പത്തു വർഷമായി നാട്ടിൽ പോകുവാൻ കഴിയാഞ്ഞ പ്രവാസിയെ നിയമ പരിരക്ഷ നൽകി അജപാക് നാട്ടിൽ എത്തിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് പത്തു വർഷമായി നാട്ടിൽ പോകുവാൻ കഴിയാഞ്ഞ ആലപ്പുഴ, ചെങ്ങന്നൂർ, മാന്നാർ കുട്ടമ്പേരൂർ സ്വദേശി സന്തോഷിനു ഇന്ത്യൻ എംബസി കുവൈറ്റിന്റെ സഹായത്തോടെ...

ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ്മ അന്തരിച്ചു

ന്യുഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും 1983ലെ ലോകകപ്പ് വിജയ ടീമില്‍ അംഗവുമായിരുന്ന യശ്പാല്‍ ശര്‍മ്മ അന്തരിച്ചു. ഹൃദയാഘാഷതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 7.40 ഓടെയായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. രാജ്യാന്തര കരിയറില്‍, 37...

കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവായി തിരുവനന്തപുരം എം പി ശശി തരൂർ എത്താൻ സാധ്യത; ...

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവായി സ്ഥാനമേല്‍ക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാളയത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് വയനാട് നിന്നുള്ള എംപിയുമായ രാഹുല്‍ ഗാന്ധിയെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന...

ഇന്ത്യൻ യാത്രികർക്ക് പ്രതിസന്ധി: വിമാനങ്ങൾക്ക് അനിശ്ചിതകാല വിലക്ക് പ്രഖ്യാപിച്ച് ഒമാൻ; ഇന്ത്യക്കാർക്ക് ഏഴുദിവസം കോറൻടൈൻ...

മസ്‌കത്ത്: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനിശ്ചിത കാല വിലക്ക് പ്രഖ്യാപിച്ച്‌ ഒമാന്‍. ബംഗ്ലാദേശ്, പാകിസ്താന്‍ ഉള്‍പ്പെടെ മറ്റു 23 രാജ്യങ്ങള്‍ക്കും വിലക്കുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഈ രാജ്യങ്ങളില്‍...

മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും: ധർമ്മശാലയിൽ ദുരിതപ്പെയ്ത്ത്; വീഡിയോ ദൃശ്യങ്ങൾ കാണാം.

സിംല : ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നാശനഷ്ടങ്ങള്‍ പെരുകുകയാണ്. പ്രളയത്തെയും വെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ധര്‍മശാലയില്‍ കനത്ത മഴ തുടരുകയാണ്. പ്രധാന ടൂറിസ്റ്റ്...

സംസ്ഥാനത്ത് ഇന്ന് 7798 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്ഗോഡ്...

തമിഴ്നാട് വിഭജനം: വിവാദം കനക്കുന്നു; ഡി എം കെ – ബി ജെ പി വാക്പോര്.

ചെന്നൈ: തമിഴ്നാടിനെ വിഭജിച്ച്‌ കൊങ്കുനാട് എന്ന കേന്ദ്രഭരണപ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ ഭയപ്പെടുന്നതെന്തിനെന്ന് ബിജെപി. തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ മാറ്റം അനിവാര്യമാണെന്നും, ഇത് ജനങ്ങളുടെ ആഗ്രഹമാണെന്നും തമിഴ്നാട് ബിജെപി ഉപാധ്യക്ഷന്‍ എന്‍ നാഗേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ...

സീറോ മലബാർ കത്തോലിക്കാ സഭയുടെ പള്ളി പൊളിച്ചുനീക്കി: പൊളിക്കൽ,കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ; പ്രതിഷേധവുമായി വിശ്വാസികൾ.

ദില്ലി: സിറോ മലബാ‍ർ സഭയുടെ ദില്ലി ലാഡോസറായിലെ പള്ളി പൂ‍ർണമായും പൊളിച്ചുനീക്കി. ദില്ലി ഡവലപ്മെന്റ് അതോറിറ്റിയുടേയാണ് നടപടി. അനധികൃത നി‍ർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് അതോറിറ്റിയുടെ നടപടി.കൈയ്യേറ്റ ഭൂമിയിലെ നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഡിഡിഎ നോട്ടീസ്...

രേഷ്മയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു ; രേഷ്മ അറിയുന്ന അനന്തു ‘മരിച്ച യുവതികള്‍’ തന്നെയെന്ന് ഉറപ്പിക്കാനാകാതെ പോലീസ്

ചാത്തന്നൂര്‍ : ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവത്തില്‍ ജയിലില്‍ കഴിയുന്ന രേഷ്മയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഫേസ്ബുക്കില്‍ രേഷ്മ ചാറ്റ് ചെയ്തിരുന്ന ആണ്‍സുഹൃത്തുക്കളുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. അനന്തു എന്ന് പേരുള്ള കാമുകനൊപ്പം...

സിക്ക വൈറസ് ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശനം നടത്തും

സിക്ക വൈറസ് ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശനം നടത്തും. നന്തന്‍കോടും പാറശാലയിലുമാകും സന്ദര്‍ശനം. അതേസമയം മൂന്നാം ഘട്ടത്തില്‍ അയച്ച സാമ്ബിളുകളുടെ ഫലം വരാനുണ്ട്. രാവിലെ ഡി.എം.ഒയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും കേന്ദ്രസംഘം...

സ്വര്‍ണ്ണക്കടത്ത് ; പ്രതി സരിത്തിന്റെ മൊഴിയില്‍ എന്‍ഐഎ കോടതി ഇന്ന് വാദം കേള്‍ക്കും

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ പേരുപറയാന്‍ സമ്മര്‍ദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് നല്‍കിയ പരാതിയില്‍ കൊച്ചി ഐ എന്‍ എ കോടതി ഇന്ന് വാദം കേള്‍ക്കും. വൈകിട്ട് മൂന്ന് മണിക്കാണ്...

തമിഴ്നാടിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശം സൃഷ്ടിക്കാൻ ബിജെപി ശ്രമമെന്ന് റിപ്പോർട്ട്: പ്രതിഷേധവുമായി സംഘടനകൾ.

ചെന്നൈ: തമിഴ്‌നാടിനെ വിഭജിച്ച്‌ കൊങ്കുമേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. തമിഴ് ദിനപത്രങ്ങളിലെ വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു. ഈറോഡില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ തമിഴ്...

ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അടക്കമുള്ള നേതാക്കൾ കുറവിലങ്ങാട്ട് നിന്നും എൻ.സി.പിയിലേയ്ക്ക്; കൂടുതൽ ബി ജെ പി –...

സ്വന്തം ലേഖകൻ കുറവിലങ്ങാട്: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.ബി. തമ്പി , ബി.ജെ.പി , ബി ഡി ജെ എസ് കടുത്തുരുത്തി നിയോജക മണ്ഡലം ഭാരവാഹികളായ രാജേഷ് കുര്യനാട്, എം ആർ ബിനീഷ്,...

തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തിൽ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്.

ചെന്നൈ: തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. ​അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമായായിരുന്ന മഹേഷ് ചെന്നൈയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ജൂണ്‍ 26നാണ് ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച്‌ മഹേഷ്...

പീഡനം; സ്പോർട്സ് കോച്ചിനെതിരെ ഏഴു​ വനിത അത്​ലറ്റുകള്‍ കൂടി പരാതി നല്‍കി

ചെ​ന്നൈ: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ പോ​ക്​​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ സ്​​പോ​ര്‍​ട്​​സ്​ കോ​ച്ചി​നെ​തി​രെ ഏ​ഴ്​ വ​നി​ത അ​ത്​​ല​റ്റു​ക​ള്‍ കൂ​ടി പ​രാ​തി ന​ല്‍​കി. 19കാ​രി​യു​ടെ പ​രാ​തി​യി​ല്‍​​ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി ഹെ​ഡ് കോ​ച്ച്‌ പി. ​നാ​ഗ​രാ​ജ​ന്‍ (59) ആ​ണ്​...

ധീരജവാന് നാടിന്‍റെ അന്ത്യാഞ്ജലി; സുബേദാര്‍ ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു

കോഴിക്കോട്: ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ ഏഴ് മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. സൈനിക...

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയും

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 101 രൂപ 01 പൈസയായി. ഡീസല്‍ വില 95 രൂപ...

ഏകീകൃത സിവില്‍ കോഡ്; നടപടി സ്വീകരിക്കണമെന്നു കേന്ദ്രത്തോട് കോടതി

ന്യൂ​ഡ​ല്‍​ഹി: ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നു ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും ഒ​രേ​പോ​ലെ ബാ​ധ​ക​മാ​കു​ന്ന ഒ​രു സി​വി​ല്‍ കോ​ഡ് ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മീ​ണ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക്...

തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം; 4000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കിറ്റെക്‌സ്

ഹൈദരാബാദ്: തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി കിറ്റെക്‌സ് പ്രഖ്യാപിച്ചു. കിറ്റെക്‌സ് എംഡി സാബു എം ജേക്കബും സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവാണ് ഇക്കാര്യം...

കോളേജ് അധ്യാപക നിയമനത്തിന് ഇനി പിഎച്ച്ഡി നിർബന്ധം.

സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനൊപ്പം പി.എച്ച്‌.ഡി. കൂടി നിര്‍ബന്ധമാക്കി. 2021 - 22 അധ്യയന വര്‍ഷം മുതലാകും ഈ നിയമം പ്രബല്യത്തില്‍ വരിക. 2018 ലാണ് ഈ നിയമം കൊണ്ട്...