തൃശൂര്‍: ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്ബനീസ് ഡയറക്ടറും ശ്രീ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് തൃശൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് മാനേജറുമായ പെരിങ്ങാവ് ഗോകുലം വില്ലയില്‍ ഉമേഷ് മോഹന്‍ (38) നിര്യാതനായി. കോയമ്ബത്തൂരില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി ആയിരുന്നു അന്ത്യം.

ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരന്‍ പരേതനായ മോഹന്‍ ബാബുവിന്റെയും ഉഷയുടെയും പുത്രനാണ്. ഭാര്യ: ഡോ. അഞ്ജു ഉമേഷ് (പട്ടം, തിരുവനന്തപുരം) മകള്‍: അദിതി. സംസ്കാരം ഇന്നലെ പെരിങ്ങാവിലെ വീട്ടില്‍ നടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക