യുവാക്കളുടെ ജീവനെടുക്കുന്ന ഹൃദ്രോഗം: ട്വിറ്ററിൽ ട്രെൻഡിഗ് ആയി #HEARTATTACK ; വിശദാംശങ്ങൾ വായിക്കാം.

ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതില്‍ പ്രധാന കാരണങ്ങളിലൊന്ന് ഹൃദയാഘാതമാണ്. വിവാഹങ്ങളിലും ജിമ്മുകളിലും മറ്റും നിരവധി യുവാക്കള്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി പുറത്തു വരുന്നുണ്ട്. രക്തം കട്ട പിടിച്ച്‌ ഹൃദയത്തിലേക്കുള്ള രക്ത...

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം; അതിക്രമം കാട്ടിയത് പരിക്കേറ്റ ആശുപത്രിയിലെത്തിയ യുവാവ്: വിശദാംശങ്ങൾ വായിക്കാം.

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് അതിക്രമം നടത്തിയത്. യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി...

കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ ‘നിപ’ വൈറസ് സാന്നിധ്യം; ആരോഗ്യരംഗത്ത് അതി ജാഗ്രത: വിശദാംശങ്ങൾ വായിക്കാം.

രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കേരളം, കര്‍ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര,...

ജര്‍മനിയില്‍ നഴ്സുമാര്‍ക്ക് വൻ അവസരങ്ങള്‍; കേരളത്തിൽ നവംബര്‍ അഞ്ചിന് സൗജന്യ റിക്രൂട്ട്മെന്റ്: വിശദാംശങ്ങൾ വായിക്കാം.

ജനറല്‍ നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് ജര്‍മനിയിലേക്ക് അവസരം. ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്മായി ചേര്‍ന്നാണ് ജര്‍മ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. ജനറല്‍ നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക്...

കിഡ്നി സ്റ്റോൺ, അഥവാ മൂത്രത്തിൽ കല്ല്: രോഗ കാരണങ്ങളും, പ്രധാന ലക്ഷണങ്ങളും; വിശദമായി വായിക്കാം

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോണ്‍ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. എന്നാല്‍ നിസാരമാക്കേണ്ട...

സംസ്ഥാനത്തെ 110 ആശുപത്രികളിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് 1180 നിയമ ലംഘനങ്ങൾ: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്തെ ആശുപത്രി മേഖലയില്‍ കഴിഞ്ഞ നാലു ദിവസമായി തൊഴില്‍ വകുപ്പ് നടത്തിവന്ന പരിശോധനയില്‍ 1810 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനവ്യാപകമായി 110 ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍...

സംസ്ഥാനത്തെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കൊവിഡ് 19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് നല്‍കിയത്....

കോവിഡ് സാഹചര്യത്തിൽ കനത്ത ആശങ്ക: മാരകമായ ഡൽറ്റ പ്ലസ് വകഭേദം കേരളത്തിൽ സ്ഥിരീകരിച്ചു; കണ്ടെത്തിയത്...

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണ് പുതിയ...

കോന്നി മേഖലയിൽ പന്നിപ്പനി: വളര്‍ത്തുമൃഗങ്ങളിലും മനുഷ്യരിലും പടരുമെന്ന്​​ ആശങ്ക

പ​ത്ത​നം​തി​ട്ട: കോ​ന്നി വ​നം ഡി​വി​ഷ​ന്‍ മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ പ​ന്നി​പ്പ​നി ബാ​ധി​ച്ച്‌​ ച​ത്തു​വീ​ഴു​ന്ന​ത്​ തു​ട​രു​ന്നു. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളി​ലേ​ക്കും മ​നു​ഷ്യ​രി​ലും ഈ ​രോ​ഗം ബാ​ധി​ക്കു​മെ​ന്ന് ഭ​യാ​ശ​ങ്ക നാ​ട്ടി​ല്‍ ശ​ക്ത​മാ​ണ്. ആ​ശ​ങ്ക ദു​രീ​ക​രി​ക്കാ​നും ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​ത്​ ഏ​തെ​ല്ലാം കാ​ര്യ​ങ്ങ​ളി​ല്‍...

സിക വൈറസ് : സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്ത്

തിരുവനന്തപുരം: സിക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തി. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ പ്രദേശങ്ങളിലും പാറശാലയിലും ആറംഗ സംഘം സന്ദർശിക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയും...

കേരളത്തിലെ ഏഴു ജില്ലകളില്‍ കൊവിഡ് വ്യാപനം അതിതീവ്രം; ഇളവുകള്‍ നല്‍കരുതെന്ന് കേന്ദ്രം

ഡല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ ഏഴുജില്ലകളില്‍ അതീവ വ്യാപനമാണെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി. രാജ്യത്ത് കൊവിഡ് വ്യാപനം കൂടിയ 22 ജില്ലകളില്‍ ഏഴും കേരളത്തിലാണ്....

കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി; ഹോം ഐസൊലേഷന്‍ പത്ത് ദിവസമാക്കി കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവര്‍ക്കും, നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കും ഹോം ഐസൊലേഷന്‍ പത്ത് ദിവസമാക്കി കുറച്ചു. ഗുരുതരാവസ്ഥയിലേയ്ക്ക് പോയ കൊവിഡ് ബാധിതരുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി. കൊവിഡ്...

ഇന്ത്യയില്‍ കോവിഷീല്‍ഡിന്റെ വ്യാജ വാക്​സിനുകള്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

ന്യൂഡല്‍ഹി;രാജ്യത്ത് കോവിഷീല്‍ഡ്​ വാക്​സിനില്‍ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ജൂലൈ, ആഗസ്റ്റ്​ മാസങ്ങളിലാണ്​ ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്​സിനുകളുടെ വ്യാപനം കണ്ടെത്തിയത്​.ഇക്കാര്യം സെറം ഇന്‍സ്റ്റിറ്റ്യൂട്ടും റിപ്പോര്‍ട്ട്​ സ്​ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​...

തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ; രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗൺ: കേരളം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര...

12 വയസുകാരന്‍ മരിച്ചത് നിപ കാരണം : സ്ഥിരികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

തൃശൂര്‍: കോഴിക്കോട് മസ്തിഷ്‌ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ച്‌ ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത് നിപ കാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്ബിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി...

സംസ്ഥാനത്ത് കേവിഡ് ആശങ്ക ഒഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസും കുറയുന്നു.

സംസ്ഥാനത്ത് കേവിഡ് ആശങ്ക ഒഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസും കുറയുകയാണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് വാക്സിനേഷന്‍ ആണ് നടന്നത്. കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ് താഴുകയാണ്. ശരാശരി 13...

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്.

ഡല്‍ഹി: രാജ്യത്തെ പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.252 മരണവും റിപ്പോര്‍ട്ട് ചെയ്തു.പ്രതിദിന കോവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേതിലും 13.6% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.രോഗമുക്തി നിരക്ക്...

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട്...

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട...

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി.

ആലപ്പുഴ: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാക്‌സീന്‍ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടെന്നും എങ്കിലും ജനങ്ങള്‍ ജാഗ്രതയും പ്രതിരോധവും കൈവിടരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. അനുപമ വിഷയത്തില്‍ പ്രിന്‍സിപ്പല്‍...