രാജസ്ഥാനില്‍ കനത്ത മഴ: വാച്ച് ടവറില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചു

ജയ്പുര്‍:രാജസ്ഥാനില്‍ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 പേര്‍ മരിച്ചു. കനത്ത മഴ തുടുരുന്ന ജയ്പൂരിലാണ് സംഭവം നടന്നത്. സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് മിന്നലേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും...

നെടുമുടി വേണു അന്തരിച്ചു; അരങ്ങൊഴിഞ്ഞത് അഭിനയ കലയുടെ അതുല്യ പ്രതിഭ

തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ...

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയും ദേവസ്വംബോർഡ് പ്രസിഡൻറുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ( 72)​ അന്തരിച്ചു. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. വട്ടപ്പാറ എസ് യു ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു...

സിനിമയില്ല, ഗതാഗതം മാത്രം: അധിക വകുപ്പായി സിനിമ കൂടി വേണമെന്ന് ഗണേശന്റെയും പാർട്ടിയുടെയും ആവശ്യം തള്ളി സിപിഎം.

ഇന്നു വൈകിട്ട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിനു സിനിമാ വകുപ്പു നല്‍കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ തീരുമാനം. തല്‍ക്കാലം പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പ് മാറേണ്ടതില്ലെന്നാണ് സംസ്ഥാന...

സി ആര്‍ മഹേഷ് എംഎല്‍എയുടെ ജ്യേഷ്ഠ സഹോദരന്‍ അന്തരിച്ചു.

കരുനാഗപള്ളി: സി ആര്‍ മഹേഷ് എംഎല്‍എയുടെ ജ്യേഷ്ഠ സഹോദരന്‍ നടനും നാടകകൃത്തുമായ സിആര്‍ മനോജ് (45) ഹൃദയാഘാതം മൂലം അന്തരിച്ചു.കരുനാഗപ്പള്ളിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം നടത്തി. തഴവ ചെമ്പകശേരിൽ പരേതനായ സി.എ.രാജശേഖരൻ്റെയും മണിയമ്മയുടെയും...

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ ബിച്ചു തിരുമല...

കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ (73) അന്തരിച്ചു.

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച്‌ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കെപിസിസി മുന്‍ പ്രസിഡന്‍റും മന്ത്രിയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന വരദരാജന്‍ നായരുടെ മകനാണ്....

പ്രശസ്ത സംവിധായകനും ചായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു; വിടവാങ്ങിയത് മോഹൻലാലിന്റെ എവർഗ്രീൻ ഹിറ്റ് യോദ്ധയുടെ സംവിധായകൻ.

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. യോദ്ധ, നിർണയം, ഗാന്ധർവം തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. പ്രശസ്ത ഫോട്ടോഗ്രാഫർ ശിവനാണ് പിതാവ്. ഛായാഗ്രാഹകനും സംവിധായകനുമായ...

കവിയും ചലച്ചിത്ര ഗാന രചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു;

കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്. 73 വയസായിരുന്നു. ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ...

പ്രശസ്ത മലയാള ചലച്ചിത്ര താരം റിസബാവ അന്തരിച്ചു; താരത്തിൻറെ വേർപാട് അമ്പത്തിനാലാം വയസ്സിൽ.

നടന്‍ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതിനാല്‍ വെൻറിലേറ്ററിലേക്ക് മാറ്റി. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷയാണ് തൻറെ ഫേസ്ബുക്ക്...

മൂന്നാറിൽ ട്രക്കിംഗിനിടെ കാല്‍ വഴുതി കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മൂന്നാറിലെ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്റടിച്ച്‌ കഴിയുകയായിരുന്ന...

സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു.

സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.ശ്രീകുമാരന്‍ തമ്ബിയുടെ...

ചലച്ചിത്രതാരം ബേബി സുരേന്ദ്രൻ അന്തരിച്ചു; മരണം സംഭവിച്ചത് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ.

നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബേബി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ബേബി സുരേന്ദ്രന്‍ അന്തരിച്ചത്. പ്രസന്ന സുരേന്ദ്രന്‍ എന്ന ബേബി സുരേന്ദ്രന്...

ജിബിൻ ജോർജ് നിര്യാതനായി

പുലിക്കുട്ടിശ്ശേരി : വട്ടക്കാട്ടിൽ ജിബിൻ ജോർജ്ജ് ( ഫോട്ടോഗ്രാഫർ-23) നിര്യാതനായി. ശവസംസ്ക്കാരം ഒക്ടോബർ 21 വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് പുലിക്കുട്ടിശ്ശേരി സെന്റ് മാർക്ക്സ് സി.എസ്.ഐ ചർച്ചിൽ. പിതാവ്. ജോർജ്ജ് വി.ഒ. മാതാവ്....

അമിത ഫോണ്‍ ഉപയോഗം തടഞ്ഞു; പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു: സംഭവം കൊല്ലത്ത്

കോട്ടക്കകം: കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയായിരുന്നു...

പ്രധാനമന്ത്രി എത്തിയ വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമം; തൃശ്ശൂരിൽ യൂത്ത് കോണ്‍​ഗ്രസ്- ബിജെപി സംഘർഷം.

തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മരം മുറിച്ചതിനെ ചൊല്ലി തൃശൂരിൽ സംഘർഷം. പ്രധാനമന്ത്രിയുടെ വേദിക്കരികിൽ നിന്ന ആൽമരത്തിൻറെ കൊമ്പുകൾ മുറിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധം ബിജെപി...

ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു.

മുംബൈ: ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു നാലു ദിവസം മുന്‍പ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വൈകീട്ടോടെ സംസ്‌കാരം നടക്കും....

അമിത മൊബൈൽ ഫോൺ ഉപയോ​ഗം മാതാപിതാക്കൾ ചോദ്യം ചെയതു; ഇടുക്കിയില്‍ 15-കാരന്‍ ആത്മഹത്യ ചെയ്തു

ഇടുക്കി: മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കൊക്കയാറിലാണ് സംഭവം. റസല്‍ മുഹമ്മദ് എന്ന പതിനഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ മൊബൈല്‍...

പ്രശസ്ത മിമിക്രി താരവും നടിയും അവതാരകയും ആയിരുന്ന സുബി സുരേഷ് അന്തരിച്ചു.

നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കരൾ സംബന്ധമായ രോഗമായിരുന്നു എന്നാണ് അറിയാൻ...

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകൻ ഡോക്ടർ കെ പി യോഹന്നാൻ കാലം ചെയ്തു; മരണം അമേരിക്കയിൽ...

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച്‌ അധ്യക്ഷൻ കെ പി യോഹന്നാൻ കാലം ചെയ്തു. എഴുപത്തിനാലുവയസായിരുന്നു. വാഹനം ഇടിച്ച്‌ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. അമേരിക്കയില്‍ വെച്ച്‌ പ്രഭാത നടത്തത്തിനിടെ ആയിരുന്നു വാഹനം ഇടിച്ചത്. നിരാലംബർക്ക് സ്വാന്തനമേകി...