-
News
ഈ നാല് കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്; പണി കിട്ടും: വിശദമായി വായിക്കാം
പണ്ടൊക്കെ വിവരങ്ങള്‍ ലഭിക്കാനായി നാം ആശ്രയിച്ചിരുന്നത് പുസ്തകങ്ങളെയായിരുന്നു. കാലം മാറി. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും നിമിഷങ്ങള്‍ക്കുളളില്‍ ഉത്തരം ലഭിക്കും.ഗൂഗിളിനെയാണ് അതിനായി മിക്കവരും പ്രധാനമായി ഉപയോഗിക്കുന്നത്.…
Read More » -
Cyber
ഈ നാല് കാര്യങ്ങൾ ഗൂഗിളിൽ തിഞ്ഞാൽ നിങ്ങൾ അഴിയെണ്ണും: വിശദമായി വായിക്കാം
ഗൂഗിളില്‍ വിവരങ്ങള്‍ക്കായി തിരയുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്ന് ജോലിക്ക് വേണ്ടിയായാലും ജിജ്ഞാസയുടെ പേരിലായാലും, ഏത് ചോദ്യത്തിനും ‘ഗൂഗ്ലിംഗ്’ പരിഹാരമായി മാറിയിരിക്കുന്നു.ഈ സെര്‍ച്ച്…
Read More » -
Business
വിലയിട്ടത് 1.92 ലക്ഷം കൂടി; ഓഫർ നിരാകരിച്ച് മാനേജ്മെന്റ്: ഇസ്രായേലി സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിന് ഏറ്റെടുക്കാനുള്ള ഗൂഗിൾ പദ്ധതി പൊളിഞ്ഞു.
ഗൂഗിളിന്റെ മാതൃ കമ്ബനിയായ ആല്‍ഫബറ്റില്‍ ലയിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ വിസ്സ് പിന്മാറി. 23 ബില്യണ്‍ ഡോളറിന് (1.92 ലക്ഷം കോടി) വിസ്സിനെ…
Read More » -
Cyber
ഗൂഗിൾ പണിമുടക്കി? ആഗോളതലത്തിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.
സര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. നിരവധി പേരാണ് തങ്ങള്‍ക്ക് ഗൂഗിള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. യുകെയില്‍ 300ലധികം ഉപയോക്താക്കള്‍ ഈ പ്രശ്നം ഉന്നയിച്ചതായി…
Read More » -
Crime
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ നിരീക്ഷിച്ചു; കേസൊതുക്കാൻ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത് 42000 കോടി രൂപ: വിശദാംശങ്ങൾ വായിക്കാം.
ഗൂഗിളിൻ്റെ ഇൻകൊഗ്നിറ്റോ മോഡില്‍ ഉപയോക്തൃ ഡാറ്റ ട്രാക്ക് ചെയ്യുന്നതായി ആരോപിക്കപ്പെട്ട കേസ് അഞ്ചു ബില്യണ്‍ ഡോളര്‍ (ഏകദേശം 41,600 കോടി രൂപ) കൊടുത്ത് ഒത്തുതീര്‍പ്പാകാൻ മാതൃ കമ്പനിയായ…
Read More » -
Cyber
2023ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഗൂഗിളിൽ തിരഞ്ഞത് ഈ നടിയെ; 1 മുതൽ 10 വരെയുള്ള സ്ഥാനക്കാരുടെ പട്ടിക വാർത്തയോടൊപ്പം.
2023 ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ആരെയാണെന്നുള്ള കണക്ക് പുറത്ത് വന്നിരിക്കുകയാണ്. നടി കിയാര അഡ്വാനിയെയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ 2023 ല്‍ തിരഞ്ഞത്.…
Read More » -
Cyber
എ ഐ വിപ്ലവം തീർക്കാൻ ജെമിനിയുമായി ഗൂഗിൾ എത്തുന്നു; ചാറ്റ് ജിപിടിയെ വെല്ലും; ടെക്സ്റ്റുകൾ മാത്രമല്ല ശബ്ദവും വീഡിയോയും ചിത്രങ്ങളും വരെ വിശകലനം ചെയ്യും: ഏറ്റവും പുതിയ വിശദാംശങ്ങൾ ഇങ്ങനെ.
നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍. ഗൂഗിളിൻ്റെ ചാറ്റ് ബോട്ടായ ബാര്ഡിലാണ് ‘ജെമിനി’ എന്ന…
Read More » -
Cyber
ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകും: വിശദാംശങ്ങൾ വായിക്കുക
യുപിഐ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ ടെക് കമ്ബനി ഗൂഗിള്‍. ഇടപാട് നടത്തുമ്ബോള്‍ സ്ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടപാട്…
Read More » -
Cyber
ഒരിക്കല്‍ വാങ്ങിയാല്‍ മിനിമം നാല് വര്‍ഷം കഴിയാതെ ഫോണ്‍ ‘പഴയത്’ ആകില്ല; ഗൂഗിള്‍ മാതൃകയില്‍ നീങ്ങാൻ സാംസങ്: വിശദാംശങ്ങൾ വായിക്കാം.
അനുകരണീയമായ മാതൃകകള്‍ പിന്തുടരാനുള്ള എല്ലാ നീക്കങ്ങളും എപ്പോഴും സ്വാഗതം ചെയ്യപ്പെടണം. ആ നിലയ്ക്ക് ഗൂഗിളിനെ പിന്തുടരാനുള്ള സാംസങ്ങിന്റെ തീരുമാനത്തെയും സ്വാഗതം ചെയ്യേണ്ട സമയമാണിത്. ഗൂഗിള്‍ തങ്ങളുടെ പിക്സല്‍-8…
Read More » -
Cyber
72 വെബ്സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും പൂട്ട് വീഴുന്നു; ഗൂഗിളിന് നോട്ടീസ് അയച്ച് കേരള പൊലീസ്: വിശദാംശങ്ങൾ വായിക്കാം.
ഓണ്‍ലൈൻ ആപ്പുകളുമായി ബന്ധപ്പെട്ട തട്ടിപ്പും ആത്മഹത്യകളും സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി കേരള പൊലീസ്. 72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും…
Read More » -
Cyber
തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു ഗൂഗിൾ; വില ഒന്നരലക്ഷം: വീഡിയോ കാണാം.
തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. ബുധനാഴ്ച നടന്ന കമ്ബനിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പിക്സല്‍ ഫോള്‍ഡ് പുറത്തിറക്കിയത്. ഇതോടൊപ്പം പിക്സല്‍ ടാബ് ലെറ്റ്, പിക്സല്‍…
Read More » -
Cyber
പണിമുടക്കി ഗൂഗിൾ: ആഗോളതലത്തിൽ യൂട്യൂബ് ജിമെയിൽ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടു എന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം.
ആഗോളതലത്തില്‍ ഗൂഗിളിന്റെ സേവനങ്ങള്‍ നിലച്ചതായി റിപ്പോര്‍ട്ട്. യൂട്യൂബ്, ഡ്രൈവ്, ജിമെയില്‍, സര്‍ച്ച് എന്ജിന് എന്നീ സേവനങ്ങളാണ് പണിമുടക്കിയത്. യൂസര്‍മാര്‍ ട്വിറ്ററില്‍ പോസ്റ്റ് പങ്കുവച്ചതോടെയാണ് ആഗോള തലത്തില്‍ പ്രശ്നം…
Read More » -
Business
ഗൂഗിളിന്റെ തെറ്റുകൾ കണ്ടുപിടിച്ചു; കമ്പനിയിൽ നിന്ന് ഇന്ത്യക്കാർക്ക് ലഭിച്ച പ്രതിഫലം കോടികൾ: വിശദാംശങ്ങൾ വായിക്കാം.
ഗൂഗിളിന്റെ വിവിധ സേവനങ്ങളിലെയും ഉല്‍പ്പന്നങ്ങളിലെയും പിഴവുകള്‍ കണ്ടെത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് കോടികള്‍ പാരിതോഷികം നല്കി കമ്ബനി. സുരക്ഷാ പിഴവുകളും മറ്റും കണ്ടെത്തി പരിഹരിക്കാന്‍ സഹായിച്ചവര്‍ക്ക് കഴിഞ്ഞ വര്‍ഷം…
Read More » -
Business
ഇന്ത്യയിലും ഐ ടി വമ്പന്മാർ കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു; 453 പേരെ പിരിച്ചുവിട്ട് ഗൂഗിൾ: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യയിലെ 453 തൊഴിലാളികളെ പിരിച്ചു വിടാന്‍ ഗൂഗിളിന്റെ മാതൃ കമ്ബനിയായ ആല്‍ഫബെറ്റ്. ലീഗല്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചു വിടുന്നത്. ഫെബ്രുവരി 16ന് രാത്രി മുതല്‍…
Read More » -
Business
ടെക് കമ്ബനികളിലെ കൂട്ടപ്പിരിച്ചുവിടൽ: 2023ല്‍ ഇതുവരെ ജോലി നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം പേര്‍ക്ക്; വിശദമായ കണക്കുകൾ വായിക്കാം.
സാമ്ബത്തിക മാന്ദ്യം മുന്നില്‍ കണ്ട് ലോകത്തെ ടെക് കമ്ബനികളെല്ലാം തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത്തരത്തില്‍ ഓരോ…
Read More » -
Business
Microsoft introduces chatbot in Bing search; Google will suffer if it is too late: Understand how chat bots changes the search engine scenario.
Microsoft has updated Bing search engine and Edge web browser with artificial intelligence. As predicted by experts, Microsoft is directly…
Read More » -
Business
12,000 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിളിൽ; ജോലിയിൽ തുടരുന്നവരുടെ ശമ്പളവും ബോണസും വെട്ടിക്കുറച്ചു: മാന്ദ്യത്തിന്റെ കരിനിഴലിൽ ഐടി മേഖല.
അമേരിക്കയിലെ മുൻനിര ടെക് കമ്പനികളെല്ലാം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുകുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിടലുകളും ശമ്പളം വെട്ടിക്കുറക്കുന്നതും തുടരുകയാണ്. 12,000 ജീവനക്കാരെ പിരിച്ചുവിട്ട ഗൂഗിളിൽ ശമ്പളുവും ബോണസും…
Read More » -
Crime
ജിമെയിൽ സൂക്ഷിച്ചു തുറന്നില്ലെങ്കിൽ കാശ് പോകും: മുന്നറിയിപ്പുമായി ഗൂഗിൾ; സ്വീകരിക്കേണ്ട മുൻകരുതലുകൾ വായിക്കാം.
ഇടയ്ക്കിടെ മെയില്‍ ചെക്ക് ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. സ്പാം മെയിലിനെ കൂടാതെ ഇന്‍ബോക്സില്‍ വന്ന് കിടക്കുന്ന മെയില്‍ ഓപ്പണ്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ജിമെയില്‍ മുഖേനയുള്ള തട്ടിപ്പുകള്‍…
Read More »