Automotive
-
എക്സ്റ്ററിന്റെ ചിറകിലേറി ഹ്യുണ്ടായിയുടെ പറക്കല്‍; നവംബറില്‍ വിറ്റത് 65,801 കാറുകള്‍: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യൻ വിപണിയില്‍ മാരുതി സുസുക്കി കഴിഞ്ഞാല്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയമുള്ള ബ്രാൻഡുകളില്‍ ഒന്നാണ് ഹ്യുണ്ടായി. ബജറ്റിന് ഇണങ്ങിയ മോഡലുകള്‍ മുതല്‍ പ്രീമിയം ഇലക്ട്രിക് വാഹന വിഭാഗത്തില്‍ വരെ…
Read More » -
40 കിലോമീറ്റർ മൈലേജ്; 13 നിറങ്ങൾ: വിപണി കീഴടക്കാൻ എത്തുന്ന പുതിയ സ്വിഫ്റ്റിന്റെ വിശേഷങ്ങൾ വായിക്കാം.
മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. 2023ലെ ജപ്പാൻ മൊബിലിറ്റി ഷോയിലാണ് കമ്ബനി ഈ ഹാച്ച്ബാക്ക് അവതരിപ്പിച്ചത്. നവീകരിച്ച ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്.…
Read More » -
വില ₹5,554000 മുതൽ; സിഎൻജിയിൽ മൈലേജ് 35 കിലോമീറ്റർ; ദീപാവലി സീസണിൽ 50000 രൂപവരെ വിലക്കിഴിവ്: വായിക്കാം മാരുതി വാഗണാറിന്റെ ഓഫറുകളും, വാഹനത്തിന്റെ വിശദാംശങ്ങളും.
ഈ ഉത്സവ സീസണില്‍ കാര്‍ നിര്‍മ്മാതാക്കള്‍ കാറുകള്‍ക്ക് വമ്ബിച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ മാരുതി സുസുക്കിയുടെ ഒരു മൈലേജ് കാറിനായി തിരയുകയാണെങ്കില്‍, നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്.…
Read More » -
ബീച്ചിലെ പൂഴിമണ്ണിലൂടെ മലയാളിയായ സൂപ്പര്‍ നായികയുടെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡ്, അതും മഹീന്ദ്ര ഥാറില്‍: താരം ആരെന്നറിയാൻ വീഡിയോ കാണുക.
സൂപ്പര്‍ താരങ്ങളുടെ വാഹനപ്രേമം ചലച്ചിത്ര മേഖലയില്‍ പ്രശസ്തമാണ്. ഓഫ് റോഡ് റൈഡും കാറുകളോടുള്ള താരങ്ങളുടെ കമ്ബവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുമുണ്ട്. ബോളിവുഡ് മുതല്‍ മോളിവുഡ് വരെയുള്ള…
Read More » -
ഓപ്പണ്‍ ജീപ്പില്‍ കാമ്ബസില്‍ റെയ്സിങ്; വാഹനം പെണ്‍കുട്ടിയെ ഇടിച്ചു: എട്ടു വിദ്യാര്‍ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്.
കോളജ് ദിനാഘോഷത്തില്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥികള്‍ തുറന്ന ജീപ്പില്‍ റെയ്സിങ് നടത്തി അപകടം ഉണ്ടാക്കിയതില്‍ രണ്ടവിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ എട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പൊലീസ്…
Read More » -
കോട്ടയം മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാർ തീ പിടിച്ചു കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി: വീഡിയോ ദൃശ്യങ്ങൾ കാണാം.
കോട്ടയം മേലുകാവ് സെന്ററില്‍ സി.എം.എസ്. സ്കൂളിന് സമീപം കാറിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഷോര്‍ട്ട്…
Read More » -
ക്ലച്ചിനോട് ബൈ ബൈ പറയാം; പോക്കറ്റ് കീറാതെ 8 ലക്ഷം ബജറ്റില്‍ വരുന്ന ഓട്ടോമാറ്റിക് കാറുകള്‍ പരിചയപ്പെടാം.
ഇക്കാലത്തെ സിറ്റി ട്രാഫിക്കിലും മറ്റും ഒരു മാനുവല്‍ മോഡല്‍ ഓടിക്കുക എന്നത് ഇടത് കാല് മുട്ടിന്റെ കാര്യത്തില്‍ തീരുമാനമാക്കുന്നതിന് തുല്യമാണ്. മാനുവലിനോട് ഒട്ടും താല്പര്യം കുറഞ്ഞിട്ടല്ല, ഇപ്പോഴത്തെ…
Read More » -
മദ്യ ലഹരിയിൽ ഇരുചക്ര വാഹനവുമായി ബസ്സിന് സൈഡ് കൊടുക്കാതെ അഭ്യാസ പ്രകടനം: കോഴിക്കോട് യുവാവിനെതിരെ കേസ്; വീഡിയോ ദൃശ്യങ്ങൾ കാണാം.
മീഞ്ചന്തയില്‍ സ്വകാര്യ ബസിന് മുന്നില്‍ സ്കൂട്ടര്‍ യാത്രികനായ യുവാവിന്റെ അഭ്യാസപ്രകടനം. ബസിന്റെ വഴിമുടക്കിയായിരുന്നു യുവാവിന്റെ അഭ്യാസം. അപകടകരമായ രീതിയില്‍ വാഹനമോടിച്ച കല്ലായി സ്വദേശി ഫര്‍ഹാനെതിരേ പന്നിയങ്കര പൊലീസ്…
Read More » -
വാഹനത്തിന്റെ മൈലേജ് കൂട്ടണോ? ഈ ഒരൊറ്റ കാര്യം ചെയ്താൽ വർഷം 10000 രൂപ മുതൽ 20000 രൂപ വരെ ലാഭിക്കാം എന്ന് പഠനം; ചെയ്യേണ്ടത് എന്തെന്നറിയാൻ വാർത്ത വായിക്കുക.
വണ്ടിക്ക് തീരെ മൈലേജില്ല. വാഹനമോടിക്കുന്ന ഒട്ടുമിക്കവരുടെയും പരാതിയാണിത്. പെട്രോളിന്റെയും ഡീസലിന്റെയും വിലവച്ചുനോക്കുമ്ബോള് പരമാവധി മൈലേജ് കിട്ടിയില്ലെങ്കിലേ പറ്റൂ. വാഹനത്തിന്റെ മൈലേജ് കൂട്ടാൻ എല്ലാവര്ക്കും കഴിയുന്ന ഒരു സിംപിള്‍…
Read More » -
നടപ്പാതയിലേക്ക് കുതിച്ചുകയറിയ കാർ ഇടിച്ചു തെറിപ്പിച്ചത് ആറുപേരെ; ഒരു സ്ത്രീക്കു മരണം അഞ്ചുപേർക്ക് ഗുരുതര പരിക്ക്: മംഗളൂരുവിൽ നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് – ഇവിടെ കാണാം.
കര്‍ണാടകയിലെ മംഗളൂരുവില്‍ വിശാലമായ നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന അഞ്ചുപേരെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്ഷനു സമീപം ഫുട്പാത്തില്‍ അമിതവേഗതയിലെത്തിയ…
Read More » -
എറണാകുളത്ത് ആഡംബര കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം.
കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടം തുടരുന്നതിനിടെ എറണാകുളത്ത് കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. അതേസമയം യാത്രക്കാര്‍ അപകടമൊന്നും സംഭവിക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പറവൂരിലെ പള്ളത്താങ്കുളങ്ങരിയാണ് അപകമുണ്ടായിരിക്കുന്നത്.…
Read More » -
ട്രെയിനും വിമാനവുമല്ല, അരമണിക്കൂറില്‍ ചെന്നൈ-ബെംഗളൂരു യാത്ര സാധ്യമാക്കാൻ ആവിഷ്ക്കാര്‍ ഹൈപ്പര്‍ലൂപ്പ്: വിജയത്തിലേക്ക് എടുത്ത് മദ്രാസ് ഐ ടി വിദ്യാർഥികളുടെ സംഘം – വീഡിയോ കാണാം.
യാത്രാ സംവിധാനങ്ങളെയും രീതികളേയുമെല്ലാം പൊളിച്ചെഴുതാൻ പോവുന്ന പറക്കും കാറുകള്‍ വരുന്നുവെന്ന് കേള്‍ക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായല്ലേ. എത്രയും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താനാവുമോ അതാവും ഏതൊരു യാത്രക്കാരന്റെയും പ്രധാന ആവശ്യം.…
Read More » -
കണ്ണൂരിൽ ബസ്സുമായി കൂട്ടി ഇടിച്ച ഓട്ടോറിക്ഷ കത്തിയമർന്നു; ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ വെന്ത് മരിച്ചു: അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്ബ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. രാത്രി വൈകിയാണ്അപകടമുണ്ടായത്. കൂത്തുപറമ്ബ് ഭാഗത്തേക്ക് വന്ന…
Read More » -
കാഞ്ഞിരപ്പള്ളിയിൽ അമോണിയ ചേർന്ന റബർ പാൽ കയറ്റിയ ലോറി തോട്ടിലേക്കു മറിഞ്ഞു; മീനുകൾ ചത്തു പൊങ്ങി: വിശദാംശങ്ങൾ വായിക്കാം.
കാഞ്ഞിരപ്പള്ളി,മഞ്ചക്കുഴി തമ്പലക്കാട് റോഡിൽ പൊതുകത്ത് റബർപാൽ കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു. ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.15 ഓടെയാണ് അപകടം. തമ്പലക്കാട് ആർകെ…
Read More » -
സുസുക്കി ജിമ്നിക്ക് എതിരാളി; ലാൻഡ് ക്രൂയിസറിന്റെ കുഞ്ഞൻ, ലാൻഡ് ഹോപ്പറുമായി ടൊയോട്ട എത്തുന്നു: വിശദാംശങ്ങൾ ഇങ്ങനെ.
ടൊയോട്ടയുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍ എന്ന വിശേഷിപ്പിക്കാൻ സാധിക്കുന്ന മോഡലാണ് ലാൻഡ് ക്രൂയിസര്‍. വൻ വിലയ്ക്കൊപ്പം വര്‍ഷങ്ങളോളം കാത്തിരുന്നുമാണ് ഈ വാഹനം ആളുകള്‍ സ്വന്തമാക്കുന്നത്. ഇത്തരം ലാൻഡ് ക്രൂയിസറുകളുടെ…
Read More » -
മത്സരം കടുക്കും: ഇലക്ട്രിക്ക് കാറിന് രണ്ടര ലക്ഷം കുറച്ച് പ്രമുഖ കമ്ബനി; വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യന്‍ ഇലക്ട്രിക്ക് കാര്‍ മാര്‍ക്കറ്റില്‍ വലിയ തരംഗം സൃഷ്ടിച്ച മോഡലുകള്‍ പുറത്തിറക്കിയ കമ്ബനിയാണ് എം.ജി മോട്ടേഴ്സ്. കമ്ബനി ഇപ്പോള്‍ തങ്ങളുടെ പ്രധാനപ്പെട്ട മോഡലുകളിലൊന്നായ zs ഇവിയുടെ വില…
Read More »