കെ. കെ. സുധാകരന്റെ ‘കണ്ണീര്‍പ്പൂവ്’ നോവല്‍ കവര്‍ ജേക്കബ് എബ്രഹാം പ്രകാശിപ്പിച്ചു

തിരുവനന്തപുരം: ജനപ്രിയ സാഹിത്യകാരന്‍ കെ. കെ. സുധാകരന്റെ കണ്ണീര്‍പ്പൂവ് എന്ന മെഗാഹിറ്റ് മാസ്റ്റര്‍പീസ് നോവലിന്റെ കവര്‍ നവസാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായ ജേക്കബ് എബ്രഹാം ഫേസ്ബുക്ക് പേജിലൂടെ പ്രകാശിപ്പിച്ചു. കോട്ടയം മാക്‌സ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നോവലിന്റെ...

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി: പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ആറടി ഉയരമുള്ള കഞ്ചാവ് ചെടി

കോട്ടയം: വീട്ടുമുറ്റത്ത് നട്ടുവളർത്തിയ ആറടി ഉയരമുള്ള കഞ്ചാവ് ചെടി പൊലീസ് സംഘം പിടിച്ചെടുത്തു. എന്നാൽ, വീട്ടു മുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ ആളെ കണ്ടെത്താൻ സാധിച്ചില്ല. തൃക്കൊടിത്താനം നാലുകോടിയിൽ വീട്ടുമുറ്റത്ത് നട്ടുവളർത്തിയിരുന്ന കഞ്ചാവ്...

തെരുവിൽ പോർവിളിക്കുന്ന കോൺഗ്രസിൽ ആത്മാഭിമാനമുള്ളവർക്ക് തുടരാൻ സാധിക്കാത്ത സാഹചര്യം: കെ.ആർ രാജൻ

സ്വന്തം ലേഖകൻ പുതുപ്പള്ളി: മൂന്നും നാലും ഗ്രൂപ്പുകൾ കൂടി തെരുവിൽ പോർവിളി മുഴക്കിയതോടെ കോൺഗ്രസ്സിൽ ആത്മാഭിമാനമുളളവർക്കു തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും, യഥാർത്ഥ കോൺഗ്രസ് സംസ്‌കാരമുള്ളവരെ എൻ.സി.പി യിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും എൻ.സി.പി സംസ്ഥാന ജനറൽസെക്രട്ടറി...

കാറുകൾ വാടകയ്ക്ക് എടുത്ത് വൻ തട്ടിപ്പ്: കാറുകൾ വാടകയ്ക്ക് എടുത്ത് പണയം വച്ച് വൻ തട്ടിപ്പ് നടത്തുന്ന മാഫിയ...

കോട്ടയം: അമ്മയ്ക്ക് അസുഖമാണെന്ന് സുഹൃത്തിനെ വിശ്വസിപ്പിച്ച കാർ തട്ടിയെടുത്ത് എറണാകുളത്ത് പണയം വച്ച സംഘത്തിലെ പ്രധാനി പിടിയിൽ. പരുത്തുംപാറ സ്വദേശിയുടെ കാർ തട്ടിയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ വേളൂർ തിരുവാതുക്കൽ കുളത്തൂതറമാലിയിൽ ജിബിൻ...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടി: മണർകാട് സ്വദേശി പൊലീസ് പിടിയിലായി

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നിരവധി യുവാക്കളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. സിംഗപ്പൂർ , മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു വിസയും ജോലിയും വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ...

കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്

സ്വന്തം ലേഖകൻ കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് സെപ്തംബർ 12 ഞായറാഴ്ച്ച കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോ-ഓർഡിനേഷൻ (KAPC) കോഴിക്കോട്...

ട്രാവൻകൂർ സിമന്റസ് റിട്ടയേർഡ് ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ അടിയന്തിര ഇടപെടൽ നടത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്

സ്വന്തം ലേഖകൻ കോട്ടയം. പൊതുമേഖലസ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമന്റ്സിൽ നിന്നും 2019 മാർച്ച് മുതൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കേരളാ കോൺഗ്രസ്സ്...

കാരുണ്യ സ്പർശം 2021: യൂത്ത് കോൺഗ്രസ് രണ്ടാംഘട്ട ജീവകാരുണ്യപ്രവർത്തനം ഉദ്ഘാടനം 11 ന്

സ്വന്തം ലേഖകൻ കോട്ടയം: യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തങ്ങളുടെ രണ്ടാം ഘട്ട ഉദ്ഘാടനം സെപ്റ്റംബർ 11 ന് നടക്കും. രാവിലെ 10 ന് പെരുമ്പനച്ചിയിലുള്ള മാടപ്പള്ളി സർവീസ്...

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നല്‍കണം :‌ 16 മുതല്‍ കോട്ടയത്തും ജനകീയ പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം : ഇരുത്തി ഭക്ഷണം കഴിക്കാൻ അനുവാദം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ നാലു മാസമായി അടഞ്ഞുകിടക്കുന്ന ഹോട്ടലുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ 16 മുതല്‍ ജനകീയ പ്രതിഷേധം ആരംഭിക്കുവാന്‍ കേരള...

അയോട്ടിക്ക് ക്ലിനിക്കുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി -- ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദൊരൈസ്വാമി വെങ്കിടേശ്വരന്‍ നിര്‍വ്വഹിച്ചു. ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന...

പര്‍പ്പ്ള്‍ക്ലൗഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യന്‍ വിപണിയിലേക്ക്: പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ദുബായ് ആസ്ഥാനമായ ബ്ലുആരോസുമായുള്ള പങ്കാളിത്തത്തില്‍

കൊച്ചി: സിലിക്കണ്‍ വാലി ആസ്ഥാനമായ പ്രമുഖ ആഗോള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് ദാതാക്കളായ പര്‍പ്പ്ള്‍ഗ്രിഡ്‌സ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ദുബായ് ആസ്ഥാനമായ സി ആന്‍ഡ് എച്ച് ഗ്ലോബലിന്റെ അനുബന്ധ കമ്പനിയായ ബ്ലൂആരോസുമായി സഹകരിച്ചാണ്...

കാപ്പാ വിലക്ക് ലംഘിച്ച് ഗുണ്ടായിസവും ക്വട്ടേഷനും: ജില്ലയിൽ കറങ്ങി നടന്ന ഗുണ്ടാ സംഘത്തലവൻ പിടിയിൽ; പൊലീസ് പ്രതിയെ പിടികൂടിയത്...

ഗാന്ധിനഗർ: കാപ്പ ചുമത്തി നാട് കടത്തിയ ശേഷം വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിപ്പ പ്രതിയെ പൊലീസ് സംഘം സാഹസികമായി പിടികൂടി. കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ പ്രശോഭ് മൽപ്പിടുത്തത്തിലൂടെ സാഹസികമായാണ് നിരവധി...

ബി.വോക് കോഴ്‌സിന് കേരള പിഎസ്‌സിയുടെ അംഗീകാരം

കൊച്ചി: ബി.വോക് (ബാച്ചലര്‍ ഓഫ് വൊക്കേഷന്‍) കോഴ്‌സിന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. നൈപുണ്യ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ബി.വോക് കോഴ്‌സ് യുജിസി...

അദ്ധ്യാപക ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവന്ദനം

സ്വന്തം ലേഖകൻ കോട്ടയം: അദ്ധ്യാപക ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയ 'രതീഷ് ജെ ബാബുവിനെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'തിരുവഞ്ചൂർ രാധാകൃഷ്ണൻ' എം.എൽ.എ ആദരിച്ചു. യൂത്ത്...

ആർപ്പൂക്കര പഞ്ചായത്തിലെ ‘ബി ദി വാരിയർ’ ക്യാമ്പയിന് തുടക്കമായി

ആർപ്പൂക്കര: പഞ്ചായത്തിൽ കോവിഡ് കേസുകളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേറ്റും കൂടിയ സാഹചര്യത്തിലാണ് പഞ്ചായത്തും, ആരോഗ്യവകുപ്പും, പൊലീസും കർശന പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി്. കൊവിഡ് കേസുകളുടെ എണ്ണം...

പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശക്കെതിരെ പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: സർക്കാരിന് സമർപ്പിച്ച പതിനൊന്നാം ശമ്പള കമ്മിഷന്റെ അന്തിമ റിപ്പോർട്ടിൽ ആശ്രിത നിയമനം എടുത്ത് കളയുന്നതിനെതിരെയും ടൈപ്പിസ്റ്റ് , എൽ .ജി.എസ് തസ്തികകൾ നിർത്തലാക്കുവാനും ജീവനകാരുടെ നിരവധി ആനുകുല്യങ്ങൾ കവർന്ന് എടുക്കാൻ...

മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയ രതീഷ് ജെ.ബാബുവിനെ എൻ.സി.പി ആദരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മികച്ച അദ്ധ്യാപനത്തിലൂടെ മാതൃകയായി സംസ്ഥാന സർക്കാരിന്റെ മാതൃകാ അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയ പാമ്പാടി വെള്ളൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ രതീഷ് ജെ.ബാബുവിനെ എൻ.സി.പി ആദരിച്ചു. സ്‌കൂളിലെ വിജയ ശതമാനം...

രൂപം മാറി ഭാവം മാറി മാനദണ്ഡങ്ങളും മാറ്റി എൻ.സി.പി; ക്രിമിനൽക്കേസ് പ്രതികളെങ്കിൽ ഇനി എൻ.സി.പിയിൽ അംഗത്വമില്ല; ഇടതുപക്ഷത്തിന്റെ കേഡർ...

സ്വന്തം ലേഖകൻ കോട്ടയം: പാർട്ടി അംഗത്വത്തിലും പ്രവർത്തനത്തിലും അടക്കം നവീനമായ മാറ്റങ്ങളുമായി എൻ.സി.പി പ്രവർത്തന രംഗത്ത് ബഹുദൂരം കുതിക്കുന്നു. സംഘടനാ പ്രവർത്തനം താഴെത്തട്ടുമുതൽ സജീവമാക്കി കേഡർ സ്വഭാവത്തിലേയ്ക്കാണ് പാർട്ടി ഇപ്പോൾ ചുവടുവയ്ക്കുന്നത്. പാർട്ടിയെ സജീവമാക്കി...

ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പാലാ സബ്ബ് ജയിലിലേക്ക് കൊറോണാ പ്രതിരോധ സാമഗ്രികൾ സംഭാവന ചെയ്തു.

പാലാ: പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പാലാ സബ്ബ് ജയിലിലേക്ക് കൊറോണാ പ്രതിരോധ സാമഗ്രികളായ എന്‍ 95 മാസ്കുകള്‍, സര്‍ജിക്കല്‍ മാസ്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയും കിച്ചണ്‍ സാമഗ്രികളും...

കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മന്ത്രി വി.എൻ വാസവന് സ്വീകരണം നൽകി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മന്ത്രി വി എൻ വാസവന് സ്വീകരണം നൽകി.ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഹാളിൽ ജില്ലാ പ്രസിഡന്റ് റ്റി. ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ...