മൃഗങ്ങളുടെയൊക്കെ കൗതുകമുണര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ ഒരു ആനക്കുട്ടിയുടേയും അമ്മയാനയുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുട്ടിയാനയെ റോഡ് മുറിച്ച്‌ കടക്കാന്‍ പഠിപ്പിക്കുന്ന അമ്മയാനയുടേതാണ് വീഡിയോ.റോഡ് മുറിച്ച്‌ കടക്കാന്‍ പഠിപ്പിക്കുന്നതിനൊപ്പം തന്റെ കുഞ്ഞിനെ അതീവ ശ്രദ്ധയോടെ സംരക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ ചുവടെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക