ചാന്നാനിക്കാട് : ശാരികയിൽ ( പൈങ്ങളത്ത്) എം .ആർ രാധാകൃഷ്ണന്റെ (ചാന്നാനിക്കാട് മുളന്താനത്ത് കുടുംബാംഗം) ഭാര്യ പി എസ് ശ്രീലത (61)
നിര്യാതയായി. പരേത തിരുവല്ല ചൂരക്കുന്നത് കുടുംബാംഗമാണ്. മക്കൾ : പി ആർ ശാരിക, പി.ആർ ചിഞ്ചു, പി.ആർ മഞ്ജു.
മരുമക്കൾ: ഹരികൃഷ്ണൻ ചേന്നംപള്ളിൽ മൂലവട്ടം, ജയകൃഷ്ണൻ ചന്ദനതോപ്പ് കൊല്ലം, അരുൺ പൂവക്കുളം.
സംസ്‌ക്കാരം സെപ്റ്റംബർ 26 ഞായറാഴ്ച രാവിലെ 11.00 മണിക്ക് ചാന്നാനിക്കാട് വീട്ടുവളപ്പിൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക