സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസില്‍ 99.37 ശതമാനം വിജയം; 12.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് അര്‍ഹത

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. പരീക്ഷ എഴുതിയ 99.13 ശതമാനം ആണ്‍കുട്ടികള്‍ വിജയം സ്വന്തമാക്കി. പെണ്‍കുട്ടികളില്‍...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും: വിശദാംശങ്ങൾ വായിക്കുക.

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. സിബിഎസ്‌ഇ സൈറ്റില്‍ ഫലം ലഭ്യമാകും. http://www.cbse.gov.in , https://cbseresults.nic.in/ സൈറ്റുകളില്‍ ഫലം ലഭ്യമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ...

പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രഖ്യാപനം നടന്നിട്ട് ഒരു വർഷം: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന...

ദില്ലി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വാര്‍ഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.വിദ്യാഭ്യാസ മേഖലയില്‍ ഒന്നിലധികം പുതിയ സംരംഭങ്ങള്‍ക്കും ഇന്ന് തുടക്കം കുറിക്കും. ദേശീയ വിദ്യാഭ്യാസ നയ...

സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും

കൊച്ചി: സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. ബി ടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബ‌ഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. സര്‍വ്വകലാശാല നല്‍കിയ അപ്പീല്‍ അംഗീകരിച്ചായിരുന്നു നടപടി. ഇനിയുള്ള...

സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ നടപടിക്ക് സ്റ്റേ: നാളെ മുതൽ ഉള്ള പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കുമെന്ന്...

കൊച്ചി : സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ കോടതി അനുവദിച്ചു....

നിയമക്കുരുക്ക്​ അഴിക്കാനാകാതെ സര്‍ക്കാര്‍ പ്ലസ്​ വണ്‍ പ്രവേശന വിജ്ഞാപനം അനിശ്ചിതത്വത്തില്‍

തി​രു​വ​ന​ന്ത​പു​രം: 50 ശ​ത​മാ​ന​ത്തി​നു​ മു​ക​ളി​ല്‍ സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി സം​സ്ഥാ​ന പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ലെ നി​യ​മ​ക്കു​രു​ക്ക്​ അ​ഴി​ക്കാ​നാ​കാ​തെ സ​ര്‍​ക്കാ​ര്‍. ഇ​തു​കാ​ര​ണം എ​സ്.​എ​സ്.​എ​ല്‍.​സി ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ്​ ര​ണ്ടാ​ഴ്​​ച പൂ​ര്‍​ത്തി​യാ​യി​ട്ടും പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​നം...

പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം 3 മണിക്ക്

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിര്‍ണയം...

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല: സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കി ഹൈക്കോടതി.

കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കാന്‍ സാങ്കേതിക സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാളെ...

സംസ്ഥാനത്തെ പ്ലസ് ടു,വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ഫല പ്രഖ്യാപനം നടത്തുന്നത് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: സംസ്​ഥാന​ത്തെ പ്ലസ്​ടു, വി.എച്ച്‌​.എസ്​.ഇ പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ​ശിവന്‍കുട്ടിയാണ്​ ബുധനാഴ്ച മൂന്നുമണിക്ക്​ ഫലം പ്രഖ്യാപിക്കുക. കോവിഡിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ വൈകിയാണ്​ പരീക്ഷ ആരംഭിച്ചത്​. ഇതിന്‍റെ...

സിബിഎസ്ഇ സിലബസ് 30 ശതമാനം കുറച്ചു: കുറവ് വരുത്തിയത് 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ സിലബസ്.

ന്യൂഡല്‍ഹി: സിബിഎസ്‌ഇ 9 മുതല്‍ 12 വരെ ക്ലാസുകളില്‍ ഈ വര്‍ഷം 30% പാഠഭാഗങ്ങള്‍ ഒഴിവാക്കി. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷവും സിലബസില്‍ കുറവു വരുത്തിയിരുന്നു. 10, 12 ക്ലാസുകളില്‍ ഇത്തവണ 2 ടേം...

കർണാടകയിൽ കോളേജുകൾ നാളെ മുതൽ വീണ്ടും തുറക്കും: ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ച കുട്ടികൾക്ക് പ്രവേശന...

ബംഗളൂരു: കര്‍ണാടകയില്‍ നാളെ മുതല്‍ കോളജുകള്‍ തുറക്കും. ഡിഗ്രി, പിജി ക്ലാസുകള്‍ ആണ് പുനരാരംഭിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളാണ് തുറക്കുക. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കൂ. മൂന്ന്...

യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എംജി യൂണിവേഴ്സിറ്റിയുടെ അധ്യാപക നിയമന ചട്ടങ്ങൾ: ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവും...

കോട്ടയം: യുജിസി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനം. അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള യുജിസിയുടെ സ്കോര്‍ കാര്‍ഡ് സര്‍വകലാശാല തിരുത്തി. അടിസ്ഥാന യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം പുതിയ തീരുമാനത്തിലൂടെ നിഷേധിക്കപ്പെടും....

ഐസിഎസ്ഇ സിലബസ് 10, 12 ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു; സിബിഎസ്ഇ ഫലം ജൂലൈ 31ന്.

ന്യൂഡല്‍ഹി: ഐസിഎസ്‌ഇ, ഐഎസ്‌സി പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം cisce.org, results.cisce.org സൈറ്റുകളില്‍ ലഭിക്കും. പത്താം ക്ലാസില്‍ 99.98 ശതമാനമാണ് വിജയം. പന്ത്രണ്ടാം ക്ലാസില്‍ 99.76 ശതമാനവുമാണ് വിജയം. മഹാരാഷ്ട്രയില്‍ പത്താം ക്ലാസില്‍...

ഐസിഎസ്‌ഇ പരീക്ഷാഫലം പ്രഖ്യാപനം മൂന്ന് മണിക്ക്

ദില്ലി: ഐസിഎസ്‌ഇ പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പൊതു പരീക്ഷ റദ്ദാക്കിയിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫലം ആണ് പ്രഖ്യാപിക്കുക....

എസ്.എസ്.എല്‍.സി., പ്ലസ് ടു ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്‍.സി.സി., എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പോലും ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയെന്ന്...

ഇന്ത്യയിലെ ഉപഭോക്താക്കളായ വിദ്യാർത്ഥികൾക്ക് സൗജന്യമായി എയർപോഡുകൾ നൽകി ആപ്പിൾ: സൗജന്യ ആനുകൂല്യം നൽകുന്നത് കമ്പനിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ...

ആപ്പിൾ അതിന്റെ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ഒരു പുതിയ ഓഫർ പുറത്തിറക്കി. സൌജന്യമായി എയർപോഡുകൾ ലഭ്യമാക്കുന്ന ഓഫറാണ് ആപ്പിൽ നൽകുന്നത്. മാക്ബുക്ക് പ്രോ, മാക്ബുക്ക് എയർ, മാക് പ്രോ, മാക്...

വാർഷിക ഫീസിൽ 75 ശതമാനം മാത്രമേ ഈടാക്കാവൂ: സ്കൂളുകൾക്ക് കർശന നിർദ്ദേശവുമായി തമിഴ്നാട് സർക്കാർ.

ചെന്നൈ: കോവിഡ് മഹാമാരി മൂലം അടഞ്ഞുകിടന്നിട്ടും ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സ്​കൂള്‍ വിദ്യാഭ്യാസ വിഭാഗം. 2021 അക്കാദമിക വര്‍ഷം പരമാവധി 75 ശതമാനം ഫീസേ ഇടാക്കാവൂ എന്നും അതില്‍കൂടുതല്‍...

ഓൺലൈൻ ക്ലാസിന് മുറിയിൽ കയറിയ പെൺകുട്ടിയെ അമ്മ എത്തിയപ്പോൾ കണ്ടത് പൂർണനഗ്നയായി; അമ്മയെ കണ്ട കുട്ടി...

കോട്ടയം: ഓൺലൈൻ ക്ലാസുകൾക്കായി മൊബൈൽ ഫോണുകൾ കുട്ടികളുടെ കൈയിൽ കിട്ടിയതോടെ വൻ ചതിക്കുഴികൾ ആണ് കുട്ടികളെ കാത്തിരിക്കുന്നത്. മൊബൈൽ ഫോൺ ഗെയിമിന്റെ കെണിയായിരുന്നു ഇതുവരെ കുട്ടികളെ കുടുക്കിയിരുന്നതെങ്കിൽ, അശ്ലീല വിളിയുമായി ഇന്ന് കാമുകകഴുകന്മാർ...

കോളേജുകളിലെ പിജി, ഡിഗ്രി പ്രവേശനം സെപ്റ്റംബർ 30തോടു കൂടി പൂർത്തിയാക്കണം; ഒന്നാംവർഷ ക്ലാസുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കണം:...

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണം. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഒക്ടോബര്‍ 31 വരെ...

സ്ത്രീധനം വാങ്ങില്ല എന്ന് ബോണ്ട് എഴുതിക്കൊടുക്കുന്നവർക്ക് മാത്രമേ സർവ്വകലാശാലകൾ പ്രവേശനം നൽകാവൂ: സർവകലാശാലകളുടെ ചാൻസിലർ...

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ വീണ്ടും ശക്തമായി വാദമുയര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാലകള്‍ പ്രവേശനം നല്‍കാവൂ എന്ന് ഗവര്‍ണര്‍ ചരിത്ര നിര്‍ദേശം നല്‍കി. എറണാകുളം ഗസ്റ്റ്...