സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വൈറലാകുന്നത് മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകളാണ്. രൂപം മറയ്ക്കാന്‍ വേണ്ടി പരിസ്ഥിതിയുടെ നിറം ഏറ്റെടുക്കുന്ന ജീവികള്‍ അനവധിയാണ്. സാധാരണയായി അവയുടെ ചുറ്റുപാടുമായി ലയിക്കാന്‍ അല്ലെങ്കില്‍ ഇരയെ പിടിക്കാന്‍ അതുമല്ലെങ്കില്‍ പ്രതിരോധമാര്‍ഗ്ഗമാക്കാന്‍ ഒക്കെ ഈ വിദ്യ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു ഇഴജീവിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക