മമ്മൂട്ടി വേഷങ്ങളിൽ മഞ്ജുവാര്യർ: വെള്ളരിക്കാപട്ടണത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു; വീഡിയോ ഇവിടെ കാണാം.

മഞ്ജു വാര്യരും സൌബിന്‍ ഷാഹിറും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം 'വെള്ളരിക്കാപട്ടണ'ത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുകയാണ്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് വിഡിയോ എത്തിയിട്ടുള്ളത്. മമ്മൂട്ടിയുടെ നടന ജീവിതത്തിലെ ശ്രദ്ധേയമായ നാല്...

തമിഴ്നാട് നിയമസഭ മന്ദിരത്തിനുള്ളിൽ ആത്മഹത്യാശ്രമം: പെട്രോൾ ദേഹത്തൊഴിച്ച് ശേഷം തീപ്പെട്ടി ഉരക്കുന്നതിന് മുമ്പ് പോലീസ് പിടിച്ചു...

ചെന്നൈ: തമിഴ്നാട് നിയമസഭയ്ക്കകത്ത് 45 കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. നിയമസഭാ ഹാളിന് പുറത്ത് മീഡിയാ സെൻററിനു സമീപം സമീപമാണ് അറുമുഖന്‍ എന്ന ആള്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോള്‍ ദേഹത്തൊഴിച്ച...

“എന്നെന്നും ജന്മം നൽകും ഷാഫിക്കാ, ചൊക്ലി ദേശത്തെ വീരൻ ഷാഫിക്കാ” : ടിപി ചന്ദ്രശേഖരൻ...

കോഴിക്കോട്: തന്നെ വാനോളം പുകഴ്‌ത്തുന്ന പാട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ ടിപി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. 'ചൊക്ലി ദേശത്തെ എന്നെന്നും കരുത്തായി നമ്മുടെ ഷാഫീക്കയാ' എന്ന് തുടങ്ങുന്ന പാട്ടാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പാട്ട്...

“നിപ്പയെ ഓടിച്ചത് ഞാൻ”: ഫാദർ മാത്യു നായ്ക്കംപറമ്പിലിനെ ട്രോളുന്ന വീഡിയോ കുത്തിപ്പൊക്കി സാമൂഹ്യമാധ്യമങ്ങൾ.

കോഴിക്കോട്: നിപ വൈറസിനെ കണ്ടുപിടിച്ച്‌ കേരളത്തിന്റെ മണ്ണില്‍ നിന്നും തുടച്ച്‌ നീക്കിയത് തന്റെ ഒറ്റ കഴിവ് കൊണ്ടാണെന്ന് പ്രമുഖ കരിസ്‌മാറ്റിക് ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്ബിലിന്റെ വെളിപ്പെടുത്തല്‍ നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും...

വയോധികനെ ആക്രമിച്ച് കഴുതപുലി; രക്ഷകനായി ബൈക്ക് യാത്രികനായ യുവാവ്; സംഭവം മഹാരാഷ്ട്രയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടു വഴിയാത്രക്കാരെ കഴുതപ്പുലി ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുതപ്പുലിയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. അണുബാധ നിമിത്തമാണ് കഴുതപ്പുലി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അണുബാധ നിമിത്തം ഉണ്ടായ...

ഒല്ലി പോപ്പിനെ ക്ലീൻ ബൗൾഡ് ആക്കി ടെസ്റ്റിൽ നൂറാം വിക്കറ്റ് നേടി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ:...

ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ. ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് ഈ തകര്‍പ്പന്‍ നേട്ടം ജസ്പ്രീത് ബുംറ സ്വന്തമാക്കിയത്. 65 ആം ഓവറിലെ...

ഹൂലാ ഹൂപ്പിൽ വൈറലായി ആറാം ക്ലാസ്സുകാരി അഹാന ബിജു: കാണാം ഈ കൊച്ചു മിടുക്കിയുടെ മാസ്മരിക പ്രകടനം.

മെയ്‌വഴക്കം കൊണ്ടും പരിശീലനം കൊണ്ടും ഈ കൊച്ചുകലാകാരി നാടിനെ    അമ്പരപ്പിക്കുന്നു. വീഡിയോ: https://youtu.be/AN1UsmD5z6g https://youtu.be/AN1UsmD5z6g

തൻറെയും തൻറെ വിഖ്യാതമായ ‘ആൽക്കമിസ്റ്’ എന്ന കൃതിയുടെയും പേര് ആലേഖനം ചെയ്ത ഓട്ടോറിക്ഷയുടെ ചിത്രം ഫെയ്സ്ബുക്കിലിട്ട് വിഖ്യാത...

കോഴിക്കോട്: വിശ്വവിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ എറണാകുളത്തെ ഒരു ഓട്ടോറിക്ഷയുടെ ഫോട്ടോ എഫ്ബി പേജില്‍ പങ്കുവച്ചു. പൗലോ കൊയ്‌ലോയുടെ പേരും അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ ആല്‍കെമിസ്റ്റിന്റെ പേരും എഴുതിയ ഓട്ടോറിക്ഷയുടെ ഫോട്ടോയാണ് അദ്ദേഹം പങ്കിട്ടത്....

തകർപ്പൻ സിക്സറടിച്ച് വിദേശമണ്ണിൽ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി രോഹിത് ശർമ: വീഡിയോ ഇവിടെ കാണാം.

ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ടെസ്റ്റ് കരിയറിലെ രോഹിത് ശര്‍മ്മയുടെ എട്ടാം സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്ത് ഹിറ്റ്മാന്‍ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. 204...

യൂണിഫോം ധരിച്ച് സർവീസ് റിവോൾവർ കയ്യിലെടുത്ത ഇൻസ്റ്റാഗ്രാം വീഡിയോ: സസ്പെന്ഷന് പിന്നാലെ സർവീസിൽ നിന്ന് രാജിവെച്ച...

ലക്നൗ: തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ യുപിയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന് രാജിവെക്കേണ്ടി വന്നു. അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സസ്‌പെന്‍ഷനിലായ യുപി വനിതാ കോണ്‍സ്റ്റബിള്‍ പ്രിയങ്ക മിശ്ര രാജിവച്ചത്....

കർണാടക ബിജെപി എംഎൽഎ യുടെ മകൻ ജന്മദിന കേക്ക് മുറിച്ചത് വിലകൂടിയ ഐ ഫോൺ ഉപയോഗിച്ച്: ...

ബെംഗളൂരു: കര്‍ണാടക കൊപ്പല്‍ എംഎല്‍എ ബസവരാജ് ദാഡെസുഗുറിന്റെ മകന്‍ സുരേഷ് ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. വിലകൂടിയ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചത്....

നാടൻ രീതിയിൽ, വിറകടുപ്പിൽ ഉണ്ടാക്കിയെടുത്ത പീസ്സ: രസകരമായ ഒരു പാചക വീഡിയോ കാണാം.

വിദേശികളുടെ തീന്മേശയിൽ നിന്നും വന്ന്  നമ്മുടെ നാട്ടിൽ  വളരെ പ്രസിദ്ധമായി മാറിയ "പീസ്സ", നാടൻ രീതിയിൽ വിറകടുപ്പിൽ ഉണ്ടാക്കുന്ന ഒരു പാചക വീഡിയോ ഇവിടെ കാണാം. https://youtu.be/uNcCLXMvFbM ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://youtube.com/channel/UC1QVW2h8mF8FTWfsB0aZw9g

മരത്തിനുള്ളിൽ പണിതുയർത്തിയ രൂപത്തിൽ സവിശേഷ ഡിസൈനുമായി വയനാട്ടിൽ ഒരു വ്യത്യസ്തമായ റിസോർട്ട്: വീഡിയോ ഇവിടെ കാണാം.

മരത്തിനകത്തൊരു അത്ഭുത റിസോർട്ട്. സഞ്ചാരികളുടെ പറുദീസ ആയ വയനാട്ടിൽ കൗതുകമുണർത്തുന്ന സവിശേഷതകളുമായി ഒരു റിസോർട്ട്. വീഡിയോ ഇവിടെ കാണാം. https://youtu.be/NECbab9O8ao

കർണാടകത്തിൽ ആഡംബര കാർ അപകടത്തിൽപ്പെട്ടു: ഡിഎംകെ എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴു പേർ മരിച്ചു; അപകടത്തിൻറെ...

ബംഗളൂരു: അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ ഡിഎംകെ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ഇതില്‍ മലയാളിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ആഡംബര കാറായ ഓഡി ക്യൂ ത്രീയാണ് അപകടത്തില്‍പ്പെട്ടത്....

ആർമി ബാൻഡിന് ഒപ്പം ദേശീയഗാനം ആലപിക്കുന്ന കൊച്ചു മിടുക്കി: എസ്തർ നാംതേയുടെ വീഡിയോ വൈറൽ; വീഡിയോ ഇവിടെ...

വന്ദേമാതരം പാടി ഹൃദയങ്ങള്‍ കീഴടക്കിയ മിസോറാം സ്വദേശിയായ കൊച്ചുമിടുക്കി എസ്തര്‍ നാംതേയുടെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍. രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ അഞ്ചുവയസുകാരി എസ്തര്‍ നാംതേയുടെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍...

ചിക്കൻ കുഴിച്ചിട്ടത്: ഒരു മാന്ത്രിക ചിക്കൻ റെസിപ്പി; വീഡിയോ ഇവിടെ കാണാം.

മൺകലത്തിൽ ചിക്കൻ വെച്ച്  മൺകുഴിയിൽ  കുഴിച്ചിട്ട്  ഉണ്ടാക്കിയെടുക്കുന്ന ഒരു അടിപൊളി ചിക്കൻ വിഭവം ഈ മാന്ത്രിക  ചിക്കൻ റെസിപ്പി നിങ്ങൾക്കായി പങ്കുവയ്ക്കുന്നു. https://youtu.be/xYuKlGmifZU ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക: https://youtube.com/channel/UC1QVW2h8mF8FTWfsB0aZw9g

നൂറ്റിഅൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ള കുറിച്യ തറവാടും, അവിടെ പരിപാലിക്കപ്പെടുന്ന 52 ഇനം പരമ്പരാഗത...

നൂറ്റിഅൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ള കുറിച്യ തറവാട്. അൻപത്തിരണ്ടോളം നെൽ വിത്തുകളുടെ സംരക്ഷകൻ- വയനാടിന്റെ, കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന ശ്രീ ചെറുവയൽ രാമൻ". ഇന്നത്തെ തലമുറ അറിയാതെ പോകരുത് ഈ...

അണ്ടർ പാസിലെ വെള്ളക്കെട്ടിൽ മുങ്ങിയ ടൊയോട്ട ഫോർച്യൂണറും, വാഹനത്തിനു മുകളിൽ ഇരുന്ന് നിസ്സഹായനായി ഫോൺ വിളിക്കുന്ന ഉടമയും:...

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എസ്‍യുവി മോഡലാണ് ഫോര്‍ച്യൂണര്‍. വിവിധ പ്രശ്‍നങ്ങളില്‍പ്പെട്ട ടൊയോട്ട ഫോര്‍ച്യൂണര്‍ ആണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാഹനലോകത്തെയും സോഷ്യല്‍ മീഡിയയിലെയും താരം. ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ കടലിലേക്ക് മറിഞ്ഞ ഫോര്‍ച്യൂണറിന്‍റെ...

പൂച്ചയെ രക്ഷിച്ച മൂവർ സംഘത്തെ തേടി ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്; താൻ പകർത്തിയ വീഡിയോ രാജാവ് പങ്കുവെച്ച...

അബുദാബി: ബാല്‍ക്കണിയില്‍ വീണ ഗര്‍ഭിണിയായ പൂച്ചയെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ മൂന്നംഗസംഘത്തെ തേടിയെത്തിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍...