ബംഗ്ലാദേശിനെ തകർത്ത് വിൻഡീസ് വിജയവഴിയിൽ; വിൻഡീസ് വിജയം മൂന്ന് റണ്ണിന്

യുഎഇ: ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ വിൻഡീസിന് ജയം. മൂന്ന് റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയം. വിൻഡീസ് ഉയർത്തിയ 143 ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 139...

കങ്ങഴയിൽ ഓട്ടോ അപകടം: വിവാഹ സംഘം സഞ്ചരിച്ച ഓട്ടോ അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് പരിക്ക്

കോട്ടയം: കങ്ങഴയിൽ വിവാഹ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ കുഴിയിലേയ്ക്കു മറിഞ്ഞ് രണ്ടു യുവാക്കൾക്കു പരിക്ക്. കങ്ങഴ പത്തനാട് ഇളങ്കാട് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പത്തനാട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ, എതിരെ വന്ന ബസിന്...

കോട്ടയം തിരുവാർപ്പിൽ ട്യൂഷൻ പഠിക്കാനായി ഒറ്റവരിപ്പാലത്തിലൂടെ നടന്ന ഏഴു വയസുകാരൻ തോട്ടിൽ വീണു മരിച്ചു; തോട്ടിൽ വീണത് തടിപ്പാലത്തിൽ...

കോട്ടയം: വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കുന്നതിനായി ഒറ്റയടിപ്പാലത്തിലൂടെ കടന്ന വിദ്യാർത്ഥി തോട്ടിൽ വീണു മരിച്ചു. തിരുവാർപ്പ് മുസ്ലീം പള്ളി ഭാഗത്ത് മാലത്തുശേരി ഭാഗത്ത് മാലേച്ചിറയിൽ വീട്ടിൽ സുധീറിന്റെയും ഭീമയുടെയും മകൻ സജാദാണ് മരിച്ചത്....

നെഹ്‌റുവിൽ യുക്തിയും, ശാസ്ത്രവും, മനുഷ്യത്വവും സമന്വയിച്ചിരുന്നു: ഉമ്മൻ ചാണ്ടി

കോട്ടയം: ജവഹർലാൽനെഹ്‌റുവിൽ യുക്തിയും, ശാസ്ത്രവും, മനുഷ്യത്വവും സമന്വയിച്ചിന്നുവെന്ന് ഉമ്മൻ ചാണ്ടി എംഎൽഎ. നെഹ്‌റുവിൻ കാഴ്ചപ്പാടുകളാണ് ആധുനിക ഇന്ത്യക്ക് അടിത്തറപാകിയത്. സ്വാതന്ത്ര്യസമരസേനാനി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്നീ നിലകളിൽ മാത്രമല്ല ലോക നേതാവായിരുന്നു നെഹ്‌റു....

കോട്ടയം കറുകച്ചാലിൽ തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയായ അഞ്ചാനി കോളനി സ്വദേശിയെ പൊലീസ്...

കറുകച്ചാൽ: തനിച്ച് താമസിച്ചിരുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. അഞ്ചാനി കോളനിയിൽ അനി (അനിയൻകുട്ടൻ- 44)യെയാണ് കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ...

എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിനെ സന്ദർഗിച്ച് കാതോലിക്കാ ബാവ; ചികിത്സാ സഹായം കൈമാറി

കോട്ടയം : എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് അനുഗ്രഹവുമായി കാതോലിക്ക ബാവാ. ഗുരുചിത്തിനെ അനുഗ്രഹിക്കുന്നതിനും ചികിത്സാ സഹായം കൈമാറുന്നതിനുമായാണ് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തിരുവാതുക്കലിലെ ഇവരുടെ വീട്ടിലെത്തിയത്. തിരുവാതുക്കൽ ചെമ്പകയിൽ...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിയെടുത്തത് തിരുവല്ല സ്വദേശിയായ യുവതി; കാക്കിയുടെ കരുതലിൽ നിന്നും അമ്മയുടെ തണലിലേയ്ക്ക്;...

കോട്ടയം: മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ പിഞ്ചു കുഞ്ഞ് കാക്കിയുടെ കരുതലിൽ നിന്നും അമ്മയുടെ തണലിലേയ്ക്ക്..! കുട്ടിയെ തട്ടിയെടുത്തത് തിരുവല്ല സ്വദേശിയായ പെൺകുട്ടിയാണെന്നു പൊലീസ് കണ്ടെത്തി. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവരുടെ...

കോട്ടയം കാണക്കാരിയിൽ യൂസ്ഡ് കാർ ഷോറൂമിന്റെ പൂട്ട് തകർത്ത് മോഷണം; ഷോറൂമിനുള്ളിൽ നിന്നും സ്വിഫ്റ്റ് കാർ മോഷ്ടിച്ചു

കോട്ടയം: കാണക്കാരിയിൽ അടച്ചിട്ടിരുന്ന യൂസ്ഡ് കാർ ഷോറൂമിന്റെ പൂട്ട് തകർത്ത് കാർ മോഷ്ടിച്ചു. സ്വിഫ്റ്റ് കാറാണ് ഷോറൂമിനുള്ളിൽ നിന്നും മോഷ്ടാവ് കവർന്നെടുത്തത്. ഷോറൂമിനു മുന്നിൽ നിരവധി കാറുകളുണ്ടായിട്ടും, പൂട്ട് തകർത്ത് ഉള്ളിൽ കയറിയ...

വിജയസാധ്യത 30 ശതമാനം മാത്രം. 16 മണിക്കൂറുകൾ നീണ്ട അതീവസങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ നജീബിന് പുതുജന്മം നൽകി ആസ്റ്റർ മെഡ്സിറ്റി.

കൊച്ചി : പുതുവർഷത്തലേന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച അതീവസങ്കീർണമായ ഹൃദയശസ്ത്രക്രിയ അവസാനിക്കുമ്പോൾ ലോകമൊട്ടാകെ പുതുവർഷാഘോഷത്തിന്റെ ലഹരിയിലായിരുന്നു. കൊടുങ്ങല്ലൂർ സ്വദേശിയായ അമ്പത്തിയെട്ടുകാരൻ നജീബിന്റെ ജീവിതത്തിന്റെയും പുതുപ്പിറവിക്ക് സാക്ഷ്യം വഹിച്ചത് ആസ്റ്റർ മെഡ്സിറ്റിയിലെ ഒരു...

ഒറ്റ പ്രസവത്തിൽ നാല് കുരുന്നുകളെ മാറോടണച്ചു പ്രസന്ന കുമാരി; കോട്ടയം കാരിത്താസ്‌ ആശുപത്രിക്കു ഇതു അപൂർവ്വ നേട്ടം

കോട്ടയം : ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ എന്ന അപൂർവ്വ നേട്ടവുമായി കാരിത്താസ്‌ ആശുപത്രി. 42 വയസുള്ള 15 വർഷത്തിന് മുകളിലായുള്ള ദാമ്പത്യ ജീവിതം നയിക്കുന്ന അതിരമ്പുഴ സ്വദേശിനി ഉള്ളാട്ടുപറമ്പിൽ പ്രസ്സന്ന കുമാരി...

പാലായിൽ ഗർഭിണിയായ വിദ്യാർത്ഥിനിക്കും ഭർത്താവിനും നേരെ ആക്രമണം: പട്ടാപ്പകൽ കമൻറ് അടിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമണം...

പാലാ: ഞാെണ്ടിമാക്കല്‍ കവലയില്‍ വഴിയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ വര്‍ക് ഷോപ് ഉടമയും കൂട്ടാളികളും ആക്രമിക്കുകയും ബൂട്ട് ഇട്ട് ചവിട്ടുകയും ചെയ്തതായി പരാതി. ഞൊണ്ടിമാക്കല്‍ കവലയില്‍ മാരുതി വര്‍ക്ക് ഷോപ്പ് നടത്തുന്നയാള്‍ വിദ്യാര്‍ത്ഥിയും ഗര്‍ഭിണിയുമായ യുവതിയും ഭര്‍ത്താവും...

വിവാഹിതയാകാൻ ഇരിക്കെ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: സംഭവം കോട്ടയം തിരുവാർപ്പിൽ.

കോട്ടയം: തിരുവാര്‍പ്പില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവാര്‍പ്പ് കുളങ്ങരമഠത്തില്‍ ഹരിപ്രിയ (25) ആണ് മരിച്ചത്.അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെയാണ് ദുരൂഹ മരണം. തിരുവാര്‍പ്പില്‍ തന്നെയുള്ള യുവാവുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹരിപ്രിയയെ ഇന്ന്...

അപ്പു മണം പിടിച്ചെത്തിയപ്പോൾ പ്രതികൾ പാഞ്ഞു; മോഷണക്കേസിൽ കുടുങ്ങിയത് സ്കൂളിലെ പൂർവവിദ്യാർഥികൾ: സംഭവം ഏറ്റുമാനൂർ നീണ്ടൂരിൽ

ഏറ്റുമാനൂർ: നീണ്ടൂർ എസ്കെവി ഗവ. ഹൈസ്കൂളിലെ മോഷണക്കേസിലെ പ്രതികളായ 2 പൂർവവിദ്യാർഥികളെ 24 മണിക്കൂറിനുള്ളിൽ പൊലീസ് സാഹസികമായി പിടികൂടി. ഡോഗ് സ്ക്വാഡിലെ അപ്പു എന്ന നായയുടെ മികവാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. സ്കൂൾ...

ഭരണം മെച്ചപ്പെടുത്തണം: തദ്ദേശ സ്വയംഭരണ വകുപ്പ് പാലാ നഗരസഭ ചെയർമാനെ പൂനെയ്ക്ക് അയക്കുന്നു.

പാലാ നഗരസഭാ ചെയർമാൻ ആൻറ്റോ ജോസ് പടിഞ്ഞാറേക്കര ഉൾപ്പെടെ കേരളത്തിലെ 16 നഗരസഭാ അധ്യക്ഷൻ മാരെ തദ്ദേശസ്വയംഭരണ വകുപ്പ് പൂനെയ്ക്ക് അയക്കുന്നു. പൂനയിലെ യശ്വന്ത് ചവാൻ ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷൻ കേന്ദ്രത്തിൽ...

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ചങ്ങനാശ്ശേരിയിൽ പ്രകടനം നയിച്ച ഐഎൻടിയുസി നേതാവിന് പുതിയ സ്ഥാനലബ്ധിയും സ്വീകരണവും: ഉദ്ഘാടകനായി...

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രകടനം നടത്തിയ ഐ എന്‍ ടി യു സി നേതാവിന് സ്വീകരണം നല്‍കുന്ന ചടങ്ങില്‍ ഉദ്ഘാടകനായി എത്തുന്നത് രമേശ് ചെന്നിത്തല. നാളെ ചങ്ങനാശേരിയിലെ ഐ എന്‍...

കോൺഗ്രസ് പുനസംഘടന: ഉമ്മൻചാണ്ടിയുടെ അനുഗ്രഹാശ്ശിസുകളോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന വിശാല എ ഗ്രൂപ്പിന് കോട്ടയം ജില്ലയിൽ സമ്പൂർണ്ണ...

ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം പൂര്‍ത്തീകരിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള വിശാല എ ഗ്രൂപ്പിന് മേല്‍കൈ. ആകെയുളള 18 ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഏഴു പേരും വിശാല എ ഗ്രൂപ്പിന്റെ ഭാഗമാണ്. പഴയ...

പാലാ നഗരസഭയിലെ സിപിഎം സംഘടനാ പ്രതിനിധിയായ ഹെൽത്ത് സൂപ്പർവൈസറെ ഓടിച്ചിട്ട് തല്ലി കേരള കോൺഗ്രസ് സീനിയർ കൗൺസിലറും ആരോഗ്യ...

ഇടതുപക്ഷ ജീർണ്ണതകൾ തുറന്നുകാട്ടി പാലാ നഗരസഭയിൽ വീണ്ടും കയ്യാങ്കളി. ഇത്തവണ സിപിഎം സംഘടനാ പ്രതിനിധിയായ ഹെൽത്ത് സൂപ്പർവൈസറെ പൊതിരെ തല്ലിയത് കേരള കോൺഗ്രസിന്റെ മുതിർന്ന കൗൺസിലറും, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷാജു...

വിദ്യാര്‍ഥികളില്‍ പനി പടരുന്നു: എം.ജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ സെപ്റ്റംബർ 30 ആം തീയതി വരെ ഓണ്‍ലൈനായി നടത്താൻ...

വിദ്യാര്‍ഥികളില്‍ പനി പടരുന്നതിനെ തുടര്‍ന്ന് എംജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനം. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍...

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ ഷാള്‍മുറുക്കി കൊന്നത് സംശയത്തിന്റെ പേരില്‍; കൊന്നു, ഇനി പോലീസിനെ വിളിച്ചോ എന്നലറിവിളിച്ച് പ്രതി: വിശദാംശങ്ങൾ...

മാടപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരിലെന്ന് പോലീസ്. വ്യാഴാഴ്ച വൈകിട്ടാണ് മാടപ്പള്ളി പൻപുഴ അറയ്ക്കല്‍വീട്ടില്‍ സനീഷ് ജോസഫ് ഭാര്യ സിജി(35)യെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട ഇയാളെ...

പാലാ രൂപതയിലെ കത്തോലിക്കാ വൈദികൻ പള്ളി കോമ്പൗണ്ടിനുള്ളിൽ ആക്രമിക്കപ്പെട്ടിട്ടും മിണ്ടി ഉരിയാടാതെ പാലാ രൂപതക്കാരായ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ;...

ചില കോൺഗ്രസ് നേതാക്കൾ അങ്ങനെയാണ്. പാർട്ടിക്കുള്ളിൽ പുനസംഘടന നടക്കുമ്പോഴും, നിയമസഭാ ടിക്കറ്റ് പിടിച്ചെടുക്കാനും എല്ലാം അവർ ജാതിയും മതവും സഭയും സഭാ സ്നേഹവും സഭയുടെ പിന്തുണയും എല്ലാം ഉയർത്തിക്കാട്ടും. എന്നാൽ തിരഞ്ഞെടുപ്പില്ലാത്തപ്പോഴും, സഭയ്ക്ക്...