നടി ആക്രമിക്കപ്പെട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അതിജീവിതയുടെ നീതിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്ത് ചെയ്‌തെന്ന ചോദ്യവുമായി ഡബ്ല്യൂസിസി. ‘അങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരും അധികാരികളും എന്ത് ചെയ്തു’, ‘അതിജീവിച്ച സ്ത്രീയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു,’ ‘എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തു’ തുടങ്ങിയ ചോദ്യങ്ങളാണ് ഡബ്ല്യൂസിസി ഉയര്‍ത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക