സുപ്രിംകോടതിക്ക് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഡൽഹി: സുപ്രിംകോടതിക്ക് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. യുവാവിനൊപ്പം ഉണ്ടയിരുന്ന യുവതി ചികിത്സയിൽ തുടരുകയാണ്. ഓഗസ്റ്റ് 16ന് സുപ്രിംകോടതിയുടെ ഡി ഗേറ്റിനു മുന്നിൽ...

നടിയും മോഡലും വിവാദ നായികയുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു; മരണത്തിന് കീഴടങ്ങിയത് ക്യാൻസർ രോഗത്തെ തുടർന്ന്: വിടവാങ്ങിയത് ഇന്ത്യ...

പ്രശസ്ത മോഡലും നടിയും വിവാദങ്ങളുടെ തോഴിയുമായ പൂനം പാണ്ഡെ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നാണ് അന്ത്യം. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു പൂനം മരണത്തിനു കീഴടങ്ങിയതായി മാനേജര്‍ അറിയിച്ചു. ഔദ്യോഗിക സമൂഹമാധ്യമ...

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ ബിച്ചു തിരുമല...

സമാജ് വാദി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു.

ലഖ്നൗ: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിന്റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. നാലുദിവസം മുന്‍പ് ഗുര്‍ഗാവിലെ മേധാന്‍ത ആശുപത്രിയില്‍...

ഗോകുലം ഗോപാലന്റെ സഹോദര പുത്രനും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമായ ഉമേഷ് മോഹൻ (38)...

തൃശൂര്‍: ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്ബനീസ് ഡയറക്ടറും ശ്രീ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് തൃശൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് മാനേജറുമായ പെരിങ്ങാവ് ഗോകുലം വില്ലയില്‍ ഉമേഷ് മോഹന്‍ (38) നിര്യാതനായി. കോയമ്ബത്തൂരില്‍...

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ (93) അന്തരിച്ചു; മരണം വാർദ്ധക്യ സഹജമായ അസുഖങ്ങളെ...

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് നാലിന് ചെമ്ബ് ജുമാ...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു; നേതാവിന്റെ അപ്രതീക്ഷിത വേർപാട് 73ആം വയസ്സിൽ.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന്...

ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക.

വാഷിങ്ടണ്‍ : ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക.മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍...

മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു

നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി...

കണ്ണൂര്‍ സ്വദേശിനിയായ യുവതി ഒമാനില്‍ നിര്യാതയായി; മരണമടഞ്ഞത് താനിയ സമീല്‍ (21)

മലയാളി യുവതി ഒമാനില്‍ നിര്യാതയായി. കണ്ണൂര്‍ പുതിയതെരു പനങ്കാവ് റോഡില്‍ ഷറാസ്സില്‍ സമീലിന്റെ മകള്‍ താനിയ സമീല്‍ (21) ആണ് മരിച്ചത്. മാതാവ്: തന്‍സീറ. തുടർ നടപടികള്‍ പൂർത്തിയാക്കി മൃതദേഹം അല്‍ അമറാത്തില്‍...

പ്രശസ്ത തമിഴ് സിനിമ താരം ഡാനിയൽ ബാലാജി അന്തരിച്ചു; വേർപാട് 48ആം വയസ്സിൽ ഹൃദയാഘാതം മൂലം.

തെന്നിന്ത്യന്‍ സിനിമാതാരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയ സ്‌തംഭനമാണു മരണകാരണം. കഴിഞ്ഞ 29 ന്‌ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്നു ബാലാജിയെ ചെന്നൈ കൊട്ടിവക്കത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തമിഴ്‌, മലയാളം, തെലുങ്ക്‌...

പി.എസ് ശ്രീലത നിര്യാതയായി

ചാന്നാനിക്കാട് : ശാരികയിൽ ( പൈങ്ങളത്ത്) എം .ആർ രാധാകൃഷ്ണന്റെ (ചാന്നാനിക്കാട് മുളന്താനത്ത് കുടുംബാംഗം) ഭാര്യ പി എസ് ശ്രീലത (61)നിര്യാതയായി. പരേത തിരുവല്ല ചൂരക്കുന്നത് കുടുംബാംഗമാണ്. മക്കൾ : പി ആർ...

പ്രമുഖ ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു.

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കുണ്ടറ സ്വദേശിയായ ജോണി പ്രധാനമായി വില്ലന്‍ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായിരുന്നു. 1979-ല്‍ അഗ്‌നിപര്‍വ്വതം...

” കള്ള് മികച്ച പോഷകാഹാരം; രാവിലെ തന്നെ കുടിക്കുന്നവരെ കുറ്റം പറയാൻ ആകില്ല”: എൽഡിഎഫ് കൺവീനർ ഇ...

കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നമായ കള്ളിനെയും നീരയെയും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. യഥാര്‍ഥത്തില്‍ കള്ള് ലിക്കര്‍ അല്ലെന്നും അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ...

ഹൃദയാഘാതം: മലയാളി നഴ്സ് ഓസ്ട്രേലിയയിൽ അന്തരിച്ചു.

ഓസ്ട്രേലിയയില്‍ സിഡ്നി ജോർദാൻ സ്പ്രിംഗ്സില്‍ താമസിക്കുന്ന മലയാളി നഴ്സ് മരിച്ചു. തിരുവല്ല തോപ്പില്‍ കളത്തില്‍ ജിതിൻ ടി ജോര്‍ജിന്റെ ഭാര്യ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കല്‍...

മുൻനിര ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു; അപ്രതീക്ഷിതമായി വിടവാങ്ങുന്നത് മലയാളികൾ മറക്കാത്ത ചിരി മുഹൂർത്തങ്ങളും, കഥാപാത്രങ്ങളും സൃഷ്ടിച്ച കലാകാരൻ.

സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു....

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത ഇനി ഓർമ.

കൊച്ചി: മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ...