പലപ്പോഴും ആയി മൂർഖൻ പാമ്പുകളെ പല വീടുകളിൽ നിന്നും കണ്ടെത്തി പിടികൂടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ അത്തരത്തിൽ ഒരു മൂർഖൻ പാമ്പ് ഒരു വീട്ടിൽ കയറുക മാത്രമല്ല ചെയ്തത് അത് ആ വീട്ടിൽ ഉള്ള ഒരു മുറിയിൽ കയറി മുട്ട ഇടുകയും ചെയ്യുന്ന വളരെ അധികം വിരളമായ ഒരു കാഴ്ച നിങ്ങൾക്ക് ഇത് വഴി കാണാം. മൂർഖൻ പാമ്പ് എന്ന് പറയുന്നത് വളരെ അധികം വിഷം അടങ്ങിയിട്ടുള്ള ഒരു പാമ്പ് ആയതു കൊണ്ട് തന്നെ വീട്ടുകാർ ആരും അതിന്റെ അടുത്തേക്ക് പോകാൻ ധൈര്യപ്പെട്ടില്ല.

മാത്രമല്ല അതിനു മുട്ട ഇടുന്നതിനു വേണ്ടി സാഹചര്യം ഒരുക്കി കൊടുക്കുകയും ചെയ്തു. പല തരത്തിൽ ഉള്ള മൂർഖൻ പാമ്പുകൾ ഉണ്ട്. അതിൽ ഏറ്റവും അപകടകാരി ആയ ഒരു ഒന്നാണ് സ്വർണ നിറത്തിൽ ഉള്ള മൂർഖൻ പാമ്പ്. അത്തരത്തിൽ ഒരു പാമ്പ് ആണ് ഇവിടെ വീട്ടിൽ വന്നു തുറസായ ഒരു സ്ഥലത്തു വന്നിരുന്നു മുട്ട ഇടുന്ന അപൂർവങ്ങളിൽ അപൂർവമായ ഒരു കാഴ്ച കാണുന്നത്. അത്തരത്തിൽ ഒരു കാഴ്ച നിങ്ങൾ ഇതിനു മുന്നേ കണ്ടു കാണില്ല. വീഡിയോ കണ്ടു നോക്കൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക