വീട്ടമ്മമാരെയും കോളേജ് വിദ്യാർഥികളെയും ഉപയോഗിച്ച് പെൺവാണിഭം: സ്ത്രീകളുൾപെടെ അഞ്ചംഗസംഘം പിടിയിൽ.

മംഗളൂരു : വീട്ടമ്മമാരേയും കോളേജ് വിദ്യാര്‍ത്ഥിനികളെയും ഉപയോഗിച്ച്‌ വേശ്യാവൃത്തി നടത്തിയിരുന്ന അഞ്ചംഗ സംഘം അറസ്റ്റിലായി. മംഗളൂരുവിലാണ് സംഭവം. 17 കാരിയായ അതിജീവിതയുടെ പരാതിയില്‍ സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭര്‍ത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍...

കോട്ടയം ചിങ്ങവനത്തെ പോക്‌സോ കേസ് പ്രതിയായ മണർകാട് മാലം സ്വദേശിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കേസിൽ...

കോട്ടയം: ചിങ്ങവനത്തെ പോക്‌സോ കേസ് പ്രതിയായ യുവാവിനെ മണർകാട് മാലത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാലം ചെറുകരയിൽ അനന്ദു സി.മധുവിനെ(23)യാണ് അയർക്കുന്നത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....

കെഎസ്ആർടിസി ഡ്രൈവർമാർ വണ്ടിയോടിക്കുന്നത് ലഹരി ആലസ്യത്തിൽ? പരിശോധനയിൽ അടി വസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച നിലയിൽ പാൻമസാലയും...

പാലക്കാട്: പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി കെഎസ്‌ആര്‍ടിസി​ ഡ്രൈവര്‍മാര്‍ പിടിയില്‍. രാത്രി സര്‍വിസ് നടത്തുന്ന ബസുകളിലെ ഒമ്ബത് ഡ്രൈവര്‍മാരാണ് പരിശോധനയില്‍ കുടുങ്ങിയത്. 12 ബസുകളിലായിരുന്നു പരിശോധന. കുഴല്‍മന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കള്‍ കെഎസ്‌ആര്‍ടിസി...

സർക്കാരും നാമോരോരുത്തരും എന്തുചെയ്തു? നടി ആക്രമിക്കപ്പെട്ട അഞ്ചാം വാർഷികത്തിൽ ചോദ്യവുമായി ഡബ്ല്യുസിസി.

നടി ആക്രമിക്കപ്പെട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അതിജീവിതയുടെ നീതിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്ത് ചെയ്‌തെന്ന ചോദ്യവുമായി ഡബ്ല്യൂസിസി. 'അങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരും അധികാരികളും എന്ത് ചെയ്തു', 'അതിജീവിച്ച...

അവിഹിത ബന്ധം: കല്യാണം കഴിക്കണം എന്ന് പോലീസുകാരി കൊന്ന് അഴുക്കുചാലിൽ തള്ളി തഹസിൽദാറും ഭാര്യയും.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പൊലീസുകാരിയുടെ കൊലപാതകത്തില്‍ തഹസില്‍ദാറും ഭാര്യയും അറസ്റ്റില്‍. തന്നെ കല്യാണം കഴിക്കണമെന്ന് പൊലീസുകാരി നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസുകാരിയുമായി തഹസില്‍ദാര്‍ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ബിജ്‌നോര്‍ സ്വദേശിനിയായ പൊലീസുകാരിയുടെ...

സൈനൈഡ് നൽകിയോ വാഹനം ഇടുപ്പിച്ചോ കൊല്ലാൻ തീരുമാനിച്ചു; പിന്നീട് കാമുകൻറെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് വാഹനത്തിൽ വെച്ച് കുടുക്കാൻ...

കട്ടപ്പന: ഭര്‍ത്താവിനെ കുടുക്കാന്‍ വനിതാ പഞ്ചായത്തംഗം ബൈക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ചത് കാമുകനൊപ്പം ജീവിക്കാനാണെന്ന് പൊലീസ്. ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ സിപിഎം പ്രതിനിധിയും പുറ്റടി അമ്ബലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ഭാര്യയുമായ...

കൊടകര കള്ള പണകേസ്: കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധര്‍മ്മരാജന്റെ ഹർജി മതിയായ രേഖകളില്ലത്തതിനാൽ കോടതി തള്ളി.

​​​കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്‍റെ ഹര്‍ജി കോടതി തള്ളി. ഇരിങ്ങാലക്കുട മജിസ്ടേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ കോടതി ഹര്‍ജി...

യൂട്യൂബ് വ്ളോഗറായ യുവതിയെ കൊച്ചിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്തത് ഭർത്താവുമായി അകന്നു കഴിയുന്ന യുവതി.

കൊച്ചി: മോഡലും യൂട്യൂബ് വ്‌ളോഗറുമായ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കണ്ണൂര്‍ സ്വദേശി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ്; മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയതില്‍ മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2016ല്‍ വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 2.68 കോടി രൂപ തട്ടിയെന്നാണ്...

ആലപ്പുഴയിലെ ഹോംസ്റ്റേയിൽ പോലീസ് റെയ്ഡ്: പെൺവാണിഭ സംഘം പിടിയിൽ; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 10 പേർ...

ആലപ്പുഴ: ജലഗതാഗതവകുപ്പ് ഡോക്കിന് സമീപം ഹോം സ്റ്റേകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ റെ‍‍‍‍യ്ഡില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഉത്തരേന്ത്യക്കാരടക്കം അഞ്ചു സ്ത്രീകളെയും ഇടപാടുകാരായ അഞ്ചുപേരെയുമാണ് പിടികൂടിയത്. പെണ്‍വാണിഭ- ചീട്ടുകളിസംഘങ്ങള്‍ സജീവമായതോടെ പ്രദേശവാസികള്‍ സംഘടിച്ച്‌ ഹോം...

ഒടുവിൽ അശ്വതി അച്ചു പിടിയിൽ: മറ്റു യുവതികളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ.

ശാസ്താംകോട്ട :ഒടുവിൽ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32)...

ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ അമ്മൂമ്മ സിപ്‌സി റൗഡി ലിസ്റ്റിലെ പ്രധാനി; വാറന്റുമായി എത്തുമ്ബോള്‍ വിവസ്ത്രയായി ഇറങ്ങി...

കൊച്ചി: കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി നോറ മരിയയുടെ അമ്മൂമ്മ സിപ്‌സി അങ്കമാലിയിലെ റൗഡി ലിസ്റ്റിലെ പ്രധാനിയെന്ന് പൊലീസ്. സിപ്‌സിക്കെതിരെ മോഷണം മുതല്‍ കഞ്ചാവു കേസുകള്‍ വരെയുണ്ട്. അങ്കമാലി പൊലീസ് സ്റ്റേഷനിലെ...

സ്വത്ത് തര്‍ക്കം; പത്തനംതിട്ടയില്‍ വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചു

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ വൃദ്ധന് ക്രൂരമര്‍ദനം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തോണ്ട മണ്ണില്‍ റഷീദി(75)നെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേയ്ക്ക് എത്തുകയായിരുന്നു. പിതാവിനെ...

“ഓറല്‍ സെക്സ് നിയമപ്രകാരം വിലക്കിയിട്ടുള്ള നാട്ടിലിരുന്നാണല്ലോ സ്ത്രീകള്‍ ബാറില്‍ മദ്യം വിളമ്ബുന്നത് വിലക്കിയ നിയമത്തിനെതിരെ ആത്മരോഷം കൊള്ളുന്നത് എന്നോര്‍ക്കുമ്ബോ...

കൊച്ചി: ഹോട്ടലില്‍ മദ്യം വിളമ്ബുന്ന ജോലിയ്ക്ക് വിദേശ വനിതകളെ നിര്‍ത്തിയ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു. മദ്യവിതരണത്തിനായി യുവതികളെ നിയമിച്ചത് അബ്കാരി ചട്ടലംഘനമാണെന്നു കാട്ടിയാണ് കേസ്. സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ...

ദാവൂദ് ഇബ്രാഹിമിൻറെ സഹോദരൻ ഇഖ്ബാൽ കസ്കർ അറസ്റ്റിൽ: അധോലോക കുറ്റവാളിയുടെ സഹോദരനെ കസ്റ്റഡിയിലെടുത്തത്...

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ വെച്ചാണ് ഇഖ്ബാലിനെ കസ്റ്റഡിയിലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍...

സന്യസ്ത വിദ്യാർഥിനിയെ കോൺവെൻറിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി: സംഭവം കോതമംഗലത്ത്.

കൊച്ചി: സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. കോതമംഗലം എസ് എച്ച്‌ കോണ്‍വെന്റിലാണ് സംഭവം.തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അനു അലക്‌സ് (21 ) ആണ് മരിച്ചത്. കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ്...

രണ്ടാമതും വിവാഹം കഴിക്കാനൊരുങ്ങിയ ഭർത്താവിന്റെ ലിംഗം ഛേദിച്ച ശേഷം തല്ലി കൊന്നു.

രണ്ടാമതും വിവാഹം ചെയ്യാന്‍ ആസൂത്രണം നടത്തിയ ഭര്‍ത്താവിന് ആദ്യ ഭാര്യയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഇമാം ആയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച ശേഷം ഭാര്യ തല്ലിക്കൊന്നു എന്നാണ് കേസ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഷിക്കാര്‍പൂര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച...

കെജിഎഫ് പ്രദർശനത്തിനിടെ തീയേറ്ററിൽ വെടിവെപ്പ്; 27 കാരന് വെടിയേറ്റു: സംഭവം കർണാടകയിൽ.

ബെംഗളുരു: കെജിഎഫ്: ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെ കര്‍ണാടകയില്‍ വെടിവെപ്പ്. അജ്ഞാതര്‍ രണ്ടുതവണ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 27കാരന് പരിക്കേറ്റു. കര്‍ണാടകയിലെ ഹവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിലാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം...

കൊവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് യുവാവ് ഗുളിക നല്‍കി; അമ്മയും മകളും മരിച്ചു; മരുന്ന് നൽകിയത് ആരോ​ഗ്യ പ്രവർത്തകനെന്ന...

ഈറോഡ്: പഞ്ചായത്തിലെ കൊവിഡ് പരിശോധനാ സംഘത്തിലെ അംഗമെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് കൊവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് നല്‍കിയ ഗുളികകള്‍ കഴിച്ച് അമ്മയും മകളും മരിച്ചു. വലസ്സ് പെരുമാള്‍മലൈ കറുപ്പണ്ണ കൗണ്ടറുടെ ഭാര്യ മല്ലിക,...

വെള്ളത്തിനു പകരം സെക്സ്: കെനിയയിൽ ജലവിതരണ കമ്പനികൾ നടത്തുന്ന ലൈംഗികചൂഷണത്തിന്റെ ഞെട്ടിക്കുന്ന കഥകൾ.

കാലങ്ങളായി കടുത്ത ജലക്ഷാമത്തിലാണ് കെനിയ. ഇവിടത്തെ ഗ്രാമനഗരങ്ങളില്‍ വെള്ളത്തിന് റേഷനിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഴ ഇല്ലാതെ, ജലാശയങ്ങള്‍ വറ്റിവരണ്ട ഇവിടെ വെള്ളം കിട്ടാന്‍ കിലോ മീറ്ററുകള്‍ നടന്നു ചെല്ലേണ്ട അവസ്ഥയിലാണ് മനുഷ്യര്‍. ഈ അവസ്ഥ,...