സംസ്ഥാനങ്ങള്‍ രണ്ടാം ഡോസ് വാക്സിനേഷന്‍ വിതരണം ഊര്‍ജിതമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മധ്യപ്രദേശിലും മേഘാലയയിലും ഈ വര്‍ഷം അവസാനത്തോടെ 100% പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കി.മഹാരാഷ്ട്രയില്‍ 802 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

മെയ്‌ 2 ന് ശേഷം മഹാരാഷ്ട്രയില്‍ സ്ഥിരീകരിക്കുന്ന ഏറ്റവും കുറഞ്ഞ കൊവിഡ് കേസുകളാണ് ഇത്.ദില്ലിയില്‍ കഴിഞ്ഞദിവസം 32 കേസുകളാണ് സ്ഥിരീകരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക