Entertainment
-
അടിമുടി മാറി പ്രയാഗ മാർട്ടിൻ; ആരാധകരെ അമ്പരിപ്പിച്ച് നടിയുടെ മേക്കോവർ: വീഡിയോ കാണുക.
ശരീര ഭാരം കുറച്ച് അടിമുടി മാറി പ്രയാഗ മാര്ട്ടിന്. ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു താരം. നീല നിറത്തിലുള്ള കഫ്താന് മോഡല്‍ ഡ്രസ്സാണ് പ്രയാഗ ധരിച്ചിരുന്നത്. കൂടാതെ…
Read More » -
ബഗ്ഗി കാറും ബോട്ടിംഗ് സൗകര്യവും സജ്ജം; ഇടുക്കി ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ മെയ് 31 വരെ അവസരം: വിശദാംശങ്ങൾ വായിക്കാം
ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് മേയ് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ജില്ലയുടെ 50ാം വാര്‍ഷികവും മധ്യവേനലവധിയും പരിഗണിച്ചാണിത്. ജലനിരപ്പ് പരിശോധനയും സാങ്കേതിക…
Read More » -
ഉടലൊട്ടിയ വസ്ത്രത്തിൽ അഴകിൻ റാണിയായി ഹണി റോസ്: വീഡിയോ ദൃശ്യങ്ങൾ കാണാം.
നടി ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കറുപ്പു നിറത്തിലുള്ള വൺ സൈഡ് ക്രോപ്പ് ടോപ്പും മൾട്ടികളർ സ്കേർട്ടുമാണ് ഹണിയുടെ വേഷം. ഷിക്കു ജെ.…
Read More » -
മൊറോക്കോയിൽ അവധി ആഘോഷിച്ച് ഫഹദ് നസ്രിയ താരദമ്പതികൾ: ചിത്രങ്ങൾ കാണാം.
മലയാളികളുടെ പ്രിയ താര ദമ്ബതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ നസ്രിയ പങ്കുവയ്ക്കാറുണ്ട്.ഇരുവരും ഒന്നിച്ചെത്തിയ പരസ്യ ചിത്രത്തിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഐസ്ക്രീം…
Read More » -
കുട്ടിയാനയെ റോഡ് മുറിച്ച് കടക്കാൻ പഠിപ്പിക്കുന്ന അമ്മ ആന: കൗതുകകരമായ വീഡിയോ കാണാം.
മൃഗങ്ങളുടെയൊക്കെ കൗതുകമുണര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ ഒരു ആനക്കുട്ടിയുടേയും അമ്മയാനയുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുട്ടിയാനയെ റോഡ് മുറിച്ച് കടക്കാന്‍…
Read More » -
ആറാട്ട് അണ്ണൻ സന്തോഷ് വർക്കിയും, യൂട്യൂബർ സീക്രട്ട് ഏജന്റും ചലച്ചിത്രതാരം ബാലയുമായി കൂടിക്കാഴ്ച നടത്തി; ലക്ഷ്യം ഉണ്ണി മുകുന്ദൻ?
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയ്ക്ക് ശേഷം വിവാദങ്ങളിലും പരാമര്‍ശങ്ങളിലും എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന ആളാണ് നടന് ബാല. സുഹൃത്തായ ഉണ്ണി മുകുന്ദന് നേരെ ബാല ആരോപണങ്ങള്‍ ഉന്നയിച്ചതും…
Read More » -
67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് മഞ്ജു വാരിയരുടെ അമ്മ; ഹൃദയം തൊടും കുറിപ്പുമായി നടി: ചിത്രങ്ങൾ കാണാം.
മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് നടി മഞ്ജു വാരിയരുടെ അമ്മ ഗിരിജ മാധവൻ. മഞ്ജു തന്നെയാണ് ഈ സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അമ്മ നൃത്ത വേഷത്തിൽ…
Read More » -
പിറന്നാൾ കേക്ക് മുറിച്ചു നീട്ടി പ്രിയദർശൻ; വീഡിയോ കോളിൽ വായ തുറന്ന് മോഹൻലാൽ: പ്രിയന്റെ ജന്മദിനത്തിൽ മോഹൻലാൽ പങ്കാളിയായപ്പോൾ – വീഡിയോ കാണാം.
ഇന്ന് സംവിധായകന് പ്രിയദര്‍ശന്റെ (director Priyadarshan) പിറന്നാള്‍. തിരുവനന്തപുരം മോഡല്‍ സ്കൂളിന്റെ ക്ളാസ് മുറികളിലും ഇടനാഴിയിലും തോളില്‍ കയ്യിട്ടു നടന്നു തുടങ്ങിയ രണ്ടു കൂട്ടുകാര്‍ സിനിമയിലേക്ക് ചുവടുവച്ചപ്പോള്‍…
Read More » -
നാഷണൽ ക്രഷ് രശ്മിക മന്ദാനയുടെ ഗ്ലാമർ നൃത്തം; വിജയിക്കൊപ്പമുള്ള വാരിസിലെ ജിമിക്കി പെണ്ണ് ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്: വീഡിയോ ഇവിടെ കാണാം.
ദളപതി വിജയ് നായകനായി എത്തിയ വാരിസിലെ തിയറ്ററുകളിൽ ഏറെ പ്രകമ്പനം സൃഷ്ടിച്ച ജിമിക്കി പൊണ്ണ് വീഡിയോ ഗാനം പുറത്തിറക്കി. നിമിഷനേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം…
Read More » -
സാമന്തയുടെ തകര്‍പ്പന്‍ വര്‍ക്കൗട്ട് വീഡിയോ വൈറൽ: ഇവിടെ കാണാം.
തെന്നിന്ത്യന്‍ താരറാണിയാണ് സാമന്ത. നിരവധി ആരാധകരുള്ള താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എപ്പോഴും വെെറലാണ്. ഇപ്പോഴിതാ സാമന്ത ഒരു ഇടവേളയ്ക്ക് ശേഷം പുതിയൊരു വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ്.…
Read More » -
സ്റ്റാര്‍ മാജിക് താരം ബിനു അടിമാലിയുടെ വിദേശ ഷോ കൂവി നിർത്തിച്ചു കാണികൾ: വീഡിയോ കാണാം.
കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ബിനു അടിമാലി. ഫ്ലവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ സജീവമായ ബിനു അടിമാലിയുടെ വിദേശ…
Read More » -
അബദ്ധങ്ങളോ അതോ ഷാജി കൈലാസ് ബ്രില്യൻസോ? ‘കാപ്പ’ക്ക് ട്രോളോട് ട്രോൾ; വീഡിയോ കാണാം.
ജി ആർ ഇന്ദുഗോപന്റെ ശംഘുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ക്രൈം ആക്ഷൻ ത്രില്ലെർ ചിത്രമാണ് കാപ്പ. പൃഥ്വിരാജ് നായകനായ കപ്പയുടെ…
Read More » -
നയൻതാര ഗെറ്റപ്പിൽ നടി മുക്ത: ചിത്രങ്ങൾ കാണാം.
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മുക്ത. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ വേഷമിട്ട മുക്ത ഇപ്പോള്‍ മിനിസ്ക്രീനിലെ…
Read More »