ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾകിടയിൽ വീട്ടിൽ കള്ളന്മാർ കയറി : സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് താരം; വീഡിയോ...

ചാമ്ബ്യന്‍സ് ലീഗ് മത്സരം കളിച്ചുകൊണ്ടിരിക്കെ തന്റെ വീട്ടില്‍ കയറി കള്ളന്‍മാര്‍ മെഡലുകള്‍ മോഷ്ടിച്ചെന്ന് വെളിപ്പെടുത്തി ചെല്‍സിയുടെ ഇംഗ്ലണ്ട് പ്രതിരോധനിര താരം റീസ് ജെയിംസ്. നാല് പേര്‍ അടങ്ങിയ കള്ളന്‍മാരുടെ സംഘം വീട്ടില്‍ കയറുന്നത്...

ഓർമ്മയുണ്ടോ ഈ മുഖം? ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി വയറിൽ തൊട്ട് ആശീർവദിച്ച...

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വീഡിയോ ഉണ്ട്. തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി തൻറെ വാഹനത്തിലിരുന്ന് പര്യടനത്തിനിടയിൽ ഗർഭിണിയായ ഒരു യുവതിയുടെ...

തിരക്കുള്ള റോഡിലെ സീബ്ര ലൈനിൽ യുവതിയുടെ സ്റ്റൈലൻ നൃത്തം: സംഭവം ഇൻഡോറിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം.

ഭോപ്പാല്‍: തിരക്കുള്ള റോഡുകളില്‍ വാഹനം ഓഫായാല്‍ പോലും പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഹോണ്‍ അടിച്ച്‌ ഭയപ്പെടുത്തുന്ന നിരവധി കാഴ്ചകള്‍ കണ്ടിട്ടുണ്ട്. ഒരു നിമിഷം പോലും നില്‍ക്കാന്‍ ക്ഷമയില്ലാതെ ആളുകള്‍ തിടുക്കം കൂട്ടുമ്ബോള്‍ വാഹനം ഓടിക്കുന്നവരില്‍...

എം. പിയെ ഗൗനിക്കാതെ ജീപ്പിൽ ഇരുന്നു: തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ എസ് ഐയെ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ച്...

തൃശൂര്‍: ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച്‌ സുരേഷ്ഗോപി എം.പി. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. 'ഞാനൊരു എം.പിയാണ് ഒരു...

വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുന്തിരി സിറപ്പ്: വീഡിയോ ഇവിടെ കാണാം.

വീട്ടിലെത്തുന്ന അതിഥികളെ സൽകരിക്കുവാൻ ഒരു ഹോംമെയ്ഡ് മുന്തിരി സിറപ്പ് സ്ക്വാഷ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാചക കുറുപ്പിൻറെ വീഡിയോ കാണാം. https://youtu.be/DkY7fphUlSo ചാനൽ ഇഷ്ടമായെങ്കിൽ ഇവിടെ സബ്സ്ക്രൈബ് ചെയ്യുക: https://youtube.com/channel/UC5Kn8aud1rUqEuAKVWjZXwQ

കറുത്ത തുണിയിൽ ശരീരം മുഴുവൻ മറച്ച് കിം കർദാഷിയാൻ: മെറ്റ് ഗാലാ റെഡ് കാർപെറ്റിൽ എത്തിയത്...

ശരീരം മുഴുവന്‍ മറച്ച്‌ കിം കര്‍ദാഷിയാന്‍ മെറ്റ്ഗാല റെഡ് കാര്‍പ്പറ്റില്‍. മോഡലും നടിയുമായ കിം മുഖമുള്‍പ്പടെ മറയ്ക്കുന്ന കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. പാരിസ് ആസ്ഥാനമായ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡിന്റെ ക്രിയേറ്റീവ് ഡയറക്ടറായ...

ബൊമ്മി അമ്മയും കിങ്ങിണി എന്ന കാട്ടുപന്നിയും: കാട്ടുപന്നിയെ വീട്ടു മൃഗത്തെപ്പോലെ പരിപാലിക്കുന്ന വീട്ടമ്മ; വീഡിയോ കാണാം.

ബൊമ്മി അമ്മയും കിങ്ങിണി എന്ന കാട്ടുപന്നിയും തമ്മിലുള്ള ബന്ധം ചെറുതല്ല. ഈ അമ്മ കിങ്ങിണി എന്ന കാട്ടുപന്നിയെ സ്വന്തം മകളെ പോലെ നോക്കി പരിപാലിച്ചു പോരുന്നു. പാലും പഴവും ബിസ്‌ക്കറ്റുമെല്ലാം തിന്നു കിങ്ങണിയും...

സ്കൂൾ ചുമർ ക്യാൻവാസാക്കി അധ്യാപകൻ: കൗതുകകരമായ ഒരു വീഡിയോ കാണാം.

സ്കൂൾ ചുമരും തന്റെ ഭവനവും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കൊണ്ട് സജീവമാക്കി ഒരു ചിത്രകലാ അധ്യാപകൻ. സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ നടവയൽ ചിത്രകലാ അധ്യാപകൻ കൂടിയായ ബിനു സാറിനെ നമുക്ക്...

മമ്മൂട്ടി വേഷങ്ങളിൽ മഞ്ജുവാര്യർ: വെള്ളരിക്കാപട്ടണത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു; വീഡിയോ ഇവിടെ കാണാം.

മഞ്ജു വാര്യരും സൌബിന്‍ ഷാഹിറും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം 'വെള്ളരിക്കാപട്ടണ'ത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുകയാണ്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് വിഡിയോ എത്തിയിട്ടുള്ളത്. മമ്മൂട്ടിയുടെ നടന ജീവിതത്തിലെ ശ്രദ്ധേയമായ നാല്...

തമിഴ്നാട് നിയമസഭ മന്ദിരത്തിനുള്ളിൽ ആത്മഹത്യാശ്രമം: പെട്രോൾ ദേഹത്തൊഴിച്ച് ശേഷം തീപ്പെട്ടി ഉരക്കുന്നതിന് മുമ്പ് പോലീസ് പിടിച്ചു...

ചെന്നൈ: തമിഴ്നാട് നിയമസഭയ്ക്കകത്ത് 45 കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. നിയമസഭാ ഹാളിന് പുറത്ത് മീഡിയാ സെൻററിനു സമീപം സമീപമാണ് അറുമുഖന്‍ എന്ന ആള്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോള്‍ ദേഹത്തൊഴിച്ച...

“എന്നെന്നും ജന്മം നൽകും ഷാഫിക്കാ, ചൊക്ലി ദേശത്തെ വീരൻ ഷാഫിക്കാ” : ടിപി ചന്ദ്രശേഖരൻ...

കോഴിക്കോട്: തന്നെ വാനോളം പുകഴ്‌ത്തുന്ന പാട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ ടിപി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. 'ചൊക്ലി ദേശത്തെ എന്നെന്നും കരുത്തായി നമ്മുടെ ഷാഫീക്കയാ' എന്ന് തുടങ്ങുന്ന പാട്ടാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പാട്ട്...

“നിപ്പയെ ഓടിച്ചത് ഞാൻ”: ഫാദർ മാത്യു നായ്ക്കംപറമ്പിലിനെ ട്രോളുന്ന വീഡിയോ കുത്തിപ്പൊക്കി സാമൂഹ്യമാധ്യമങ്ങൾ.

കോഴിക്കോട്: നിപ വൈറസിനെ കണ്ടുപിടിച്ച്‌ കേരളത്തിന്റെ മണ്ണില്‍ നിന്നും തുടച്ച്‌ നീക്കിയത് തന്റെ ഒറ്റ കഴിവ് കൊണ്ടാണെന്ന് പ്രമുഖ കരിസ്‌മാറ്റിക് ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്ബിലിന്റെ വെളിപ്പെടുത്തല്‍ നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും...

വയോധികനെ ആക്രമിച്ച് കഴുതപുലി; രക്ഷകനായി ബൈക്ക് യാത്രികനായ യുവാവ്; സംഭവം മഹാരാഷ്ട്രയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടു വഴിയാത്രക്കാരെ കഴുതപ്പുലി ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുതപ്പുലിയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. അണുബാധ നിമിത്തമാണ് കഴുതപ്പുലി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അണുബാധ നിമിത്തം ഉണ്ടായ...

ഒല്ലി പോപ്പിനെ ക്ലീൻ ബൗൾഡ് ആക്കി ടെസ്റ്റിൽ നൂറാം വിക്കറ്റ് നേടി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ:...

ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ. ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് ഈ തകര്‍പ്പന്‍ നേട്ടം ജസ്പ്രീത് ബുംറ സ്വന്തമാക്കിയത്. 65 ആം ഓവറിലെ...

ഹൂലാ ഹൂപ്പിൽ വൈറലായി ആറാം ക്ലാസ്സുകാരി അഹാന ബിജു: കാണാം ഈ കൊച്ചു മിടുക്കിയുടെ മാസ്മരിക പ്രകടനം.

മെയ്‌വഴക്കം കൊണ്ടും പരിശീലനം കൊണ്ടും ഈ കൊച്ചുകലാകാരി നാടിനെ    അമ്പരപ്പിക്കുന്നു. വീഡിയോ: https://youtu.be/AN1UsmD5z6g https://youtu.be/AN1UsmD5z6g

തൻറെയും തൻറെ വിഖ്യാതമായ ‘ആൽക്കമിസ്റ്’ എന്ന കൃതിയുടെയും പേര് ആലേഖനം ചെയ്ത ഓട്ടോറിക്ഷയുടെ ചിത്രം ഫെയ്സ്ബുക്കിലിട്ട് വിഖ്യാത...

കോഴിക്കോട്: വിശ്വവിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ എറണാകുളത്തെ ഒരു ഓട്ടോറിക്ഷയുടെ ഫോട്ടോ എഫ്ബി പേജില്‍ പങ്കുവച്ചു. പൗലോ കൊയ്‌ലോയുടെ പേരും അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ ആല്‍കെമിസ്റ്റിന്റെ പേരും എഴുതിയ ഓട്ടോറിക്ഷയുടെ ഫോട്ടോയാണ് അദ്ദേഹം പങ്കിട്ടത്....

തകർപ്പൻ സിക്സറടിച്ച് വിദേശമണ്ണിൽ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി രോഹിത് ശർമ: വീഡിയോ ഇവിടെ കാണാം.

ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ടെസ്റ്റ് കരിയറിലെ രോഹിത് ശര്‍മ്മയുടെ എട്ടാം സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്ത് ഹിറ്റ്മാന്‍ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. 204...

യൂണിഫോം ധരിച്ച് സർവീസ് റിവോൾവർ കയ്യിലെടുത്ത ഇൻസ്റ്റാഗ്രാം വീഡിയോ: സസ്പെന്ഷന് പിന്നാലെ സർവീസിൽ നിന്ന് രാജിവെച്ച...

ലക്നൗ: തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ യുപിയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന് രാജിവെക്കേണ്ടി വന്നു. അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സസ്‌പെന്‍ഷനിലായ യുപി വനിതാ കോണ്‍സ്റ്റബിള്‍ പ്രിയങ്ക മിശ്ര രാജിവച്ചത്....

കർണാടക ബിജെപി എംഎൽഎ യുടെ മകൻ ജന്മദിന കേക്ക് മുറിച്ചത് വിലകൂടിയ ഐ ഫോൺ ഉപയോഗിച്ച്: ...

ബെംഗളൂരു: കര്‍ണാടക കൊപ്പല്‍ എംഎല്‍എ ബസവരാജ് ദാഡെസുഗുറിന്റെ മകന്‍ സുരേഷ് ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. വിലകൂടിയ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചത്....

നാടൻ രീതിയിൽ, വിറകടുപ്പിൽ ഉണ്ടാക്കിയെടുത്ത പീസ്സ: രസകരമായ ഒരു പാചക വീഡിയോ കാണാം.

വിദേശികളുടെ തീന്മേശയിൽ നിന്നും വന്ന്  നമ്മുടെ നാട്ടിൽ  വളരെ പ്രസിദ്ധമായി മാറിയ "പീസ്സ", നാടൻ രീതിയിൽ വിറകടുപ്പിൽ ഉണ്ടാക്കുന്ന ഒരു പാചക വീഡിയോ ഇവിടെ കാണാം. https://youtu.be/uNcCLXMvFbM ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://youtube.com/channel/UC1QVW2h8mF8FTWfsB0aZw9g