ബൊമ്മി അമ്മയും കിങ്ങിണി എന്ന കാട്ടുപന്നിയും തമ്മിലുള്ള ബന്ധം ചെറുതല്ല. ഈ അമ്മ കിങ്ങിണി എന്ന കാട്ടുപന്നിയെ സ്വന്തം മകളെ പോലെ നോക്കി പരിപാലിച്ചു പോരുന്നു. പാലും പഴവും ബിസ്‌ക്കറ്റുമെല്ലാം തിന്നു കിങ്ങണിയും ബൊമ്മിയമ്മക്കൊപ്പം ഒരേ വീട്ടിൽ”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക