മാസ്‌ക് ധരിച്ചില്ല: യുവതിയെ വിവസ്ത്രയാക്കി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: പൊലീസുകാരനെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കൾ

അഹമ്മദാബാദ്: ഗുജറാത്തില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പൊലീസുകാരന്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചതെന്ന്...

ബാം​ഗ്ലൂരിൽ നിന്നും സുഹൃത്തിന് മദ്യം പാഴ്സലായി അയച്ചു; കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ മദ്യത്തിനൊപ്പം ടച്ചിം​ഗ്സിനായി വച്ച മിക്സ്ചർ എലി കരണ്ടു;...

കൊച്ചി: സുഹൃത്തിന് തപാല്‍ മാര്‍ഗം അയച്ചു കൊടുത്ത മദ്യക്കുപ്പികള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. എറണാകുളം സ്വദേശിക്ക് ബെംഗളൂരുവില്‍ നിന്നും സുഹൃത്ത് അയച്ച മദ്യക്കുപ്പികളാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മദ്യക്കുപ്പികള്‍ക്കൊപ്പം മിക്‌സ്ച്ചറും വെച്ചതാണ് പാഴ്‌സല്‍...

പ്രശസ്ത നടൻ, സംവിധായകൻ, പോലീസ് ഇൻസ്പെക്ടർ, ബാങ്ക് മാനേജർ, ഡിവൈഎഫ്ഐ നേതാവ്…. ...

തിരുവനന്തപുരം: തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി എല്ലാം പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് പുറത്തുവിട്ട് നടി രേവതി സമ്ബത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും...

വൈക്കത്ത് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ മരിച്ചത് കണ്ട് ഭർത്താവ് ജീവനൊടുക്കിയതെന്നു സൂചന

കോട്ടയം: വൈക്കത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡ് മുക്തയും ഹൃദ്രോഗിയുമായ ഭാര്യ വീടിനുള്ളിൽ മരിച്ചു കിടക്കുന്നത് കണ്ട് ഭർത്താവ് ജീവനൊടുക്കിയതാകാമെന്നാണ് സൂചന. വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന...

ഒടുവിൽ അശ്വതി അച്ചു പിടിയിൽ: മറ്റു യുവതികളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ.

ശാസ്താംകോട്ട :ഒടുവിൽ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32)...

മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റില്‍ നിന്ന് വന്‍ തോതില്‍ മദ്യം കടത്തി; ഉദ്യോഗസ്ഥര്‍ പിടിയിലാകും

കോട്ടയം: ലോക്ക് ഡൗണില്‍ ജനങ്ങളാകെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് മുണ്ടക്കയത്ത് മദ്യ വില്പന തകൃതിയായി നടന്നത്. നാട്ടിലാകെ വ്യാജവാറ്റ് പെരുകിയത് പിടികൂടുന്ന തിരക്കിലായിരുന്നു എക്സൈസ്. അതിനിടെയാണ് മുണ്ടക്കയത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ നടത്തുന്ന സര്‍ക്കാര്‍...

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്നാട്ടില്‍

കൊല്ലം: പത്താനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്ബനിയില്‍ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തി. ബാച്ച്‌...

തെരഞ്ഞെടുപ്പ് കോഴ; കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്...

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പന്തളം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോന്നി വകയാര്‍ മേലേതില്‍ വിളപ്പറമ്ബില്‍ ജിതിന്‍ ആര്‍ അരവിന്ദ്(33) അറസ്റ്റിലായത്. വിദേശത്ത് നിന്നും...

പത്തനാപുരത്തും കോന്നിയിലും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ ബന്ധം: അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറിയേക്കും; കടുത്ത...

തിരുവനന്തപുരം: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്ഫോടക വസ്തു ശേഖരം കണ്ടെത്തി; സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. സംഭവത്തിനു പിന്നിൽ തീവ്രവാദ ശക്തികൾക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയ്ക്കു കൈമാറിയേക്കുമെന്ന...

ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന യുവാവും യുവതിയും പിടിയിൽ; പിടിയിലായവർ സ്ഥിരം മോഷ്ടാക്കൾ.

ചേര്‍പ്പ്: തനിച്ച്‌ പോകുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച്‌ കടന്നു കളയുന്ന യുവാവിനെയും യുവതിയെയും ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മാറ്റാംപുറം കുറിച്ചിക്കര മുളയക്കല്‍ വീട്ടില്‍ നിജില്‍ (28), അരിമ്ബൂര്‍ പരക്കാട് മുറ്റിശ്ശേരി...

പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും: തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കോന്നിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. കോന്നി കല്ലേലി വയക്കര പാലത്തിന് സമീപം 96 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്കുകള്‍ ക്വാറിയില്‍...

17കാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു; 23 കാരി പോക്സോ കേസിൽ അറസ്റ്റിൽ: സംഭവം ഗുജറാത്തിൽ

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റില്‍. അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസില്‍ 23 കാരിയെയാണ് പോക്സോ നിയമപ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.പൊലീസ് പറയുന്നതനുസരിച്ച്‌...

ലോക്ഡൗണിനിടയിൽ കുടുംബവഴക്ക് : ഭാര്യാ മാതാവിനെ തിളച്ചവെള്ളം ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മരുമകനെതിരെ വധശ്രമത്തിന് കേസ്;...

കറ്റാനം: തിളച്ച വെള്ളമൊഴിച്ച്‌ അമ്മായിയമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി മാലാമന്ദിരത്തില്‍ ഭാരതി (75) ആണ് 75 ശതമാനം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡി. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്....

ഇടമലക്കുടി വെടിവെപ്പ് കൊടും വനത്തില്‍ മൂന്ന് ദിവസമായി പ്രതിയെത്തേടി കേരള പൊലീസ്

മൂ​ന്നാ​ര്‍: കേ​ര​ള​ത്തി​ലെ ഏ​ക ഗോ​ത്ര​വ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ല്‍ ന​ട​ന്ന വെ​ടി​വെ​പ്പ് കേ​സി​ലെ പ്ര​തി​യെ​ത്തേ​ടി പൊ​ലീ​സ് കൊ​ടും വ​ന​ത്തി​ല്‍ ന​ട​ന്ന​ത് ര​ണ്ടു​ദി​വ​സം. മൂ​ന്നാ​ര്‍ സ്​​റ്റേ​ഷ​നി​ലെ മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കാ​ട്ടു​മൃ​ഗ​ങ്ങ​െ​ള​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​െ​യ​യും അ​തി​ജീ​വി​ച്ച്‌...

കുംഭമേളക്കിടെ നടത്തിയ ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനകള്‍ വ്യാജമെന്ന് കണ്ടെത്തൽ: ഒരു ആന്റിജൻ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചത്...

ഉത്തരാഖണ്ഡ്: കുംഭമേളയുടെ ഭാഗമായി നടത്തിയ ഒരു ലക്ഷത്തോളം കോവിഡ് പരിശോധനാ ഫലങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്. കുറഞ്ഞത് ഒരു ലക്ഷം കോവിഡ്...

മതേതര രാജ്യമാണ് പോലും…. ജയ് ശ്രീറാം വിളിച്ചില്ല; യുപിയില്‍ മുസ്ലീം വയോധികന് ക്രൂരമര്‍ദ്ദനം; താടി മുറിച്ചും, കരണത്തടിച്ചും അക്രമികൾ...

ലക്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലീം വയോധികന് നേരെ ക്രൂര അതിക്രമം. മര്‍ദ്ദനത്തിന് പുറമെ താടി മുറിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ആരോപണം. ബുലന്ദ്ഷഹര്‍ സ്വദേശിയായ അബ്ദുള്‍ സമദ് എന്ന വയോധികനാണ്...

യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ നഗ്നയാക്കി നടത്തിച്ചു.

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ 35കാരിയെ ക്രൂരമായി ശിക്ഷിച്ച്‌ ഗ്രാമീണര്‍. യുവതിയെ ക്രൂരമായി തല്ലിയ ശേഷം വിവസ്ത്രയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു.പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം.കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു....

സൗദിയിൽ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദിയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്ബ് സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന അറിയിച്ചു. സാധാരണ ജനങ്ങളെയും അവരുടെ...

അടുക്കളയിൽ ചാരായം വാറ്റ്: രണ്ടു ലിറ്റർ ചാരായം പിടിച്ചെടുത്തു; പ്രതി ചാടി രക്ഷപെട്ടു

കോട്ടയം: ലോക്ക് ഡൗണിന്റെ മറവിൽ അടുക്കളയിൽ ചാരായം വാറ്റി മൂവായിരം രൂപയ്ക്ക് വിൽപ്പന നടത്തിയ പ്രതിയുടെ വീട്ടിൽ എക്‌സൈസ് പരിശോധന. വീടിന്റെ അടുക്കളയിൽ വാറ്റിയ രണ്ടു ലിറ്റർ ചാരായം കുറവിലങ്ങാട് എക്‌സൈസ് സംഘം...