മലയാളി യുവതിയേയും ആറു വയസുകാരനായ മകനെയും മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി; കെട്ടിടത്തിനു മുകളിൽ നിന്നും...

മുംബൈയില്‍ ചാന്ദിവിലിയിലെ നഹര്‍ അമൃത് ശക്തി കോംപ്ലക്‌സില്‍ താമസിച്ചിരുന്ന രേഷ്മയാണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ കോമ്ബൗണ്ടില്‍ ആറു വയസ്സുകാരന്‍ മകനോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ടാം നിലയില്‍ താമസിച്ചിരുന്ന രേഷ്മ അവിടെ നിന്ന് ചാടി...

എസ്ഐയുടെ തലക്കടിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു: സംഭവം പാലായിൽ.

പാലാ: എസ്.ഐയുടെ തലയ്ക്കടിച്ച കേസില്‍ പൊലീസുകാരന്‍ റിമാന്‍ഡില്‍. പാലാ ഹൈവേ പടട്രോളിംഗ് യൂണിറ്റിലെ എസ്.ഐ ടി.എം. ബേബിയെ മര്‍ദ്ദിച്ച കേസില്‍ കളമശേരി എ.ആര്‍ ക്യാമ്ബിലെ സിവില്‍ പൊലീസ് ഓഫീസര്‍ തൊടുപുഴ മൂലക്കാട്ട് കുന്നത്താനിക്കല്‍...

പോലീസ് സ്റ്റേഷനിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തി ക്രിമിനൽ കേസ് പ്രതി; തടയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥനെ...

ചിങ്ങവനം : പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തടയാൻ ചെന്ന പൊലീസുകാരനെ ഇടിച്ചു വീഴ്ത്തി. ചാന്നാനിക്കാട് കണിയാന്മലത്താഴെ വിഷ്ണു പ്രദീപാണ് (26) ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ അക്രമം...

വേളൂർ ഗവ.സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി റോട്ടറി ക്ലബ്

സ്വന്തം ലേഖകൻ കോട്ടയം: വേളൂർ ഗവ.എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങളുമായി റോട്ടറി ക്ലബ്. സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായവും ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായവും വിതരണം ചെയ്തു. കോട്ടയം...

ജൂൺ 21 ജില്ലയിൽ ബിജെപി യോഗാദിനാചരണം സംഘടിപ്പിക്കും

സ്വന്തം ലേഖകൻ കോട്ടയം: അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21-ന് ജില്ലയിലെ ഒൻപത് നിയോജകമണ്ഡലങ്ങളിലും യോഗദിനമായി ആചരിക്കും വിവിധ മണ്ഡലങ്ങളിൽ യോഗ പരിശീലകരുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളായ വൈക്കത്ത് ജില്ലാ വൈ....

മണിമലയില്‍ വെട്ടേറ്റ എസ്‌ഐ ഇ ജി വിദ്യാധരന്റെ ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: മണിമലയില്‍ വെട്ടേറ്റ എസ്‌ഐ ഇ ജി വിദ്യാധരനെ മന്ത്രി വി എന്‍ വാസവന്‍ സന്ദര്‍ശിച്ചു. ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് എസ്‌ഐയ്ക്ക് വെട്ടേറ്റത്. വധശ്രമ കേസിലെ...

പാലാ പരാജയം: ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മീഷൻ; ലക്ഷ്യമിടുന്നത് കെഎം മാണിയുടെ...

പാലായിലെ ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു എന്ന് സൂചന. ജോസ് കെ മാണിയുടെ ഇലക്ഷൻ തോൽവിയെ കുറിച്ച് പഠിക്കാൻ വന്നതാണ് എന്ന് പറഞ്ഞ് പാർട്ടിയുടെ പ്രാദേശിക...

പാലാ രാമപുരത്ത് നിന്നും യുവതിയായ വീട്ടമ്മയെ കാണാതായതായി പരാതി

പാലാ : രാമപുരത്ത് യുവതിയായ വീട്ടമ്മയെ പുലര്‍ച്ചെ മുതല്‍ കാണാതായതായി പരാതി. രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൂവക്കുളം കാരമല കുമ്പളാം പൊയ്കയില്‍ ഭാഗത്തുള്ള 22 കാരിയേയാണ് കാണാതായത്. ഇന്നു പുലര്‍ച്ചെ 4 മണി...

സ്വന്തം മന്ത്രി ജലവിഭവ വകുപ്പ് ഭരിക്കുമ്പോൾ കുടിവെള്ള പദ്ധതിയെ ബന്ധപ്പെടുത്തി മാണി സി കാപ്പനെതിരെ ...

പാലാ: പാലാ എം.എല്‍.എ മാണി സി. കാപ്പനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച കേരള കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നടപടി അപക്വമാണെന്ന് യു.ഡി.എഫ്. രാമപുരം കുടിവെള്ള പദ്ധതി ഇല്ലെന്നും എം എല്‍ എ സാങ്കല്‍പ്പിക പദ്ധതി...

എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ 20 സ്മാർട്ട്‌ഫോണുകൾ വാങ്ങി നൽകി പൂർവ വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ കോട്ടയം: എം.ടി സെമിനാരി സ്‌കൂളിലെ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് 20 മൊബൈൽ ഫോണുകൾ വാങ്ങി നൽകി വിദ്യാർത്ഥികൾ. എംടി സെമിനാരി ഹയർസെക്കഡറി സ്‌കൂളിലെ 10ബി 1993 ബാച്ചിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയാണ്...

കൊവിഡ് കാലത്ത് സജീവ പ്രവർത്തനങ്ങളുമായി മൂലേടം സി.എസ്.ഐ പള്ളി

സ്വന്തം ലേഖകൻ മൂലേടം: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് സഹായവുമായി മൂലേടം സി.എസ്.ഐ പള്ളി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് ആദ്യ പ്രാവശ്യം 1500 രൂപ വില വരുന്ന 250...

Albin Joseph Appointed Social Media Coordinator for Youth Congress.

Albin Joseph the incumbent secretary of NSUI district commitee was appointed as the social media coordinator of Indian Youth Congress. He is assigned charge...

ഓൺലൈൻ പഠനം വഴിമുട്ടിയ വിദ്യാർഥിനിക്ക് സഹായ ഹസ്തവുമായി മൂന്നിലവിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ.

മൂന്നിലവ് :പഠനാവശ്യത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോൺ തകരാറിലായതോടെ, പഠനം പ്രതിസന്ധിയിലാവുമെന്നോർത്ത് ആശങ്കയിലായ ഒരു കുടുംബത്തിലെ മൂന്ന് വിദ്യാർത്ഥികൾക്ക് സ്വന്തനവുമായി മൂന്നിലവിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. മൂന്നിലവ് ഗ്രാമ പഞ്ചായത്തിലെ വാളകം സ്വദേശിനിയായ ബിരുദ...

കോവിഡ് വാക്സിനേഷൻ: കോട്ടയം ജില്ലയിലെ ഒരാഴ്ചത്തെ സ്ലോട്ടുകൾ ഒരുമിച്ച് പ്രസിദ്ധീകരിക്കുകയും, ബുക്ക് ചെയ്യുകയും ചെയ്യാം എന്നത്...

കോട്ടയം:ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍റെ ഒരാഴ്ചത്തേയ്ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍റെ തലേന്നു വൈകിട്ട് ഏഴു മുതല്‍ ബുക്കിങ് നടത്താന്‍ കഴിയുന്ന...