ആരോഗ്യം ഹെൽത്ത് കെയർ ബിസിനസ് ലോൺ പദ്ധതിയുമായി എസ് ബി ഐ: ആരോഗ്യ മേഖലയിലുള്ള സ്ഥാപനങ്ങൾക്ക്...

മുംബൈ: ആരോഗ്യ മേഖലയില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ എസ്ബിഐ 'ആരോഗ്യം ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ലോണ്‍' എന്ന പേരില്‍ പുതിയ വായ്പ പദ്ധതി അവതരിപ്പിച്ചു. പത്തു ലക്ഷം രൂപ മുതല്‍ 100 കോടി രൂപ വരെയാണ്...

ബാറുടമകള്‍ ഉടക്കി തന്നെ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​നും പ്ര​തി​ഷേ​ധം; നാളെ ചര്‍ച്ച

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും കൂ​ടു​ത​ല്‍ സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന തില്‍ പ്ര​തി​ഷേ​ധി​ച്ച്‌​ ബാ​റു​ട​മ​ക​ള്‍, പു​തി​യ സ്​​റ്റോ​ക്ക്​ എ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡും. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ നാ​ളെ സെ​ക്ര​ട്ട​റി​ത​ല ച​ര്‍​ച്ച ന​ട​ക്കും. അ​തു​വ​രെ...

ബിവറേജസ് കോർപ്പറേഷൻ വെയർഹൗസ് മാർജിൻ വർദ്ധിപ്പിച്ചു: പ്രതിഷേധ സൂചകമായി നാളെ മുതൽ ബാറുകൾ തുറക്കില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ അടച്ചിടും. ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടര്‍ന്നാണ് തീരുമാനം. ഫെഡറേഷന്‍ ഓഫ്...

കോവിഡ് പ്രതിസന്ധി: സംരംഭക വായ്പകൾക്ക് ഒരു വർഷം മൊറട്ടോറിയയും ആവശ്യക്കാർക്ക് 20 ശതമാനം അധിക വായ്പയും; ...

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെഎഫ്‌സി) നിന്ന് എടുത്ത ചെറുകിട സംരംഭക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബജറ്റില്‍ ഇതു പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 30 വരെ ഇടപാടുകാര്‍ക്ക് അപേക്ഷിക്കാമെന്നും 2021...

കൊക്ക കോളയുടെ നഷ്ടം ഫെവിക്കോളിന് നേട്ടം: ക്രിസ്ത്യാനോ റൊണാൾഡോ കൊക്കക്കോള എടുത്തു മാറ്റിയ വിഷയത്തോട്...

2018-ല്‍ റിയാലിറ്റി താരം കെയ്‌ലി ജെന്നര്‍ താന്‍ സ്നാപ്ചാറ്റ് ഇനി മുതല്‍ ഉപയോഗിക്കില്ല എന്ന് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് സ്നാപ്ചാറ്റിന്റെ മാതൃ കമ്ബനിയ്ക്ക് തങ്ങളുടെ വിപണി മൂല്യത്തില്‍ 1.3 ബില്യണ്‍ ഡോളറിന്റെ നഷ്ടം...

സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ: പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജൻ; ബിൽഗേറ്റ്സിന് ശേഷം ആദ്യമായി ഒരാൾ...

മുംബൈ: ടെക് ലോകത്തെ അതികായരായ മൈക്രോസോഫ്റ്റിന്‍റെ തലപ്പത്ത് ഒരു ഇന്ത്യന്‍ വംശജന്‍. ഏഴു വര്‍ഷമായി സിഇഒ ആയിരുന്ന സത്യ നാദല്ലയെ ഇപ്പോള്‍ ചെയര്‍മാനാക്കി നിയമിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേര്‍ നിര്‍മാണക്കമ്ബനിയാണ് മൈക്രോസോഫ്റ്റ്....

നിയന്ത്രണങ്ങൾ പ്രായോഗികമല്ല; സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കാൻ ഉള്ള സാഹചര്യം ഇല്ല: കത്തു നൽകി പ്രൈവറ്റ് ബസ് ഓണേഴ്സ്...

സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാനത്ത് ബസുടമകള്‍. ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ഗതാഗത മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ സംസ്ഥാനത്ത്...

ആരോപണങ്ങൾ തെളിയിച്ചാൽ പി ടി തോമസ് എംഎൽഎയ്ക്ക് 50 കോടി രൂപ നൽകാം; വെല്ലുവിളിയുമായി കിറ്റക്സ് ഉടമ...

കൊച്ചി: വിവിധ വേദികളിലും മാധ്യമങ്ങളിലും കിറ്റെക്‌സിന് എതിരെ പി.ടി തോമസ് പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ നുണയും അസംബന്ധവുമാണെന്ന് കമ്ബനി എം.ഡി സാബു എം. ജേക്കബ്. ഗുരുതര രാസമാലിന്യങ്ങള്‍ പുറന്തള്ളുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍‌ന്ന് 2010-12...

പത്തു ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് നാലു ലക്ഷം രൂപ വരെ ഗവൺമെൻറ് ഗ്രാൻഡ് : ...

ചെറുകിട സംരഭങ്ങള്‍ക്കായി നല്‍കി വരുന്ന ഗ്രാന്റ്പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം. നാനോ സംരഭകരെ സംരക്ഷിക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ മെയ് 21-നാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ആരംഭിച്ചത്. 10 ലക്ഷം രൂപയില്‍ താഴെ മുടക്ക് മുതല്‍...

ലോക്ക് ഡൗൺ: കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ തകർച്ചയിൽ.

സംസ്ഥാനത്ത് കോവിഡും അടച്ചിടലും കാരണം ചെറുകിട നിര്‍മാണ വ്യവസായങ്ങള്‍ തകര്‍ച്ചയില്‍. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യവസായികള്‍ പരാതിപ്പെടുന്നു. പേപ്പര്‍, കുടിവെള്ളം, പ്ലാസ്റ്റിക്...

വീട്ടിലിരുന്ന് ബാങ്ക് വായ്പ എടുക്കാം: ഇരുചക്ര വാഹന വായ്പ മുതൽ വ്യക്തിഗത, ഭവന വായ്പകൾ വരെ മൊബൈൽ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് മൊബൈല്‍ ആപ്ലിക്കേഷനായ എസ്‌ബി‌ഐ യോനോ ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഇരുചക്ര വാഹന വായ്പകള്‍ എടുക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 2.5...

ഇന്ത്യയിലെ ഉപഭോക്ത വായ്പകൾ : പുതുതായി വായ്പ നേടിയവരിൽ 49 ശതമാനവും 30 വയസ്സിൽ താഴെയുള്ളവർ; വായ്പയ്ക്കായി ഇൻറർനെറ്റിൽ...

കൊച്ചി: വായ്പകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന രീതി വര്‍ധിച്ചു വരുന്നതായി ഇതേ ക്കുറിച്ച്‌ ട്രാന്‍സ്യൂണിയന്‍ സിബിലും ഗൂഗിളും ചേര്‍ന്നു പുറത്തിറക്കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരമ്ബരാഗത രീതികളില്‍ നിന്ന് ഓണ്‍ലൈന്‍ മാര്‍ഗത്തിലേക്കുള്ള മാറ്റം...

ഇന്ത്യയിലെ റീട്ടെയിൽ വിപണി പിടിക്കാൻ വമ്പന്മാർ : ആമസോണും, റിലയൻസും, ടാറ്റയും രംഗത്ത്.

ഇന്ത്യയിലെ റീടെയില്‍ വിപണി ചില്ലറ പ്രലോഭനമല്ല റിലയന്‍സിനും ടാറ്റയ്ക്കും ആമസോണിനും നല്‍കുന്നത്. പോയവര്‍ഷം 883 ബില്യണ്‍ ഡോളര്‍ കുറിച്ച റീടെയില്‍ മേഖല 2024 ഓടെ 1.24 ലക്ഷം കോടി ഡോളറും 2026 ഓടെ...

കഴിഞ്ഞവർഷം ലോക് ഡൗൺ കാലത്ത് ആളുകൾ ഏറ്റവുമധികം തിരഞ്ഞ ഉൽപ്പന്നത്തിൻറെ പേര് പുറത്തുവിട്ട് ഒഎൽഎക്സ്.

ന്യൂഡല്‍ഹി: കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് ഒ.എല്‍.എക്​സില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അന്വേഷണം നടത്തിയ ​ ഉല്‍പ്പന്നത്തിന്‍റ വിവരങ്ങള്‍ പുറത്തുവിട്ട് കമ്ബനി.ഓണ്‍ലൈന്‍ ഇ എക്​സ്​​ചേഞ്ച്​ സൈറ്റായ ഒ.എല്‍.എക്​സ്​ സെക്കന്‍റ്​ ഹാന്‍റ്​...

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ വർധന

ഡൽഹി: ഏപ്രിൽ മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 134.4 % ആണ് വർധന രേഖപ്പെടുത്തിയതെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഫാക്ടറി ഔട്ട്പുട്ടിൽ മാർച്ചിൽ 22.4 %...

“ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത പാഴ്ജന്മങ്ങൾ”: രാഷ്ട്രീയ പകപോക്കൽ ലക്ഷ്യമിട്ടു നടത്തുന്ന നിരന്തര പരിശോധനകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി കിറ്റക്സ്...

കൊച്ചി: കിറ്റക്‌സ് കമ്ബനിയില്‍ തുടര്‍ച്ചയായി നടക്കുന്ന റെയ്ഡുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച്‌ എംഡിയും ട്വന്റി -20 കോര്‍ഡിനേറ്ററുമായ സാബു ജേക്കബ്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റക്‌സില്‍ പരിശോധനയ്ക്ക് എത്തിയത്. ആര്‍ക്കും നെഞ്ചത്ത്...