാമത്തിലെ എല്ലാ...

മധുബാനി: രാജ്യത്ത് ദിനം പ്രതി സ്ത്രീകൾക്കെതിരായുള്ള ശാരീരിക, മാനസിക അക്രമങ്ങൾ വർധിച്ചു വരികയാണ്. ഇതിൽ രാജ്യമാകെ ആകുലത പ്രകടിപ്പിച്ചിട്ടുണ്ട്. കോടതികള്‍ തന്നെ ഇത്തരം പീഡനക്കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് പല തരത്തിലുള്ള ശിക്ഷകളാണ് വിധിക്കുന്നതും....

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ചുമത്തിയ കടയ്ക്കാവൂർ കേസ്: അമ്മയെ കുറ്റവിമുക്തയാക്കി കോടതി; ...

തിരുവനന്തപുരം: കടയ്‌ക്കാവുരില്‍ അമ്മ, മകനെ പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ അമ്മയ്‌ക്ക് നീതി. കേസില്‍ നിന്നും അമ്മയെ തിരുവനന്തപുരം പോക്‌സോ കോടതി കുറ്റവിമുക്തയാക്കി. കടക്കാവൂരില്‍ 13 കാരനായ മകനെ അമ്മ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിവാഹബന്ധം...