സംസ്ഥാനത്ത് ഇന്ന് 7,540 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7,540 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം...

കോവിഡ്​ രോഗികളില്‍ ഗന്ധവിഭ്രാന്തി; പ്ര​ത്യേ​ക രു​ചി​യോ​ടും ഗ​ന്ധ​ത്തോ​ടും മ​നം​പി​ര​ട്ട​ലും ശ്വാ​സം​മു​ട്ട​ലും തോന്നുന്ന ‘പ​രോ​സ്​​മി​യ’ കൂ​ടി വ​രു​ന്നു.

തൃ​ശൂ​ര്‍: കോ​വി​ഡ്​ രോ​ഗി​ക​ളി​ല്‍ ഗ​ന്ധ​വും രു​ചി​യും ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ സാ​ധാ​ര​ണ​ം. എ​ന്നാ​ല്‍, പ്ര​ത്യേ​ക രു​ചി​യോ​ടും ഗ​ന്ധ​ത്തോ​ടും മ​നം​പി​ര​ട്ട​ലും ശ്വാ​സം​മു​ട്ട​ലും തോന്നുന്ന കോ​വി​ഡ്​ രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലും കൂ​ടുന്നു. യ​ഥാ​ര്‍​ഥ ഗ​ന്ധത്തിന്​ പകരം ദു​സ്സ​ഹ​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന...

സംസ്ഥാനത്ത് ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട്...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തുടക്കം.

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തുടക്കം. ശമ്ബള പരിഷ്കരകണ അപാകതകള്‍ പരിഹരിക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രത്യക്ഷ സമരത്തിന്റെ ഭാ​ഗമായി പ്രിന്‍സിപ്പല്‍ ഓഫിസുകളിലേക്ക് മാര്‍ച്ച്‌ ആണ് ആദ്യ...

നടി കെപിഎസി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍.

കൊച്ചി: നടി കെപിഎസി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്....

ഇന്ത്യയുടെ കോവാക്സിന്‍ അംഗീക്കരിച്ച്‌ ബ്രിട്ടന്‍.

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവാക്സിന്‍ അംഗീക്കരിച്ച്‌ ബ്രിട്ടന്‍. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിംഗില്‍ ഉള്‍പ്പെടുത്തിയ കോവിഡ് 19 വാക്‌സിനുകള്‍ അംഗീകരിക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഇതില്‍ ചൈനയുടെ സിനോവാക്, സിനോഫാം, ഇന്ത്യയുടെ കോവാക്‌സിന്‍ എന്നിവ...

സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി...

കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി...

30 വയസ് കഴിഞ്ഞവര്‍ക്ക് പരിശോധനാ കാര്‍ഡ് ; പഞ്ചായത്തുതലത്തില്‍ പദ്ധതി തയ്യാറാക്കി.

കൊച്ചി: ജീവിതശൈലീരോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് 30 വയസ് കഴിഞ്ഞവര്‍ക്ക് പരിശോധനാ കാര്‍ഡ് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പഞ്ചായത്തുതലത്തില്‍ പദ്ധതി തയ്യാറാക്കി ജനപ്രതിനിധികളുടെ സഹകരണത്തോടെ നടപ്പാക്കും. ജനകീയ ക്യാമ്ബയിന്‍ ആരംഭിക്കുമെന്നും മന്ത്രി...

പ്രമേഹ പരിശോധന ഇനി 25 വയസുമുതൽ ആരംഭിക്കണമെന്ന് പഠന റിപ്പോർട്ട്

ഡൽഹി: ഇനി 25 വയസ്സുമുതൽ തന്നെ പ്രമേഹം കണ്ടെത്തുന്നതിന് സ്‌ക്രീനിങ് പരിശോധനകൾ ആരംഭിക്കണമെന്ന് ഗവേഷകർ. പ്രമേഹത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. രാജ്യമൊട്ടാകെ നടത്തിയ പഠനത്തിന് ശേഷം ‘ഡയബെറ്റിക് ആൻഡ് മെറ്റബോളിക് സിൻഡ്രോം-ക്ലിനിക്കൽ...

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267,...

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി.

ആലപ്പുഴ: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാക്‌സീന്‍ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടെന്നും എങ്കിലും ജനങ്ങള്‍ ജാഗ്രതയും പ്രതിരോധവും കൈവിടരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. അനുപമ വിഷയത്തില്‍ പ്രിന്‍സിപ്പല്‍...

സംസ്ഥാനങ്ങള്‍ രണ്ടാം ഡോസ് വാക്സിനേഷന്‍ ഊര്‍ജിതമാക്കണം:ആരോഗ്യ മന്ത്രാലയം.

സംസ്ഥാനങ്ങള്‍ രണ്ടാം ഡോസ് വാക്സിനേഷന്‍ വിതരണം ഊര്‍ജിതമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മധ്യപ്രദേശിലും മേഘാലയയിലും ഈ വര്‍ഷം അവസാനത്തോടെ 100% പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കി.മഹാരാഷ്ട്രയില്‍ 802...

സംസ്ഥാനത്ത് ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍...

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം...

സംസ്ഥാനത്ത് എലിപ്പനിക്കെതിരെ ജാഗ്രത വേണം:മന്ത്രി വീണാ ജോര്‍ജ്‌

സംസ്ഥാനത്ത് എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌. എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവല്ലയില്‍ എലിപ്പനി ബാധിച്ച്‌ യുവതി മരിച്ച സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.തിരുമൂലപുരം ഞവനാകുഴി പെരുമ്ബള്ളിക്കാട്ട്...

രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വിദ്യാലയങ്ങൾ തുറന്നു.92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷന്‍ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം.

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ദീര്‍ഘകാലം അടച്ചിടലിന് ശേഷം രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മിക്ക വിദ്യാലയങ്ങളും തുറന്നു. ഇന്ത്യയിലെ 92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടു: അടുത്ത 5 ദിവസം കേരളത്തിൽ കനത്ത മഴ.

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.വ്യാഴാഴ്ച സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് ആന്ധ്രാ പ്രദേശ് തീരത്ത് ചക്രവാതചുഴി...

മണത്തക്കാളി കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ ഗവേഷണ ഫലം.

മണത്തക്കാളി ചെടിയില്‍ നിന്നു വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ (ആര്‍ജിസിബി) ഗവേഷണ ഫലം.ഇതിന് അമേരിക്കയുടെ എഫ്ഡിഎയില്‍ നിന്ന് ഓര്‍ഫന്‍ ഡ്രഗ്...

കേരളം കോവിഡ് 19 വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് : 95 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നൽകി.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് (2,53,60,542) ആദ്യ ഡോസ് വാക്‌സിനും 52.38 ശതമാനം പേര്‍ക്ക് (1,39,89,347) രണ്ടാം...