കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ബിനു അടിമാലി. ഫ്ലവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ സജീവമായ ബിനു അടിമാലിയുടെ വിദേശ ഷോയ്ക്കിടെ കാണികളുടെ കൂകി വിളിച്ചു എന്നതാണ് പുതിയ വാർത്ത.ഒമാനിൽ വച്ചാണ് സംഭവം.

കഴിഞ്ഞദിവസം ഒമാനില്‍ നടന്ന മസ്കറ്റ് മെഗാ ഷോ എന്ന പരിപാടിയില്‍ ബിനു അടിമാലിയും കൂട്ടരും ഒരു സ്കിറ്റ് അവതരിപ്പിച്ചിരുന്നു. ഇതിനിടയില്‍, കാണികള്‍ കൂകി വിളിച്ച്‌ പരിപാടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. കളിയാക്കലുകള്‍ കൂടിയപ്പോള്‍ ബിനു അടിമാലി പരിപാടി നിര്‍ത്തി എന്താണ് ചെയ്യേണ്ടത് എന്ന് കാണികളോട് ചോദിച്ചപ്പോള്‍ മിക്കവരും വിളിച്ച്‌ പറഞ്ഞത് പരിപാടി നിര്‍ത്താന്‍ ആയിരുന്നു. എന്നാല്‍ ബിനു അടിമാലി പരിപാടി നിര്‍ത്താതെ തുടര്‍ന്ന് കൊണ്ട് പോയി. ഈ പരിപാടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചുവടെ:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക